09/11/2020
SU - JOK ACUPUNCTURE THERAPY,
Near n s s karayoga mandiram, Kanchiyar
സുഹൃത്തുക്കളേ',
കാഞ്ചിയാർ NSS കരയോഗ മന്ദിരത്തിനു സമീപം കുറച്ചു നാളുകളായി പ്രവർത്തിച്ചു വരുന്ന ഒരു സ്ഥാപനമാണ് Su Jok Therapy centre .
ശരീരത്തിലെ അസുഖങ്ങളെ കൈകളിലും കാലുകളിലും കണ്ടെത്തി, അവയുടെ പ്രതിഫലന സ്ഥാനങ്ങളിൽ വിത്തുകൾ ഉപയോഗിച്ച് ചികിത്സിക്കുന്ന ഒരു ചികിത്സാരീതിയാണ് സു ജോക്ക് തെറാപ്പി .
ജീവിത ശൈലി രോഗങ്ങളായ Bp, sugar, Uricacid, Thyroid, Cholesterol, Kidney problems, Allergy, Asthma, Skin disease, Headache, Kidney stone,
cervical spondulosis, Shoulder Pain, Joint Pain,
വിട്ടുമാറാത്ത കഫക്കെട്ട്, വന്ധ്യത, സ്ത്രീ രോഗങ്ങൾ, ഉറക്കക്കുറവ്, കൈകാൽ മരവിപ്പ്, മലബന്ധം, ഗ്യാസ് ട്രബിൾ, വിട്ടുമാറാത്ത നടുവേദന, മുടികൊഴിച്ചിൽ, കാഴ്ച്ച കുറവ് തുടങ്ങി എല്ലാ രോഗങ്ങളും സുജോക്കിലൂടെ സുഖപ്പെടുത്താൻ സാധിക്കുന്നു.
ഈ ചികിത്സ, രീതിയുടെ പ്രത്യേകതകൾ
----------------------------------------
# പാർശ്വഫലങ്ങൾ ഒന്നും ഇല്ല.
# ചിലവു കുറവ്,.
# രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നു.
# പ്രായമായവർ മുതൽ ചെറിയ കുട്ടികൾക്കു വരെ ഫലപ്രദം.
# ഔഷധ പ്രയോഗമില്ലാത്തതിനാൽ മറ്റു ചികിത്സകൾക്കൊപ്പവും ചെയ്യാവുന്നതാണ്.
Hr. Pilance Joshy,
Su- Jok & Acupuncture Therapy, Near NSS Karay ogamandi ram Kanchiyar, Pallikavala,
Mob.8078544 295
8078456294
NB :covid - 19 Proto Col അനുസരിച്ച് മാത്രമേ ചികിത്സ ഉണ്ടായിരിക്കൂ.