19/04/2024
MCare മെഡിക്കൽ സെൻ്ററിൽ
1. ഡോ. ബേബി ജോസഫ് - എംഡി (ജനറൽ മെഡിസിൻ) - എന്നും രാവിലെ 8.30 മുതൽ 9.30 വരെ
2. ഡോ. അബ്ദുസ്സമദ് നാലകത്ത് എംഡി( ജനറൽ മെഡിസിൻ) , PG Diploma in Diabetes _തിങ്കൾ, വ്യാഴം_ വൈകുന്നേരം 6.00 മണി മുതൽ 7.30 വരെ
3. ഡോ. ജംഷീദ് ഖാലിദ് - എംഡി( ജനറൽ മെഡിസിൻ) FDM ചൊവ്വ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 5.30 മുതൽ 7.30 വരെ.
4. ഡോ. സൽമാനുൽ ഫാരിസ് - എംബിബിഎസ് (AIIMS) ജനറൽ പ്രക്ടീഷ്ണർ , വൈകുന്നേരം 6.00 മുതൽ 7.30 വരെ.