24/01/2022
വിഷാദം, ഉറക്കമില്ലായ്മ, നടുവേദന, ഡീജനറേറ്റീവ് ഡിസോർഡേഴ്സ് അല്ലെങ്കിൽ ലൈഫ്സ്റ്റൈൽ ഡിസോർഡേഴ്സ് , കോവിഡ് പിടിപെട്ടതിനു ശേഷമുള്ള പ്രശ്നങ്ങൾ,കുടവയർ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ,ദഹന സംബന്ധമായ പ്രശ്നങ്ങൾ എന്നിവ നിയന്ദ്രിക്കാനും എല്ലാവരേയും ദൈനംദിന പ്രവർത്തനങ്ങൾ യാതൊരു അസ്വസ്ഥതയുമില്ലാതെ ചെയ്യാൻ പ്രാപ്‌തരാക്കുന്നതിനും വ്യക്തിഗത ശ്രദ്ധ നൽകുന്ന യുണീക്ക് യോഗ തെറാപ്പി സെന്റർ.
www.bharathyoga.org