Tarot with Theresa 333

Tarot with Theresa 333 Namasthe, I am Theresa. I am a Psychic Medium & Tarot Consultant. Stay blessed.

23/03/2026

Not power, not position—but people. ❤️🙏
I am Kalki, standing with humility and courage for the voices that deserve to be heard. The strength of a leader comes not from authority, but from the trust and love of the people. Today, I stand as an independent candidate for the Kerala State Legislative Assembly Election 2026, committed to honesty, unity, and real change. This journey is not mine alone—it belongs to every citizen who believes in a better tomorrow. Together, we rise. 🙏❤️ ഐക്യത്തിനും യഥാർത്ഥ മാറ്റത്തിനുമായി.

ഈ യാത്ര എന്റേതു മാത്രമല്ല… ഒരു നല്ല നാളെയെ വിശ്വസിക്കുന്ന ഓരോ മനുഷ്യന്റെയുംതാണ്.
നമുക്ക് ഒന്നായി ഉയരാം. 🙏❤️

#കൽക്കി_ജനങ്ങൾക്കായി #കേരളതിരഞ്ഞെടുപ്പ്2026 #സ്വതന്ത്രശബ്ദം #ജനങ്ങൾആദ്യം #പുതിയനേതൃത്വംജനങ്ങളുടെശബ്ദം

KalkiForPeople KeralaElections2026 IndependentVoice PeopleFirst NewLeadership KeralaPolitics VoteForChange GrassrootsMovement VoiceOfThePeople HumbleLeadershi:

23/03/2026
21/03/2026

2026 മാർച്ച് 21 — എന്റെ ജീവിതത്തിൽ എന്നേക്കുമായി പതിഞ്ഞു നിൽക്കുന്ന ഒരു ദിവസം. ഇന്ന്, ഒരിക്കൽ അസാധ്യമായി തോന്നിയ ഒരു വലിയ ചുവടുവെയ്പ്പ് ഞാൻ എടുക്കുന്നു — ചങ്ങനാശ്ശേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശം സമർപ്പിക്കുന്നു. പരിശുദ്ധ മാതാവിന്റെ പാദങ്ങളിൽ നമിച്ചു പ്രാർത്ഥിച്ചും, എന്റെ അമ്മയുടെ അനുഗ്രഹം തേടിയും തുടങ്ങിയ ഈ യാത്രയിൽ, “ഇങ്ങനെ ഒരു ദിവസം വരുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല, പക്ഷേ എനിക്ക് അതിയായ അഭിമാനമാണ്” എന്ന അമ്മയുടെ വാക്കുകൾ എന്റെ മനസ്സിൽ അനുനാദിക്കുന്നു.

ഇത് രാഷ്ട്രീയത്തിന് അതീതമായ ഒന്നാണ് — ഇത് ലക്ഷ്യബോധവും ഉത്തരവാദിത്തവും വിശ്വാസവും ഒന്നിച്ച് കൂടുന്ന ഒരു ദൗത്യം. ഉറപ്പുകൾ ഇല്ലാതെ, പക്ഷേ ധൈര്യത്തോടെ ഞാൻ മുന്നോട്ട് നടക്കുന്നു — ഓരോ ചുവടും ദൈവം നയിക്കുന്നതാണെന്ന് വിശ്വസിച്ച്, ഓരോ വെല്ലുവിളിയും അർത്ഥവത്താണെന്ന് മനസ്സിലാക്കി, ഓരോ ഫലവും ഒരു വലിയ ദൈവിക പദ്ധതിയുടെ ഭാഗമാണെന്ന് ആത്മാർത്ഥമായി ഏറ്റുപറഞ്ഞുകൊണ്ട്. ഹൃദയത്തിൽ നന്ദിയും ആത്മാവിൽ തീയും നിറച്ച്, ഈ യാത്ര ഇപ്പോൾ ആരംഭിക്കുന്നു.

