GURU Herbal Ayurveda Centre

GURU Herbal Ayurveda Centre Experience personalized Ayurvedic therapies designed to rejuvenate your body, mind, and spirit.

06/05/2025

Come and have wonderful head massage (shiro abhyangam) with deeply relaxing oil stream on the forehead (shirodhara). Guaranteed to soothe the stress away! See our website for the different packages on offer (link in the comments below).

Meet our team. We take pride in offering a caring, personalised service that will leave you feeling renewed and invigora...
14/04/2025

Meet our team. We take pride in offering a caring, personalised service that will leave you feeling renewed and invigorated. Go to our website to book a programme with us.

Amalaki fruits (Emblica officinalis). At Guru Herbal Ayurveda Centre, we ONLY use herbs and herbal formulas. For many of...
25/03/2025

Amalaki fruits (Emblica officinalis). At Guru Herbal Ayurveda Centre, we ONLY use herbs and herbal formulas. For many of our treatments, we pick them fresh from the wild, for maximum potency.

07/11/2024
18/08/2023

Diploma in Ayurveda Panchakarma Patient care and Yoga.

പത്താം ക്ലാസ് വിജയിച്ച ആർക്കു വേണമെങ്കിലും ഈ കോഴ്സിന് ചേരാം.

സെപ്റ്റംബർ 22 ന് ക്ലാസ്സ് തുടങ്ങും.
പ്രോസ്പെക്ടസും അപ്ലിക്കേഷൻ ഫോമും സെപ്റ്റംബർ 1 മുതൽ കൊടുത്തു തുടങ്ങും.

ഇരിഞ്ഞാലക്കുടയ്ക്കടുത്തുള്ള തൊമ്മനായിലെ ഗുരു ഹെർബൽ ആയുർവേദ സെൻററിലാണ് ക്ലാസ്സും പ്രായോഗിക പരിശീലനവും.

ഒരു വർഷത്തെ കോഴ്സ്സാണ്. 4 മാസം തുടർച്ചയായി രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 4 മണി വരെ ആഴ്ചയിൽ 5 ദിവസം ക്ലാസ്സുണ്ടാകും. പിന്നീട് ഷെഡ്യൂൾ അനുസരിച്ചുള്ള ദിവസങ്ങളിൽ പ്രായോഗിക പരിശീലനത്തിനും BSS നിശ്ചയിക്കുന്ന തീയതികളിൽ പരീക്ഷക്കും വന്നാൽ മതി.

ഇന്ത്യാ ഗവൺമെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് BSS അഥവാ ഭാരത് സേവക് സമാജ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് അകത്തും പുറത്തും ഏറ്റവുമധികം അംഗീകാരമുള്ള ഹസ്വകാല കോഴ്സുകൾ BSS ന്റേതാണ്.

അപ്ലിക്കേഷൻ ഫോം - 150
അഡ്മിഷൻ ഫീസ് - 2000
പ്രതിമാസ ഫീസ് - 1750
എക്സാം ഫീസ് - 2350

ആകെ = 22000

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:- 9633228808

Experience personalized Ayurvedic therapies designed to rejuvenate your body, mind, and spirit.

ഉറപ്പായും തൊഴിൽ ലഭിക്കുന്ന ഒരു കോഴ്സ്.Diploma in Ayurveda Panchakarma Patient care and Yoga. പത്താം ക്ലാസ് വിജയിച്ച ഏതു ...
23/05/2023

ഉറപ്പായും തൊഴിൽ ലഭിക്കുന്ന ഒരു കോഴ്സ്.

Diploma in Ayurveda Panchakarma Patient care and Yoga.

പത്താം ക്ലാസ് വിജയിച്ച ഏതു പ്രായത്തിലുള്ളവർക്കും ഈ കോഴ്സിന് ചേരാം.

ഇരിഞ്ഞാലക്കുടയ്ക്കടുത്തുള്ള തൊമ്മനായിലെ ഗുരു ഹെർബൽ ആയുർവേദ സെൻററിലാണ് ക്ലാസ്സും പ്രായോഗിക പരിശീലനവും.

രാവിലെ 8.30 മുതൽ ഉച്ചകഴിഞ്ഞ് 4 മണി വരെയാണ് ക്ലാസ്സ്.

