
07/03/2023
International Women's Day & World Kidney Day 2023 ലോക വനിതാ ദിനം, ലോക വൃക്ക ദിനം സംയുക്തമായി വ്യാഴാഴ്ച (9/3/2023) ആചരിക്കുന്നു. 👍👍 അന്നേദിവസം എല്ലാ വനിതകൾക്കും വൃക്ക സംബന്ധമായ രോഗങ്ങളുള്ളവർക്കും സൗജന്യമായി ഡയറ്റീഷ്യനെ കാണാവുന്നതാണ്. 👍ഡയറ്റീഷ്യന്റെ നേതൃത്വത്തിൽ വിവിധ ക്ലാസുകൾ ഒരുക്കിയിരിക്കുന്നു. 👍👍