#സ്വതന്ത്രസ്വരം #ചങ്ങനാശ്ശേരി #വിശ്വാസവുംകടമയും #പുതിയതുടക്കംMarch 21, 2026 — a day etched forever in my soul. Today, I take a step that once felt unimaginable, filing my nomination as an independent candidate in Changanacherry. From standing at St. Mary’s feet in humble prayer to seeking my mother’s blessings — her words, “I never thought this day would come, but I am so proud,” echo louder than anything else. This is more than politics; this is purpose, responsibility, and faith coming together. I walk forward not with certainty, but with courage — believing that every step is guided, every challenge is meaningful, and every outcome is part of a greater plan. With gratitude in my heart and fire in my spirit, this journey begins.

MLAKerala2026Election IndependentVoice Changanacherry FaithAndDuty NewBeginning

Buy my autobiography: “സ്നേഹപൂർവ്വം ആത്മാക്കൾക്കൊപ്പം തെരേസ: ഇന്ത്യൻ സൈക്കിക് മീഡിയം ആയ ഡോ. റ്റിറ്റി വർഗീസിനു (തെരേസ) പര...
08/03/2026

Buy my autobiography: “സ്നേഹപൂർവ്വം ആത്മാക്കൾക്കൊപ്പം തെരേസ: ഇന്ത്യൻ സൈക്കിക് മീഡിയം ആയ ഡോ. റ്റിറ്റി വർഗീസിനു (തെരേസ) പരലോകത്തിൽ നിന്നും ലഭിച്ച സന്ദേശങ്ങളുടെ ഡയറി കുറിപ്പ് (Malayalam Edition). For personal consultation/ Tarot/ Psychic Mediumship/Chakra cleansing etc contact to WhasApp: 0091 8826548217. Also watch Angels apparition and Hanuman Swami apparitions at my residence in my YouTube channel: Kalki-Dr. T***y Varghese, PhD.
പുസ്തകത്തെക്കുറിച്ച്
ആത്മാവിനെക്കുറിച്ചും, ആത്മാവിന്റെ ലോകത്തെക്കുറിച്ചും, ആത്മാവിന്റെ ലോകത്തിലെ ഏഴു മണ്ഡലങ്ങളെ കുറിച്ചും വ്യക്തമായ തെളിവുകളോട് കൂടി ലോകത്തിനു മുന്നിലേക്ക് അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ. ഇത് സാങ്കല്പികമായ ഒരു കഥയോ, നോവലോ അല്ല. മറിച്ച് ഒരു സൈക്കിക്ക് മീഡിയം ആയ ഡോക്ടർ. റ്റിറ്റി വർഗീസ് ( തെരേസ) നിരവധി ആത്മാക്കളുമായിട്ടുള്ള തന്റെ ആശയവിനിമയത്തിൽ നിന്നും മനസ്സിലാക്കിയെടുത്ത സത്യത്തിന്റെ ഒരു ഏട് നിങ്ങൾക്കു മുന്നിൽ തുറന്നുകാട്ടുകയാണ്. ആത്മാക്കൾ, മാലാഖമാർ, പരിശുദ്ധ കന്യാ മറിയം, പ്രധാന ഏഴു ദൂതന്മാർ (ആർക് ഏഞ്ചൽസ്) തെരേസയുടെ പരേതനായ പിതാവ് പി.ഡി.വർഗീസ് എന്നിവരിൽ നിന്നും നേരിട്ടുള്ള പ്രത്യക്ഷപെടലുകളിലൂടെയും, ആശയ വിനിമയങ്ങൾ മുഖേനയും അതിലുപരി ഈശ്വരനിൽ നിന്നും ലഭിച്ച സന്ദേശങ്ങളും ഈ ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നു. ആത്മീയതയിലൂടെ സ്വന്തം ജീവിതത്തിലും മറ്റുള്ളവർക്കും എപ്രകാരം, ഈ ഭൂമിയിൽ നിന്ന് വിടപറയുന്നതിനു മുൻപ് തന്നെ നന്മയുടെയും സ്നേഹത്തിന്റെയും കർമങ്ങൾ ഈശ്വരേച്ഛ പ്രകാരം പ്രവർത്തികമാക്കാം എന്നും ഈ ബുക്കിൽ അവതരിപ്പിക്കുന്നു. പ്രിയപെട്ടവരുടെ മരണം മൂലം വേദനിക്കുന്ന സകലർക്കും ആശ്വാസവും പ്രതീക്ഷയും, ഒപ്പം ഈ ജന്മത്തിലെ കർമങ്ങൾ ശ്രദ്ധാപൂർവം നിർവഹിച്ചു കരുത്തരായി മുൻപോട്ടു പോകുവാൻ തെരേസയുടെ ആത്മകഥയുടെ ഈ ആദ്യഭാഗം പ്രചോദനം നൽകുന്നു.