ഒരു വർഷത്തെ കോഴ്സ്സാണ്. ആറുമാസം തുടർച്ചയായി ആഴ്ചയിൽ ആറു ദിവസം ക്ലാസ്സുണ്ടാകും. പിന്നീട് ഷെഡ്യൂൾ അനുസരിച്ചുള്ള ദിവസങ്ങളിൽ പ്രായോഗിക പരിശീലനത്തിനും BSS നിശ്ചയിക്കുന്ന തീയതികളിൽ പരീക്ഷക്കും വന്നാൽ മതി.

ഇന്ത്യാ ഗവൺമെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് BSS അഥവാ ഭാരത് സേവക് സമാജ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് അകത്തും പുറത്തും ഏറ്റവുമധികം അംഗീകാരമുള്ള ഹസ്വകാല കോഴ്സുകൾ BSS ന്റേതാണ്.

അപ്ലിക്കേഷൻ ഫോം - 150
അഡ്മിഷൻ ഫീസ് - 2000
പ്രതിമാസ ഫീസ് - 2750
എക്സാം ഫീസ് - 2400

ആകെ = 37550

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:- 9633228808 , 7511148808

നാട്ടിലും വിദേശത്തും വളരെയേറെ തൊഴിലവസരമുള്ള ഒരു വർഷത്തെ ആയുർവേദ ഡിപ്ലോമ കോഴ്സ്.ഭാരത സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഭാരത...
02/05/2023

നാട്ടിലും വിദേശത്തും വളരെയേറെ തൊഴിലവസരമുള്ള ഒരു വർഷത്തെ ആയുർവേദ ഡിപ്ലോമ കോഴ്സ്.
ഭാരത സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഭാരത് സേവക് സമാജ് നടത്തുന്ന ' ഡിപ്ലോമ ഇൻ ആയുർവേദ, പഞ്ചകർമ, പേഷ്യൻഡ് കെയർ & യോഗ ' .
പത്താം ക്ലാസ് പാസ്സായ 17 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:- ഗുരു ഹെർബൽ ആയുർവേദ സെൻറർ, തൊമ്മാന, ഇരിഞ്ഞാലക്കുട, ഫോൺ - 9633228808 , 7511 148808.

എല്ലാവിധ ത്വക്ക് രോഗങ്ങളും ഫലപ്രദമായി ചികിൽസിക്കുന്നു. ഗുരു ഹെർബൽ ആയുർവേദ സെൻറർതൊമ്മാന,   ഇരിഞ്ഞാലക്കുട ഫോൺ: 9633228808,...
02/02/2023

എല്ലാവിധ ത്വക്ക് രോഗങ്ങളും ഫലപ്രദമായി ചികിൽസിക്കുന്നു.

ഗുരു ഹെർബൽ ആയുർവേദ സെൻറർ

തൊമ്മാന, ഇരിഞ്ഞാലക്കുട

ഫോൺ: 9633228808, 7511148808

കാൽമുട്ട് വേദന, നടുവേദന, കഴുത്തു വേദന ഉൾപ്പെടെയുള്ള വേദനകളും  മറ്റു വാതരോഗങ്ങളും  ആർത്രൈറ്റിസ് സംബന്ധമായ നീരും വേദനയും  ...
25/01/2023

കാൽമുട്ട് വേദന, നടുവേദന, കഴുത്തു വേദന ഉൾപ്പെടെയുള്ള വേദനകളും മറ്റു വാതരോഗങ്ങളും ആർത്രൈറ്റിസ് സംബന്ധമായ നീരും വേദനയും ശുദ്ധ ആയുർവേദ ചികിത്സയിലൂടെ പാർശ്വഫലങ്ങളില്ലാതെ സുഖപ്പെടുത്തുന്നു .

GURU HERBAL AYURVEDA CENTRE
തൊമ്മാന ഇരിങ്ങാലക്കുട
Phone 9633228808

Address

Thommana, Kaduppassery P O
Irinjalakuda
680683

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm
Sunday 9:30am - 5pm

Telephone

+919633228808

Alerts

Be the first to know and let us send you an email when GURU Herbal Ayurveda Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to GURU Herbal Ayurveda Centre:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram