SK Diagnostic centre Haripad

SK Diagnostic centre Haripad Digital x-ray | lab | ECG | ultrasound and more in the center of haripad

SK Diagnostic Centre Haripad-ൽ നിന്ന് ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! ഈ ഓണം നിങ്ങൾക്ക് ഐശ്വര്യ...
05/09/2025

SK Diagnostic Centre Haripad-ൽ നിന്ന് ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! ഈ ഓണം നിങ്ങൾക്ക് ഐശ്വര്യവും സന്തോഷവും നിറഞ്ഞതാകട്ടെ.
സ്നേഹത്തോടെ,
SK Diagnostic centre Haripad

Experience comfort and convenience at hello rooms 29 🏨 in haripad, our newly opened rooms offer pleasant stay for all.Bo...
04/09/2025

Experience comfort and convenience at hello rooms 29 🏨 in haripad, our newly opened rooms offer pleasant stay for all.
Book your room today 📆 :
https://www.booking.com/Pulse-jfelDF
Or call
9074460837,9567131036
📍 location:sk towers,above sk lab (1st floor),opp gov hospital haripad,alappuzha

എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌼🌼🌼Sk lab ഈ ഓണക്കാലം അവിസ്മരണീയമാക്കി മാറ്റുവാൻ നിങ്ങൾക്ക് ഒരു  കിടിലം ഓഫർ അ...
03/09/2025

എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌼🌼🌼
Sk lab ഈ ഓണക്കാലം അവിസ്മരണീയമാക്കി മാറ്റുവാൻ നിങ്ങൾക്ക് ഒരു കിടിലം ഓഫർ അവതരിപ്പിക്കുന്നു ഒന്നെടുത്താൽ ഒന്ന് തികച്ചും സൗജന്യം!!!
29 ടെസ്റ്റുകൾ അടങ്ങിയ ഈ (2 packages) പാക്കേജ് നിങ്ങളിൽ ഒരാൾ എടുത്താൽ അതേ പാക്കേജ് ഒപ്പമുള്ള മറ്റ് ഒരാൾക്ക് , അത് നിങ്ങളുടെ ബന്ധുവോ ,സുഹൃത്തോ ആരുമാകട്ടെ , ആ വ്യക്തിക്ക് സൗജന്യമായി ചെയ്തു കൊടുക്കുന്നു
ഈ ആനുകൂല്യം പരിമിത കാലത്തേക്ക് മാത്രം!!
ഈ ഒരു അവസരം പരമാവധി പ്രയോജനപ്പെടുത്തുക

Happy doctor's day! ☺️❤️‍🩹
01/07/2025

Happy doctor's day! ☺️❤️‍🩹

29/06/2025

നാഷണൽ ആയുഷ് മിഷനും കേരള ആയൂർവേദ വകുപ്പും ഹരിപ്പാട് മുനിസിപ്പാലിറ്റിയും SK ഡയഗനോസ്റ്റിക് സെൻ്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . പ്രസ്തുത ക്യാമ്പ് മണ്ണാറശാല സബർമതി സ്പെഷ്യൽ സ്കൂളിൽ വെച്ച് ഹരിപ്പാട് നഗരസഭ ചെയർമാൻ
ശ്രീ കെ കെ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ഹരിപ്പാട് ആയൂർവേദ മെഡിക്കൽ ഓഫീസർ ഡോ :ശ്രീനി , ചെറുതന ആയൂർവേദ മെഡിക്കൽ ഓഫീസർ ഡോ : മനു.Vk എന്നിവർ ക്യാമ്പിന് യേതൃത്വം നൽകി.
ക്യാമ്പിൽ കൗൺസിലർമാർ ഉൾപ്പെടെ വിവിധ ജനപ്രതിനിധികളും പങ്കെടുത്തു
ക്യാമ്പിൽ വയോജനങ്ങൾ ഉൾപ്പെടെ മികച്ച ജനപങ്കാളിത്തം ഉണ്ടായിരുന്നു
സേവനത്തിൻ്റെ പാതയിൽ എന്നും SK നിങ്ങളോടൊപ്പം✨✨

കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി കായംകുളം മേഖലയുടെ നേതൃത്വത്തിൽ ഹരിപ്പാട് ആയുർവേദ ആശുപത്രിയുടെയും ഹരിപ്പാട് SK diagnostic...
17/06/2025

കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി കായംകുളം മേഖലയുടെ നേതൃത്വത്തിൽ ഹരിപ്പാട് ആയുർവേദ ആശുപത്രിയുടെയും ഹരിപ്പാട് SK diagnostic centre ൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും രക്ത പരിശോധനയും ജൂൺ 17 ചൊവ്വാഴ്ച വെട്ടുവേനി ജംഗ്ഷന് സമീപം ഉള്ള S N D P ഹാളിൽ വെച്ച് രാവിലെ 10 മണി മുതൽ 1 മണി വരെ നടത്തപ്പെട്ടു ഹരിപ്പാട് നഗരസഭ ചെയർമാൻ ആദരണീയനായ ശ്രീ K K രാമകൃഷ്ണൻ പ്രസ്തുത ക്യാമ്പ് ഉദ്ഘാടനം ചെയ്തു
Dr ശ്രീനി BAMS , ഗവ: ആയുർവേദ ആശുപത്രി ഹരിപ്പാട്, Dr മനു BAMS ഗവ: ആയുർവേദ ആശുപത്രി ചെറുതന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
ക്യാമ്പ് മികച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
മികച്ച ആതുര സേവനതിൻ്റെ പാതയിൽ എന്നും SK diagnostics ജനങ്ങളോട് ഒപ്പം
DrManu Vairasseri

Happy women's day 💓
08/03/2025

Happy women's day 💓

22/02/2025

For more details contact:8921926459

Happy republic day 🇮🇳 ഞങ്ങളുടെ റിപ്പബ്ലിക് ഓഫർ ഇതാ until 14-2-2025!എല്ലാ ടെസ്റ്റുകൾക്കും 10-20% കിഴിവ് ലഭിക്കും!Test now
26/01/2025

Happy republic day 🇮🇳

ഞങ്ങളുടെ റിപ്പബ്ലിക് ഓഫർ ഇതാ until 14-2-2025!എല്ലാ ടെസ്റ്റുകൾക്കും 10-20% കിഴിവ് ലഭിക്കും!
Test now

Happy new year happy new offers 😌🥳🥳 "Your health, your choice! 🌟 Explore our tailored health packages:💼 Bronze - Essenti...
03/01/2025

Happy new year happy new offers 😌🥳🥳
"Your health, your choice! 🌟 Explore our tailored health packages:

💼 Bronze - Essential care at an affordable price.
✨ Silver - Balanced care for your well-being.
💛 Gold - Comprehensive health check-up for peace of mind.
🩺 Thyroid Package - Focused care for your thyroid health.

We also offer drug and allergy tests for accurate diagnosis and better care. Prioritize your health with us today!"

25/12/2024

🥳🥳🎅🏼Happy Christmas and advanced happy new year from skdch.

Address

Sk Towers, Opp Government Hospital Haripad, Alappuzha
Haripad
690514

Opening Hours

Monday 6am - 7pm
Tuesday 6am - 7pm
Wednesday 6am - 7pm
Thursday 6am - 7pm
Friday 6am - 7pm
Saturday 6am - 7pm
Sunday 6am - 7pm

Telephone

+918921926459

Website

Alerts

Be the first to know and let us send you an email when SK Diagnostic centre Haripad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to SK Diagnostic centre Haripad:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram