AIMR Hospital

AIMR Hospital AIMR-Ayurcare Integrated Multispeciality & Rehabilitation hospital

31/12/2025
ആരോഗ്യ രംഗത്ത് തന്നെ വ്യത്യസ്തമായ ഒരു പുതിയ ആശയവുമായാണ് AIMR മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റൽ ഇരിഞ്ഞാലക്കുടയിൽ ഒരുങ്ങുന്നത...
25/12/2025

ആരോഗ്യ രംഗത്ത് തന്നെ വ്യത്യസ്തമായ ഒരു പുതിയ ആശയവുമായാണ് AIMR മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റൽ ഇരിഞ്ഞാലക്കുടയിൽ ഒരുങ്ങുന്നത് . 30 ൽ അധികം ഡോക്ടർമാർ നിക്ഷേപകരായിട്ടുള്ള ഒരു സംരംഭമാണ് AIMR. അലോപ്പതി, ആയുർവേദം, ഡെന്റൽ, ഫിസിയോ, റിഹാബിലിറ്റേഷൻ ഹോസ്പിറ്റൽ, വിദേശികൾക്കായി പ്രത്യേക ബ്ലോക്ക്, പ്രസവാനന്തര ശുശ്രൂഷ, കെയർ ഹോം തുടങ്ങി ഒന്നര ഏക്കറിൽ എല്ലാ ചികിത്സകളും സൗകര്യങ്ങളും ഒരുമിച്ചു ഒരിടത്തു നൽകുന്ന ഒരു ഹെൽത്ത് ഹബ്ബ് ആയിരിക്കും AIMR. മധ്യകേരളത്തിൽ തന്നെ ഏറ്റവും നല്ല വിദഗ്ധ ചികിത്സകളും, അലോപ്പതി, ആയുർവേദം, ഡെന്റൽ, സൂപ്പർ സ്പെഷ്യലിറ്റി ഒ പി കളും ലഭിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള മൾട്ടിസ്പെഷ്യലിറ്റി ആശുപത്രി ആയിരിക്കും AIMR. കേവലം ചുരുക്കം ആളുകൾക്ക് മാത്രമായിരിക്കും പങ്കാളിത്തം ലഭിക്കുക. ഇൻവെസ്റ്റേഴ്‌സിന് മികച്ച വരുമാനത്തിന് പുറമെ മെഡിക്കൽ ആനുകൂല്യങ്ങളും ജോബ് പ്രയോരിറ്റിയും ഉണ്ടായിരിക്കും. എയ്മർ ആശുപത്രിയുടെ പ്രകാശനം ഉന്നത വിദ്യാഭ്യാസ മന്ത്രി നിർവ്വഹിച്ചു . പ്രാരംഭഘട്ട നിർമ്മാണങ്ങൾ പുരോഗമിക്കുകയാണ്. 2026 സെപ്റ്റംബറോടെ ആശുപത്രി പ്രവർത്തനങ്ങൾ പൂർണ്ണമായും ആരംഭിക്കും. നിലവിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ആയുർവേദ ആശുപത്രിയും പ്രസവാനന്തര ചികിത്സാകേന്ദ്രവും ആണ് എയ്മർ.കൂടുതൽ വിവരങ്ങൾക്കായി ഉടനെ വിളിക്കൂ…

ആരോഗ്യ രംഗത്ത് തന്നെ വ്യത്യസ്തമായ ഒരു പുതിയ ആശയവുമായാണ് AIMR മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റൽ ഇരിഞ്ഞാലക്കുടയിൽ ഒരുങ്ങുന്നത...
19/12/2025

