
06/08/2025
പാനായിക്കുളം തണൽ സ്ക്വയർ നിർമ്മാണവുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന സുവനീർ സൂദ് കെമി പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡൻ്റ് സജി മാത്യുവിൽ നിന്ന് ആദ്യ പ്രതി സ്വീകരിച്ച് യുവ സംരംഭകരും ഗിന്നസ് റെക്കോർഡ് ജേതാക്കളുമായ ഹസ്സൻ, ഹുസ്സൻ എന്നിവർ ചേർന്ന് പ്രകാശനം നിർവ്വഹിച്ചു..
ചടങ്ങിൽ സൂദ് കെമി പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡൻറ് സജി മാത്യുവിനെ തണൽ സ്ക്വയർ മാനേജിംഗ് കമ്മിറ്റി പ്രസിഡൻറ് വി എ അബ്ദുൽ റഹീം ആദരിച്ചു.