ഗ്രന്ഥകാരിയെക്കുറിച്ച്

പൊളിറ്റിക്കൽ സയൻസിൽ പി.എച്ച്.ഡി നേടിയ ഡോക്ടർ റ്റിറ്റി വർഗീസ്, സൈക്കിക്ക് മീഡിയം തെരേസ എന്ന പേരിലാണ് തന്റെ ആത്മീയ ജീവിതത്തിൽ അറിയപ്പെടുന്നത്. കേരളത്തിൽ ആയിരുന്നു തെരേസയുടെ ജനനം. തെരേസ യൂറോപ്പിലെ ലിതുവാനിയ എന്ന രാജ്യത്തു നിന്നും തന്റെ ബിരുദാനന്തര ബിരുദവും പി.എച്.ഡിയും പൂർത്തിയാക്കുകയും, അവിടെ ഗവേഷകയായും, ലക്ചറർ ആയും പ്രവർത്തിച്ചു. ഇത് കൂടാതെ വിവിധ പ്രൊജെക്ടുകളുടെയും ഭാഗമായിരുന്നു. ഇപ്പോൾ ഔദ്യോഗികമായി എജൂക്കേഷൻ കൺസൾട്ടന്റ് ആയും ആയി സേവനമനുഷ്ഠിക്കുന്നു.

07/03/2026

“Remember this truth: one day we will all leave this physical world, carrying nothing with us but the weight of our actions. Wealth, status, and pride will fade like dust, but every act of kindness, patience through hardship, and silent prayer will echo beyond this life. So walk gently, do good even when life is unfair, and keep a grateful heart toward God—because in the end, it is not how long we lived that matters, but how much light we left behind.”

— Kalki (Dr. T***y Varghese, PhD, Political Science) 🙏. ***y

🙏🙏🙏🙏
06/03/2026

🙏🙏🙏🙏

28/02/2026

📍 എന്റെ ബുക്കുകൾ എരുമേലി ശ്രീ ധർമ്മശാസ്ത ക്ഷേത്രത്തിനടുത്ത് നിന്നും വാങ്ങിക്കാൻ സാധിക്കും 🙏🙏🙏

✨ SPIRITUAL GUIDANCE | DIVINE MESSAGES | HEALING ENERGY ✨

Dr. T***y Varghese, PhD (Psychic Medium Theresa)
Sharing divine messages from the Spirit World for clarity, healing, and spiritual awakening.

🔮 Spiritual Guidance
🕊️ Personal Consultations
📚 Books
🎨 Healing Paintings

📱 WhatsApp: 8826548217

Let your soul awaken. Let divine wisdom guide your path. 🌟

HealingEnergy Kalki DrT***yVarghese Theresa AmazonAuthor Erumeli KeralaSpiritual LightAndLove

25/02/2026

@ Erumeli Sree Dharma Sastha temple 🥹🥹🥹🙏🙏🙏 ഒരു ഉത്സവത്തിനു പങ്കെടുക്കണം എന്ന് മനസ്സിൽ ആഗ്രഹിചിട്ട് കുറച്ച് ആഴ്ചകൾ ആയിരുന്നു. അങ്ങനെ പെട്ടെന്ന് ഒരു യാത്ര പോയി, എരുമേലിക്ക്. പോകുന്ന വഴിയിൽ ഈ ക്ഷേത്രത്തിൽ കയറി. എത്തി കുറച്ച് സമയത്തിനുള്ളിൽ കൊടിയേറ്റായിരുന്നു 🙏🙏🙏🙏 ഒന്നും പറയാനില്ല…. സർവം ഈശ്വര കൃപ 🥹🥹🥹

    #
15/02/2026

#

Address

Erumely

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 10am - 5pm
Sunday 10am - 5pm

Alerts

Be the first to know and let us send you an email when Tarot with Theresa 333 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Tarot with Theresa 333:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram