Drnmc Healthcare 1st Mile Gudalur

Drnmc Healthcare 1st Mile Gudalur Dr.nmc Hospital & Lab
First Mile , Gudalur. Devarshola Main Road. call : 9385737780 , 7867900407

17/04/2024
Special offer.....
16/11/2023

Special offer.....

Thank you All ❤️
02/10/2023

Thank you All ❤️

Drnmc Healthcare 1st Mile Gudalur Shajahan Mohammed Mujeeb Mukalel Shabeeb Ahammed KV
07/07/2023

Drnmc Healthcare 1st Mile Gudalur

Shajahan Mohammed

Mujeeb Mukalel

Shabeeb Ahammed KV

ഇന്ന് ലോക തൈറോയിഡ് ദിനം..........എന്താണ് തൈറോയ്ഡ് ?ഹൃദയത്തിന്റെ വേഗത, കലോറികളുടെ ജ്വലനം തുടങ്ങിയവ ഉൾപ്പെടെ ശരീരത്തിന്റെ ...
25/05/2023

ഇന്ന് ലോക തൈറോയിഡ് ദിനം..........
എന്താണ് തൈറോയ്ഡ് ?

ഹൃദയത്തിന്റെ വേഗത, കലോറികളുടെ ജ്വലനം തുടങ്ങിയവ ഉൾപ്പെടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ചിത്രശലഭത്തിന്റെ ആകൃതിയിൽ കഴുത്തിന് താഴെയായാണ് ഈ ഗ്രന്ഥി കാണുന്നത്. തൈറോയ്ഡ് ഗ്രന്ഥിക്ക് ഏതെങ്കിലും തരത്തിലുള്ള പ്രവർത്തന വൈകല്യങ്ങൾ സംഭവിച്ചാൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണിന്റെ അളവിലും വ്യതിയാനം സംഭവിക്കും. ഇങ്ങനെ രക്തത്തിലെ തൈറോയ്ഡ് ഹോർമോണിന്റെ (ടി 3, ടി 4) അളവ് കുറഞ്ഞുപോകുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. അമിതവണ്ണം, അമിതമായ ക്ഷീണം, വന്ധ്യത, മലബന്ധം, ശബ്ദത്തിൽ പതർച്ച, അമിതമായ തണുപ്പ്, മുഖത്തും കാലിലും നീര്, മുടി കൊഴിയുക ഇവയാണ് ലക്ഷണങ്ങൾ.

അസഹ്യവേദനയോടുമുള്ള ആർത്തവവും തൈറോയ്ഡ് വ്യതിയാനങ്ങളുടെ സൂചനയായിരിക്കാം. മാത്രമല്ല ചിലപ്പോൾ ഇത് വന്ധ്യതയിലേക്കും നയിക്കാം. തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കൂടുന്നത് ഗർഭമലസുന്നതിനും ഭ്രൂണവളർച്ച കുറയുന്നതിനും കാരണമായേക്കാം.

ഉദരസംബന്ധമായ ബുദ്ധിമുട്ടുകൾ

ദീർഘകാലമായുള്ള മലബന്ധം, വയറിളക്കം, അനിയന്ത്രിതമായ ശോധന (ഇ.ബി.എസ്) എന്നിവയുടെ പ്രധാന കാരണങ്ങളിലൊന്ന് തൈറോയ്ഡിന്റെ ക്രമം തെറ്റിയ സാന്നിദ്ധ്യമാകാം.

ചർമ്മപ്രശ്നങ്ങൾ

മുടിയുടേയും ചർമ്മത്തിന്റേയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്ഡ് ഹോർമോൺ അനിവാര്യമാണ്. തലമുടി ഇടയ്ക്കിടെ പൊട്ടിപ്പോവുക, വരളുക, ചർമ്മം കട്ടിയുള്ളതും വരണ്ടതായും കാണപ്പെടുന്നതും നേർത്ത് ദുർബലമാകുന്നതും മുടികൊഴിച്ചിലും തൈറോയ്ഡിന്റെ കാരണങ്ങളാകാം.

കഴുത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ

കഴുത്തിൽ നീർക്കെട്ട്, ടൈയും മറ്റും കെട്ടുമ്പോൾ അസ്വസ്ഥത, മുഴ പോലെ കാണപ്പെടുക, ശബ്ദം അടയുക എന്നിവ തൈറോയ്ഡ് പ്രശ്നങ്ങളുടെ ലക്ഷണങ്ങളാണ്. ഇതിന് പുറമെ സന്ധികളിലും പേശികളിലുമുണ്ടാകുന്ന വേദനയും തൈറോയ്ഡിന്റെ ഏറ്റക്കുറച്ചിലുകൾ കാരണമാണ്. കുട്ടികളിൽ പൊക്കക്കുറവ്, പഠനവൈകല്യങ്ങൾ എന്നിവയും, ഹൈപ്പർ ആക്റ്റിവിറ്റിയും തൈറോയ്ഡ് പ്രശ്നങ്ങൾ മൂലം വരാം.

മേൽപറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ തൈറോയിഡ് പരിശോധന നടത്തി ഹോർമോൺ അളവിൽ ഏറ്റകുറച്ചിലുകൾ ഉണ്ടെങ്കിൽ ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ തേടേണ്ടതാണ്.
Drnmc Healthcare 1st Mile Gudalur

നീലഗിരി കോളേജ് സ്പോർട്സ് അക്കാധമിക്ക് ഗൂഡല്ലൂരിലേക്ക് സ്വാഗതം...നീലഗിരി കോളേജ് കായിക വിഭാഗം സപോർട്ട്സ് അക്കാദമിയും, GTMO...
07/05/2023

നീലഗിരി കോളേജ് സ്പോർട്സ് അക്കാധമിക്ക് ഗൂഡല്ലൂരിലേക്ക് സ്വാഗതം...

നീലഗിരി കോളേജ് കായിക വിഭാഗം സപോർട്ട്സ് അക്കാദമിയും, GTMO സ്കൂൾ ഗൂഡല്ലൂരും ആരംഭിച്ച സമ്മർ ക്യാമ്പിന് എല്ലാവിത പിന്തുണയും....🤝
Drnmc Healthcare 1st Mile Gudalur
Shajahan Mohammed
Mujeeb Mukalel
Shabeeb Ahammed KV
Dr nmc Healthcare

Join our team....
25/03/2023

Join our team....

Address

Firstmile
Gudalur
643211

Telephone

+919385737780

Website

Alerts

Be the first to know and let us send you an email when Drnmc Healthcare 1st Mile Gudalur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram