19/09/2025
ഐ-കോഫി (i-Coffee)
പ്രമേഹത്തെ നിയന്ത്രിച്ചു നിർത്താനുള്ള ഒരു സപ്ലിമെന്റാണ് ഐ-കോഫി. പ്രമേഹം പൂർണമായി സുഖപ്പെടുത്താനുള്ള ഒരു മരുന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ആഹാരത്തിലുണ്ടാകുന്ന വൈകല്യങ്ങ ളാണ് പ്രമേഹത്തിന് കാരണമെന്ന് ശാസ്ത്രത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.
'DIABETES IS A CHRONIC & PROGRESSIVE DISEASE' എന്നാണ് അമേരിക്കൻ ഡയബെറ്റിസ് അസോസിയേഷൻ പറഞ്ഞിട്ടു ള്ളത്. നിലവിലുള്ള എല്ലാ മരുന്നുകളും പ്രമേഹത്തെ മേനേജ് ചെയ്യുന്നു എന്നു മാത്രം. പിന്നെ എന്താണ് ഐ-കോഫിയുടെ പ്രത്യേകത? നില വിലുള്ള അലോപ്പതി(Allopathi) മരുന്നുകൾ പത്തുകൊല്ലത്തിലധികം കഴിച്ചാൽ പാർശ്വഫലങ്ങൾ ഉണ്ടാകും; എന്നാൽ ഐ-കോഫി ഓർഗാനിക് ആയിട്ടുള്ളതും പാർശ്വഫലങ്ങൾ ഇല്ലാത്തതും പ്രമേഹം മൂലം കണ്ണ്, കിഡ്നി, ഹാർട്ട്, കരൾ എന്നിവയ്ക്ക് ഒക്കെ ഉണ്ടാകാവുന്ന തകരാറുകൾ വരാതെ സംരക്ഷിക്കാൻ കഴിവുള്ളതാണ്.
പ്രമേഹം നിയന്ത്രിക്കാൻ ഉത്തമമെന്ന് ചരക സംഹിതയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഏകനായകം (Salatia reticulatta) ആണ് ഐ-കോഫിയുടെ പ്രധാന ചേരുവ. ആഹാരത്തിലെ കാർബോ ഹൈഡ്രേറ്റാണ് ഷുഗർ അഥവാ ഗ്ലൂക്കോസ് ആയി മാറുന്നത്. കഞ്ഞി വെള്ളം, മരിച്ചീനി, ഉരുളക്കിഴങ്ങ്, മൈദ, പഞ്ചസാര, പിസ്ത തുടങ്ങിയ ആഹാര പദാർത്ഥങ്ങൾ ഗ്ലൂക്കോസ് അധികം ഉണ്ടാക്കുന്നവയാണ്.
കൂർഗിൽ ജൈവകൃഷിയിലൂടെ ഉദ്പാദിപ്പിക്കുന്ന കോഫിക്കുരുവാണ് ഐ കോഫിയിൽ കോഫിയുടെ രുചിക്കായി ഉപയോഗിക്കുന്ന ത്. മിതമായ രീതിയിൽ കോഫിയുടെ ഉപയോഗം താഴെ പറയുന്ന രോഗ ങ്ങൾ തടയാൻ നല്ലതാണെന്ന് തെളിഞ്ഞിട്ടുണ്ട്.
1. പാർക്കിൻസൺസ് രോഗം
2. ഗാൾസ്റ്റോൺ
3. ടൈപ് ടൂ ഡയബെറ്റിസ്
4. ലംഗ് ക്യാൻസർ
5. തലവേദന
6. ലോ ബ്ലഡ് പ്രഷർ
7. അമിത വണ്ണം
സലേഷ്യ റെറ്റിക്കുലാറ്റ എന്നതിനുപരി ക്ഷീണം മാറ്റാനും ഊർജ്ജം പ്രദാനം ചെയ്യാനും ലൈംഗികശേഷി വർദ്ധിപ്പിക്കാനുമായി നായ്ക്കുരണപ്പൊടി തുടങ്ങിയ മറ്റ് പല ഔഷധങ്ങളും ഐ കോഫി യിൽ ചേർത്തിട്ടുണ്ട്. പാർശ്വ ദൂഷ്യഫലങ്ങൾ ഇല്ലാത്തതും, ഓർഗാനിക്ക് ആയിട്ടുള്ളതും, പ്രമേഹം മൂലം ഉണ്ടാകുന്ന ഗുരുതരമായ രോഗാവസ്ഥ കളെ തടയാനും ഏറ്റവും ഫലപ്രദമായ ഒരു സപ്ലിമെന്റാണ് ഐ കോഫി.
മനുഷ്യരിൽ പരീക്ഷിച്ച് വിജയകരമെന്ന് കണ്ടെത്തിയിട്ടുള്ളതും ഇൻഡ്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും, (ICMR) ലോകാരോഗ്യ സംഘടനയുടെയും(WHO ), യു.എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെയും അംഗീകാരം നേടിയിട്ടുള്ളതുമാണ് ഈ സപ്ലിമെന്റ് പ്രമേഹം മൂലമുണ്ടാകുന്ന പല അസ്വസ്തതകൾക്കും ഐ കോഫി പരിഹാരമാണെന്ന് നിരവധി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
ഐ കോഫിയടെ ഗുണങ്ങൾ താഴെ സൂചിപ്പിച്ചിരുക്കുന്നു
1.രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യപരമായി നില നിർത്താൻ സഹായിക്കുന്നു.
2.പ്രമേഹം ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ പ്രയോജനപ്രദം.
3.ഉന്മേഷവും ഊർജ്ജസ്വലതയും വർദ്ധിപ്പിച്ച് കൂടുതൽ മിടുക്കരും ചുറുചുറുക്കുള്ളവരും ആക്കുന്നു.
4.i-Coffee യിലെ പ്രകൃതിദത്തമായ ഒരു പദാർത്ഥം ശരീര ത്തിന്റെ തടി കുറയാനും പ്രായാധിക്യം മൂലമുള്ള തകരാറുകൾ നിയന്ത്രിക്കാനും സഹായിക്കുന്നു.
5.മാനസിക സമ്മർദ്ദം കുറയ്ക്കാനും മൂഡ് തെളിയാനും സഹായിക്കുന്നു.
6.പ്രായാധിക്യം മൂലമുള്ള തകരാറുകളിൽ നിന്ന് തലച്ചോറിനെ സംരക്ഷിച്ച് കൂടുതൽ ആരോഗ്യത്തോടെ നിലനിർത്തുന്നു.
7.ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പോഷക പരിണാമ(Metabolic) അവയവമായ കരളിനെ (liver) കൂടുതൽ ആരോഗ്യത്തോടെ പരിരക്ഷിക്കുന്നു.
8.കായികക്ഷമത അസാധാരണമാംവിധം വർദ്ധിപ്പിക്കുന്നു
contact wa.me/9524786666
Purchase link
https://store.indusviva.com/?id=1097592&token=MTA5NzU5Mi8zMzA3NDExODk=