
19/06/2025
ഷുഗറിനെ
അറിയാൻ വേണം
യഥാർത്ഥ കണക്ക്!
HbA1C ടെസ്റ്റ് സൗജന്യം
എന്താണ് HbA1C ടെസ്റ്റ്? കഴിഞ്ഞ 3 മാസത്തെ നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് അളക്കുന്ന ഒരു ലളിതമായ രക്ത പരിശോധനയാണ് HbA1C . ഭാവിയിൽ പ്രമേഹം വരുമോ എന്ന് അറിയാനും നിലവിലെ പ്രമേഹ ചികിൽസാരീതി ശരിയാണോ എന്നറിയാനും HbA1C ടെസ്റ്റ് നിങ്ങളെ സഹായിക്കുന്നു.
2025 ജൂൺ 23 തിങ്കൾ
ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് തികച്ചും സൗജന്യം.
CONTACT: 8139894985 , 0480-2826213.