Dr Siny's Amala Homoeo Medical Centre

Dr Siny's Amala Homoeo Medical Centre Amala homeo medical center, Counseling and Psychotherapy Clinic ,Nallur ,Feroke offers individualistic holistic health care.

NEUROPLASTICIY is the brain's ability to reorganize and strengthen neural connections based on repeated thoughts and exp...
08/02/2025

NEUROPLASTICIY is the brain's ability to reorganize and strengthen neural connections based on repeated thoughts and experiences. The more you focus on a thought, the more neural pathways related to that thought become reinforced, making it easier to think that way in the future.
This applies to both positive and negative thoughts. If you dwell on worries, you reinforce anxiety. If you focus on gratitude or confidence, those pathways become stronger instead.
MINDSET IS MEDICINE.
NERVOUS REGULATION IS THE KEY.
BE MINDFUL OF WHAT YOU FEED YOUR MIND.

24/12/2024
ഹോമിയോപ്പതി ചികിത്സയിലേക്ക് മാറിയതിനു ശേഷം കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുന്നതായും, ഇടവിട്ട് വരുന്ന രോഗങ്ങൾക്ക് കുറവുണ്ട...
21/10/2024

ഹോമിയോപ്പതി ചികിത്സയിലേക്ക് മാറിയതിനു ശേഷം കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുന്നതായും, ഇടവിട്ട് വരുന്ന രോഗങ്ങൾക്ക് കുറവുണ്ടെന്നും, അഥവാ രോഗങ്ങൾ വന്നാൽ തന്നെ പെട്ടെന്ന് മാറുന്നുണ്ടെന്നുമുള്ള നിരവധി ഗുണഭോക്താക്കളുടെ സംശയാതീതമായ അനുഭവം കുറ്റമറ്റ ശാസ്ത്രീയ രീതികളിലൂടെ ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുന്നു.

ഹോമിയോപ്പതി ഗവേഷണം ശക്തിപ്പെടുത്തുന്നതിനായി 2018ൽ ഇസ്രായേലുമായുള്ള ‘MOU’പ്രകാരം നടത്തപ്പെട്ട പഠനമാണ് ഹോമിയോപ്പതി ഗുണഭോക്താക്കളുടെ ഈ ചികിത്സാനുഭവം ശരിയാണെന്ന് തെളിയിച്ചത്.

യൂറോപ്യൻ ജേർണൽ ഓഫ് പീഡിയാട്രിക്സിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പ്രധാന കണ്ടെത്തലുകൾ

1. ഹോമിയോപ്പതി ഗ്രൂപ്പിൽ ചികിത്സിക്കുന്ന കുട്ടികൾക്കുള്ള അസുഖ ദിവസങ്ങളുടെ എണ്ണം കൺവെൺഷനലായി ചികിത്സിക്കുന്ന (Conventional Medicine a.k.a Modern Medicine or Allopathy) കുട്ടികളേക്കാൾ വളരെ കുറവാണ്. ഹോമിയോപ്പതി ഗ്രൂപ്പിലുള്ളവർക്കും അസുഖത്തിന്റെ എപ്പിസോഡുകൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, അനുബന്ധ ദിവസങ്ങൾ എന്നിവ വളരെ കുറവാണ്.

2. ഹോമിയോപ്പതി ഗ്രൂപ്പിലെ കുട്ടികളുടെ ഉയരം, MUAC എന്നിവയ്‌ക്കായുള്ള മെച്ചപ്പെട്ട വളർച്ചാ പാരാമീറ്ററുകൾ രേഖപ്പെടുത്തി.

3. ആൻറിബയോട്ടിക്കുകളുടെ ഉപയോഗവും നേരിട്ടുള്ള ചെലവും ഹോമിയോപ്പതി ഗ്രൂപ്പിൽ ഗണ്യമായി കുറവായിരുന്നു

രണ്ട് വയസ്സുവരെയുള്ള കുട്ടികളിലാണ് ഈ പഠനം നടത്തിയിട്ടുള്ളത്. കൂടുതൽ പ്രായമുള്ളവരിലും ഇത്തരം ശാസ്ത്രീയമായ പഠനങ്ങൾ നടത്തുന്നത് പൊതുജനത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഗുണപരമായ സംഭാവന നൽകുമെന്ന് കരുതുന്നു.

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം സൃഷ്ടിക്കുന്ന അനാരോഗ്യ പ്രവണതകൾക്ക് ശുഭപ്രതീക്ഷ നൽകുന്ന തികച്ചും ശാസ്ത്രീയമായ പഠനമാണിതെന്നത് തർക്കമറ്റവിഷയമാണ്.

https://link.springer.com/article/10.1007/s00431-024-05791-1

വിജയദശമി ആശംസകൾ
12/10/2024

വിജയദശമി ആശംസകൾ

07/10/2024

To Connect with Teens
1:MOVE FROM CENTRE STAGE TO BACK STAGE
Release your control on them...
2:END THE POWER STRUGGLE
3:EMPATHISE WITH THEIR CONFUSION
4: DON'T TAKE IT PERSONALLY.Release your ego
5:GIVE THEM SPACE TO FLY AND GROW AND ACCEPT FAILURES TOO
6: CONNECT TO FEELING BENEATH THE WORDS AND ACTIONS.