ആരോഗ്യ രംഗത്ത് തന്നെ വ്യത്യസ്തമായ ഒരു പുതിയ ആശയവുമായാണ് AIMR മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റൽ ഇരിഞ്ഞാലക്കുടയിൽ ഒരുങ്ങുന്നത് . 30 ൽ അധികം ഡോക്ടർമാർ നിക്ഷേപകരായിട്ടുള്ള ഒരു സംരംഭമാണ് AIMR. അലോപ്പതി, ആയുർവേദം, ഡെന്റൽ, ഫിസിയോ, റിഹാബിലിറ്റേഷൻ ഹോസ്പിറ്റൽ, വിദേശികൾക്കായി പ്രത്യേക ബ്ലോക്ക്, പ്രസവാനന്തര ശുശ്രൂഷ, കെയർ ഹോം തുടങ്ങി ഒന്നര ഏക്കറിൽ എല്ലാ ചികിത്സകളും സൗകര്യങ്ങളും ഒരുമിച്ചു ഒരിടത്തു നൽകുന്ന ഒരു ഹെൽത്ത് ഹബ്ബ് ആയിരിക്കും AIMR. മധ്യകേരളത്തിൽ തന്നെ ഏറ്റവും നല്ല വിദഗ്ധ ചികിത്സകളും, അലോപ്പതി, ആയുർവേദം, ഡെന്റൽ, സൂപ്പർ സ്പെഷ്യലിറ്റി ഒ പി കളും ലഭിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള മൾട്ടിസ്പെഷ്യലിറ്റി ആശുപത്രി ആയിരിക്കും AIMR. കേവലം ചുരുക്കം ആളുകൾക്ക് മാത്രമായിരിക്കും പങ്കാളിത്തം ലഭിക്കുക. ഇൻവെസ്റ്റേഴ്‌സിന് മികച്ച വരുമാനത്തിന് പുറമെ മെഡിക്കൽ ആനുകൂല്യങ്ങളും ജോബ് പ്രയോരിറ്റിയും ഉണ്ടായിരിക്കും. എയ്മർ ആശുപത്രിയുടെ പ്രകാശനം ഉന്നത വിദ്യാഭ്യാസ മന്ത്രി നിർവ്വഹിച്ചു . പ്രാരംഭഘട്ട നിർമ്മാണങ്ങൾ പുരോഗമിക്കുകയാണ്. 2026 സെപ്റ്റംബറോടെ ആശുപത്രി പ്രവർത്തനങ്ങൾ പൂർണ്ണമായും ആരംഭിക്കും. നിലവിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ആയുർവേദ ആശുപത്രിയും പ്രസവാനന്തര ചികിത്സാകേന്ദ്രവും ആണ് എയ്മർ.കൂടുതൽ വിവരങ്ങൾക്കായി +91 8075918838 , +91 7736418838 എന്ന നമ്പറിൽ വിളിക്കൂ…

ആരോഗ്യ രംഗത്ത് തന്നെ വ്യത്യസ്തമായ ഒരു പുതിയ ആശയവുമായാണ് AIMR മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റൽ ഇരിഞ്ഞാലക്കുടയിൽ ഒരുങ്ങുന്നത...
19/12/2025

ആരോഗ്യ രംഗത്ത് തന്നെ വ്യത്യസ്തമായ ഒരു പുതിയ ആശയവുമായാണ് AIMR മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റൽ ഇരിഞ്ഞാലക്കുടയിൽ ഒരുങ്ങുന്നത് . 30 ൽ അധികം ഡോക്ടർമാർ നിക്ഷേപകരായിട്ടുള്ള ഒരു സംരംഭമാണ് AIMR. അലോപ്പതി, ആയുർവേദം, ഡെന്റൽ, ഫിസിയോ, റിഹാബിലിറ്റേഷൻ ഹോസ്പിറ്റൽ, വിദേശികൾക്കായി പ്രത്യേക ബ്ലോക്ക്, പ്രസവാനന്തര ശുശ്രൂഷ, കെയർ ഹോം തുടങ്ങി ഒന്നര ഏക്കറിൽ എല്ലാ ചികിത്സകളും സൗകര്യങ്ങളും ഒരുമിച്ചു ഒരിടത്തു നൽകുന്ന ഒരു ഹെൽത്ത് ഹബ്ബ് ആയിരിക്കും AIMR. മധ്യകേരളത്തിൽ തന്നെ ഏറ്റവും നല്ല വിദഗ്ധ ചികിത്സകളും, അലോപ്പതി, ആയുർവേദം, ഡെന്റൽ, സൂപ്പർ സ്പെഷ്യലിറ്റി ഒ പി കളും ലഭിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള മൾട്ടിസ്പെഷ്യലിറ്റി ആശുപത്രി ആയിരിക്കും AIMR. കേവലം ചുരുക്കം ആളുകൾക്ക് മാത്രമായിരിക്കും പങ്കാളിത്തം ലഭിക്കുക. ഇൻവെസ്റ്റേഴ്‌സിന് മികച്ച വരുമാനത്തിന് പുറമെ മെഡിക്കൽ ആനുകൂല്യങ്ങളും ജോബ് പ്രയോരിറ്റിയും ഉണ്ടായിരിക്കും. എയ്മർ ആശുപത്രിയുടെ പ്രകാശനം ഉന്നത വിദ്യാഭ്യാസ മന്ത്രി നിർവ്വഹിച്ചു . പ്രാരംഭഘട്ട നിർമ്മാണങ്ങൾ പുരോഗമിക്കുകയാണ്. 2026 സെപ്റ്റംബറോടെ ആശുപത്രി പ്രവർത്തനങ്ങൾ പൂർണ്ണമായും ആരംഭിക്കും. നിലവിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ആയുർവേദ ആശുപത്രിയും പ്രസവാനന്തര ചികിത്സാകേന്ദ്രവും ആണ് എയ്മർ.

Address

Kizhuthani Porathissery Road
Irinjalakuda
680701

Alerts

Be the first to know and let us send you an email when AIMR Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to AIMR Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category