04/08/2025
എത്ര ശ്രമിച്ചിട്ടും താരൻ മാറുന്നില്ലേ? പരിഹാരം ആയുർവേദത്തിലൂടെ ആയാലോ!
പലതരം ഷാംപൂകളും എണ്ണകളും ഉപയോഗിച്ച് മടുത്തോ? ചികിത്സിച്ചാലും വീണ്ടും തിരിച്ചു വരുന്ന താരൻ നിങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നുണ്ടോ? കറുത്ത വസ്ത്രങ്ങൾ ഇടുമ്പോൾ തോളിലേക്ക് നോക്കാൻ പേടിയാണോ?
ഇനി ആ വിഷമം വേണ്ട. പരിഹാരം നമ്മുടെ ആയുർവേദത്തിലൂടെ ആയാലോ! ✨
താൽക്കാലികമായി താരനെ ഒളിപ്പിക്കുന്നതിന് പകരം, അതിന്റെ മൂലകാരണം കണ്ടെത്തി വേരോടെ പിഴുതുമാറ്റാൻ സഹായിക്കുന്ന ഒരു ആയുർവേദ ചികത്സ. താരനില്ലാത്ത, ആരോഗ്യമുള്ള മുടിയിഴകൾ ഇനി നിങ്ങൾക്കും സ്വന്തമാക്കാം! ✅
കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക
ഡോ. ക്ലിയോ സോണി
BAMS, FCN, IPY, MA (Psychology)
📞8547024843