
30/04/2023
അരികൊമ്പൻ 🤩🔥
വനം കയ്യേറ്റത്തെ തടഞ്ഞിരുന്ന ചിന്നക്കനാലിലെ ചീഫ് ഫോറസ്ററ് കൺസർവ്വേറ്റർ അവൻ ആയിരുന്നു..
കഞ്ചാവ് മാഫിയയെ ആട്ടി ഓടിച്ചിരുന്ന എക്സൈസ് കമ്മീഷണറും അവനായിരുന്നു..
റിസോർട്ട് മാഫിയയെ അകറ്റി നിർത്തിയ വില്ലേജ് ഓഫീസറും അവനായിരുന്നു..
നിസ്വാർത്ഥ സേവനത്തിനു പക്ഷെ അവനു നഷ്ടമായത് സ്വന്തം കുടുംബവും , പിറന്ന മണ്ണും
അവനെ ദുര മൂത്ത മനുഷ്യ പിശാചുക്കൾ കീഴടക്കിയപ്പോൾ പ്രകൃതി വാവിട്ടു കരഞ്ഞു പോയില്ലെങ്കിൽ അല്ലേ അതിശയം ഉള്ളൂ.
ഇടുക്കി കരുതി ഇരുന്നു കൊള്ളൂ, പ്രകൃതിയുടെ തിരിച്ചടിയെ....അവൻ അവൾക്കു പ്രിയപെട്ടവൻ ആണെങ്കിൽ.. അവൾ പകരം ചോദിക്കും ഉറപ്പ്.🔥