10/03/2024
#.க்ஷாரா சூத்ரா என்பது ஆயுர்வேத மருத்துவத்தில் மூல நோய்க்கு செய்ய கூடிய ஒரு சிகிச்சை ஆகும்.
#. சிகிச்சையில் ஒரு மருத்துவ நூல் பயன்படுத்த படுகிறது, இது நரம்ப்புக்கான இரத்த வினியோகத்தை துண்டித்து, மூல நோய் சுருங்க செய்கிறது.
#. க்ஷாரா சூத்ரா சிகிச்சையின்போது வலி இருக்காது.
ആയുർവ്വേദ ശസ്ത്രക്രിയ സമ്പ്രദായമാണ് ക്ഷാരസൂത്ര ചികിത്സ.
അർശസ്സ് (Piles) ഭഗന്ദരം (Fistula) തുടങ്ങിയ മൂലവ്യാധികൾക്കാണ് ഇത്തരത്തിലുള്ള ശസ്ത്രക്രിയ ഫലപ്രദമാകുന്നത്.
ആശുപത്രിയിൽ അധികസമയം ചിലവഴിക്കേണ്ട.
അനസ്തേഷ്യ ആവശ്യമില്ല.
രക്തസ്രാവമോ മുറിപ്പാടോ വേദനയോ ഇല്ല .
വീണ്ടും ഉണ്ടാകാനുള്ള സാധ്യത കുറവാണ്.