World Water DayWorld Water Day is dedicated to highlighting the necessity of water and the need to conserve it. The day ...
22/03/2024

World Water Day
World Water Day is dedicated to highlighting the necessity of water and the need to conserve it. The day also focuses on promoting solutions to address the global water crisis. It is an opportunity to celebrate the planet's water resources and promote sustainable water practices to safeguard the future of our planet.
'Future wars will be fought over freshwater'.
Dwindling freshwater reserves are threatening stability and peace globally.There are human conflicts and man-animal conflicts over freshwater.
Lets do our bit to preserve this precious resource for life to sustain.

ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ് സി.ഒ.പി.ഡി. അഥവാ ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ്. വിട്ടുമാറാത്തതും കാലക്ര...
15/11/2023

ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ് സി.ഒ.പി.ഡി. അഥവാ ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ്. വിട്ടുമാറാത്തതും കാലക്രമേണ വര്‍ധിക്കുന്നതുമായ ശ്വാസംമുട്ടല്‍, കഫകെട്ട്, ചുമ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
പുകവലി, അന്തരീക്ഷ മലിനീകരണം, തൊഴിലിടങ്ങളിലും വീടുകളിലും നിന്നുമുള്ള പുക, വിഷവാതകങ്ങൾ പൊടി പടലങ്ങൾ, രാസവസ്തുക്കൾ, കുട്ടിക്കാലത്ത് ശ്വാസകോശത്തിലുണ്ടാവുന്ന അണുബാധകൾ, പാരമ്പര്യ ഘടകങ്ങൾ എന്നിവയൊക്കെയാണ് സി.ഒ.പി.ഡി രോഗത്തിന്റെ പ്രധാന കാരണങ്ങൾ.
ശ്വാസകോശത്തിന്റെയും ശ്വസനനാളിയുടെയും ചുരുക്കവും നീർക്കെട്ടും മൂലം ശരീരകോശങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുന്നതാണ് രോഗ ലക്ഷണങ്ങൾക്ക് കാരണമാവുന്നത്. ശ്വാസതടസം, ആയാസകരമായ ജോലികളിൽ ഏർപ്പെടുമ്പോഴുണ്ടാകുന്ന അമിതമായ കിതപ്പ്, കഫത്തോടു കൂടിയ നിരന്തരമായ ചുമ എന്നിവയാണ് രോഗ ലക്ഷണങ്ങൾ.

പ്രമേഹം ഒപ്പം കൂടിയിട്ടുണ്ടെന്നറിയാതെ കഴിയുന്ന ലക്ഷകണക്കിന് ആളുകളുണ്ട്. ചെറിയ സൂചനകൾ കാര്യമാക്കാതെ മുന്നോട്ട് പോകുംതോറും...
14/11/2023

പ്രമേഹം ഒപ്പം കൂടിയിട്ടുണ്ടെന്നറിയാതെ കഴിയുന്ന ലക്ഷകണക്കിന് ആളുകളുണ്ട്. ചെറിയ സൂചനകൾ കാര്യമാക്കാതെ മുന്നോട്ട് പോകുംതോറും പ്രമേഹം ശരീരത്തിന് കാര്യമായ കേടുപാടുകൾ വരുത്തി തുടങ്ങിയിരിക്കും.പ്രമേഹം ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കും....കരൾ, വൃക്ക, കണ്ണ്, കൈ കാലുകളിലെ ഞരമ്പുകൾ, ഹൃദയം, തലച്ചോറ് ,രക്തക്കുഴലുകൾ ഇവയെല്ലാം പ്രമേഹം കവരും.
വെറും വയറ്റിൽ രക്തത്തിലെ പഞ്ചസാരയുടെ നില 126 mg/dl ന് മുകളിലോ, ആഹാരശേഷം 200 mg/dl ന് മുകളിലോ,Hb A1C 6.5 ശതമാനത്തിന് മുകളിലോ ആണെങ്കിൽ പ്രമേഹം സ്ഥിരീകരിക്കാം.
പ്രമേഹമില്ലാത്ത വ്യക്തികളിൽ HbA1C 4 മുതൽ 5.6 ശതമാനം വരെയാണ്.
പ്രീ ഡയബറ്റിക്ക് ( പ്രമേഹ സാധ്യത ) ഉള്ളവരിൽ Hb A1C 5.7 ശതമാനം മുതൽ 6.4 ശതമാനം വരെയാണ് .
പ്രമേഹ സാധ്യത നേരത്തേ തന്നെ തിരിച്ചറിയുക, ആവശ്യമായ പ്രതിരോധം സ്വീകരിക്കുക .
പ്രമേഹമുള്ളവർ നിരന്തരം രക്തത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രണ വിധേയമാക്കണം .പതിവായ വ്യായാമം, ആഹാരക്രമീകരണം, മുടങ്ങാതെ ചികിത്സ....പ്രമേഹം ആജീവനാന്ത പരിചരണം ആവശ്യമാണ്.

Address

Feroke
673631

Opening Hours

Monday 4pm - 7pm
Tuesday 4pm - 7pm
Wednesday 4pm - 7pm
Friday 4pm - 7pm
Saturday 4pm - 7pm

Telephone

+919847878936

Website

Alerts

Be the first to know and let us send you an email when Dr Siny's Amala Homoeo Medical Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram