05/11/2019
സുഹൃത്തുക്കളെ....
ഇരിഞ്ഞാലക്കുട എ കെ പി ജംഗ്ഷനിൽ ലക്ഷ്മി നാരായണ ആയുർവേദ ആൻഡ് പൂജ സ്റ്റോഴ്സ് പ്രവർത്തനം ആരംഭിച്ചിരിക്കുന്ന കാര്യം നിങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ? വരുന്ന തിങ്കളാഴ്ച മുതൽ ഒരു ഡോക്ടറുടെ സേവനം കൂടി നിങ്ങൾക്ക് ലഭ്യമാക്കുകയാണ്... എല്ലാ തിങ്കളാഴ്ചയും ഉച്ചതിരിഞ്ഞ് 2:30 മുതൽ ഡോക്ടർ സേവനം ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക A N Rajan:9 4 4 7 8 9 2 4 5 5