
06/06/2024
😮💨😮💨ഉപൂറ്റി വേദന , കൈമുട്ട് - തോൾ വേദനകൾ, കഴുത്തു നടുവ് വേദനകൾ😮💨😮💨 (കാരണമറിഞ്ഞു ചികിത്സ തേടാം )
രാവിലെ എണീറ്റ് കാൽ നിലത്തു കുത്തുമ്പോൾ അതിശക്തിയായ വേദന... ⛔️⛔️
നടക്കുമ്പോൾ ഉപ്പൂറ്റിയുടെ അടിവശത്തും അല്ലെങ്കിൽ സൈഡിലോ മുകളിലോ വേദന ⛔️⛔️
ഇവ കൊണ്ട് നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ ❓️❓️❓️
Plantar fascitis / calcaneal spur / tendinopathy ഇവ കൊണ്ടൊക്കെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ആയുർവേദത്തിൽ പരിഹാരമുണ്ട് 💯💯💯
⛔️⛔️"കൈമുട്ടിൽ വേദനയും നീരും ....കൈയിലോട്ട് തീവ്രമായ കഴപ്പും തരിപ്പും . ഇത് എന്താകാം" ?
കൈമുട്ടിലെ സന്ധികളെ ബാധിക്കുന്ന തേയ്മാനം , സന്ധികളുടെ തന്നെ ചുറ്റുമുള്ള നാഡീ ഞരമ്പുകൾ ,മസിലുകൾ , ടെണ്ടനുകൾ,ലിഗ്മെന്റുകൾ , തുടങ്ങിയവയുടെ പ്രശ്നങ്ങളും മേല്പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടാക്കാം .
അത് പോലെ സാധാരണ ആയി കണ്ടു വരുന്ന അവസ്ഥകൾ ആണ് ടെന്നീസ്-ഗോൽഫേർസ് എൽബോ(tennis and golfers elbow) എന്ന രണ്ടു അവസ്ഥകൾ
-⛔️⛔️ "തോളിലും കൈയിലും രാത്രി കിടക്കുമ്പോൾ അസഹനീയമായ വേദന ...
കൈ ഉയർത്താൻ കഴിയുന്നില്ല ,നേരാം വണ്ണം മുടി പോലും ചീകാൻ കഴിയുന്നില്ല ...
കൈയ്ക്കും തോളിനും മരവിപ്പും ബലക്കുറവും ...ഈ ലക്ഷണങ്ങൾ എന്തിന്റെയാണ്?
മനുഷ്യ ശരീരത്തിലെ തന്നെ ഏറ്റവും ചലനം ഉള്ള സന്ധി ആണ് ഷോൾഡർ .
😮💨അത് കൊണ്ട് തന്നെ പലവിധ പ്രശ്നങ്ങൾ തോളിനേ ബാധിക്കുന്നു .
അത് മാത്രമല്ല കഴുത്തിലെ കശേരുക്കളുടെയും ഞരമ്പുകളുടെയും പ്രശ്നങ്ങളിലും ഇതേ ലക്ഷണങ്ങൾ കാണുന്നു . അത് കൊണ്ട് തന്നെ ഒരു ഡോക്ടറെ കണ്ട് തന്നെ രോഗ നിർണ്ണയം നടത്തണം .
ആയുർവേദത്തിൽ ഇവയ്ക്ക് എന്താണ് പരിഹാരം /
-നീർക്കെട്ടും മറ്റും കുറയ്ക്കുന്ന പുറംപടകൾ,തൈലങ്ങൾ ഇവ ഫലപ്രദമാണ്
- വേദനാസംഹാരികളും വാത ശമനവും ആയ കഷായങ്ങൾ ,ഗുളികകൾ ,നെയ്യുകൾ ഇവ അവസ്ഥാനുസരണം നൽകുന്നു
- ഹരിപ്പാട് വൈദ്യ വൃന്ദാവനം ആയുർവേദ ആശുപത്രിയിലെ പ്രത്യേക മർമ്മ ചികിത്സാ വിഭാഗം ആയുർവേദത്തോടൊപ്പം അധികം ഗുണം നൽകുന്നു .
ഹരിപ്പാട് 2014 മുതൽ പ്രവർത്തിച്ചു വരുന്ന വൈദ്യ വൃന്ദാവനം ആയുർവേദ ആശുപത്രിയിൽ വാത സംബന്ധമായ രോഗങ്ങൾ, ആമവാതം, ഉളുക്ക് -ചതവ്, ഇവയ്ക്ക് ശാസ്ത്രീയവും ലളിതവുമായ ആയുർവേദ ചികിത്സ നൽകി വരുന്നു...
കോൺടാക്ട് നമ്പർ
8281861587