Nangelil Ayurveda Medical College Hospital

Nangelil Ayurveda Medical College Hospital Multi-speciality Hospital Where Traditional Ayurveda Meets Sophisticated Medical Technologies

World Patient Safety Day | Sept 17സുരക്ഷിതമായ ചികിത്സാന്തരീക്ഷം, നിങ്ങളുടെ അവകാശമാണ് - ഇത് തന്നെയാണ് ഞങ്ങൾ നൽകുന്ന ഉറപ്പ...
16/09/2025

World Patient Safety Day | Sept 17

സുരക്ഷിതമായ ചികിത്സാന്തരീക്ഷം, നിങ്ങളുടെ അവകാശമാണ് - ഇത് തന്നെയാണ് ഞങ്ങൾ നൽകുന്ന ഉറപ്പും!

We Offer:
🌿 A Safe Space to Heal
🤝 A Team That Cares
🛡️ Safety Protocols You Can Trust
💙 Compassion at Every Step

ടെന്നീസ് എൽബോ ഫലപ്രദമായി നിയന്ത്രിക്കാം ആയുർവേദത്തിലൂടെ!Treatment Inclusions:      📍  അഗ്നികർമ്മ  📍  പഞ്ചകർമ്മ  📍  ഔഷധസേ...
16/09/2025

ടെന്നീസ് എൽബോ ഫലപ്രദമായി നിയന്ത്രിക്കാം ആയുർവേദത്തിലൂടെ!

Treatment Inclusions:

📍 അഗ്നികർമ്മ
📍 പഞ്ചകർമ്മ
📍 ഔഷധസേവ

Contact Us for More Details
☎️ For Booking: +91 85898 96661

We sincerely thank you for sharing your kind words and experience with Nangelil Ayurveda Medical College Hospital. Your ...
14/09/2025

We sincerely thank you for sharing your kind words and experience with Nangelil Ayurveda Medical College Hospital. Your trust in our care inspires us to continue our commitment to healing with the wisdom of Ayurveda. 🌿💚

☎️ For Booking: +91 85898 96661

World Physical Therapy Day Sept 8Restore. Recover. Rebuild. That’s the Magic of Physiotherapy
08/09/2025

World Physical Therapy Day Sept 8
Restore. Recover. Rebuild. That’s the Magic of Physiotherapy

ഏവർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണാശംസകൾ! Happy Onam!
04/09/2025

ഏവർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണാശംസകൾ! Happy Onam!

ആരോഗ്യത്തിന്റെ അടിസ്ഥാനം ശരിയായ പോഷണം! National Nutitional Week ഭക്ഷണത്തിൽ ഉൾപ്പെടുത്താം:⚡പഴങ്ങൾ⚡പച്ചക്കറികൾ ⚡ഇലക്കറികൾ⚡...
03/09/2025

ആരോഗ്യത്തിന്റെ അടിസ്ഥാനം ശരിയായ പോഷണം!
National Nutitional Week

ഭക്ഷണത്തിൽ ഉൾപ്പെടുത്താം:

⚡പഴങ്ങൾ
⚡പച്ചക്കറികൾ
⚡ഇലക്കറികൾ
⚡മുഴു ധാന്യങ്ങൾ
⚡വിത്തുകൾ
⚡പ്രോട്ടീൻ
⚡പാൽ ഉല്പന്നങ്ങൾ
⚡പയർവർഗങ്ങൾ

സന്ധിവാതം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? ഫലപ്രദമായ ആയുർവേദ ചികിത്സയിലൂടെ സന്ധിവാതം നിയന്ത്രിക്കുവാൻ സാധിക്കും. ☎️ For...
01/09/2025

സന്ധിവാതം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? ഫലപ്രദമായ ആയുർവേദ ചികിത്സയിലൂടെ സന്ധിവാതം നിയന്ത്രിക്കുവാൻ സാധിക്കും.

☎️ For More Details and Booking: +91 85898 96661

31/08/2025

ആരോഗ്യമുള്ള മുടിക്ക് ആയുർവേദത്തിന്റെ കരുതൽ!

Nourish your scalp, strengthen roots, and promote natural growth with holistic Ayurvedic care. From herbal oils to detox therapies, Ayurveda helps restore shine, reduce hair fall, and keep your hair healthy from root to tip.

♦️അസിഡിറ്റി നെഞ്ചെരിച്ചിൽ എന്നിവ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?കൃത്യമായ ജീവിതശൈലീ ക്രമീകരണവും, ആയുർവേദ ചികിത്സയും വഴി...
26/08/2025

♦️അസിഡിറ്റി നെഞ്ചെരിച്ചിൽ എന്നിവ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?

കൃത്യമായ ജീവിതശൈലീ ക്രമീകരണവും, ആയുർവേദ ചികിത്സയും വഴി ഈ ബുദ്ധിമുട്ടുകളെ നിയന്ത്രണവിധേയമാക്കാം.

☎️ For More Details and Booking: +91 85898 96661

⭕രോഗം മറച്ചുവയ്ക്കരുത്, പരിഹരിക്കാം ആയുർവേദത്തിലൂടെ!മലദ്വാരത്തിലെ രക്തക്കുഴലുകൾ വികസിച്ചു വീർത്തുവരുകയും ചിലപ്പോൾ പൊട്ടി...
21/08/2025

⭕രോഗം മറച്ചുവയ്ക്കരുത്, പരിഹരിക്കാം ആയുർവേദത്തിലൂടെ!

മലദ്വാരത്തിലെ രക്തക്കുഴലുകൾ വികസിച്ചു വീർത്തുവരുകയും ചിലപ്പോൾ പൊട്ടി രക്തമൊഴുകുന്നതുമായ രോഗമാണ് പൈൽസ് (മൂലക്കുരു).

ലക്ഷണങ്ങൾ
👉വേദനയോടെയോ അല്ലാതെയോ മലത്തോടൊപ്പം രക്തം പോകുക
👉ചൊറിച്ചിൽ അനുഭവപ്പെടുക
👉മലദ്വാരത്തിൽ വേദനയും തടിപ്പും അനുഭവപ്പെടുക

Department of Shalya Ta**ra
☎️ For More Details and Booking: +91 85898 96661

ചിങ്ങം - ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!
17/08/2025

ചിങ്ങം - ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!

നസ്യം - ശരീര ശുദ്ധീകരണത്തിനുള്ള പഞ്ചകർമ ചികിത്സയാണ് നസ്യം. മൈഗ്രേൻ, ആസ്ത്മ, സൈനസൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമാണ്....
17/08/2025

നസ്യം - ശരീര ശുദ്ധീകരണത്തിനുള്ള പഞ്ചകർമ ചികിത്സയാണ് നസ്യം. മൈഗ്രേൻ, ആസ്ത്മ, സൈനസൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമാണ്.

BENEFITS OF NASYAM

✅Strengthens Nasal Passages
✅Relieves Headaches & Migraine
✅Treats Allergies & Sinusitis
✅Clears Mucous Blockages
✅Opens Blocked Channels

Address

NANGELIPADY ELAMBRA Road, NELLIKUZHY PO, KOTHAMANGALAM
Ernakulam
686691

Telephone

+918589896661

Website

Alerts

Be the first to know and let us send you an email when Nangelil Ayurveda Medical College Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Nangelil Ayurveda Medical College Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category