28/11/2025
✅ഉരമരുന്ന് ഡോക്ടർ ടെ നിർദ്ദേശ പ്രകാരം ഉപയോഗിക്കുക.
✅കുഞ്ഞുങ്ങളുടെ ദഹനത്തിനും രോഗ പ്രതിരോധത്തിനും രോഗ ശമനത്തിനും ഉത്തമം ആണ് ഉരമരുന്ന്.
✅രോഗം വന്നു antibiotic കൾക്ക് അടിമകൾ ആക്കു ന്നതിലും എത്രയോ നല്ലതാണ് ആയുർവ്വേദം ശീലിച്ചു അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നത്...
കുഞ്ഞുങ്ങൾ നമ്മുടെ സമ്പത്ത് ആണ്. അവരുടെ നാളെകൾ മിക്കച്ചതാവട്ടെ ആയുർവേദ ത്തിലൂടെ... 🙏🏻🙏🏻🙏🏻❤❤