
08/08/2025
6 ലക്ഷം രൂപ (2,000 ഷെയർ )നിക്ഷേപിച്ചു കൊണ്ട് ഏറ്റവും മികച്ച ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ടോ ??ആയുർ കെയർ ആശുപത്രിയുടെ പങ്കാളിയാകാൻ അവസരം ,ഉയർന്ന വരുമാനം ഉറപ്പാക്കാം .. നേരായ പലിശയില്ലാത്ത വഴിയിലൂടെ….. നിലവിലെ ആയുർവേദ ആശുപത്രിയിലും പുതുതായി തുടങ്ങുന്ന അന്താരാഷ്ട്ര നിലവാരത്തിൽ അലോപ്പതി, ആയുർവേദം , ഡെന്റൽ , ഫിസിയോ ,ലാബ് തുടങ്ങിയവ ഒരുമിച്ചുൾപ്പെടുതുന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലും ,പ്രസവനന്തര ചികിത്സക്ക് മാത്രമായുള്ള കോട്ടേജിലും സ്വത്ത് അവകാശത്തോടെ പൈസ നിക്ഷേപിച്ച് മികച്ച വരുമാനം നേടാനും അവസരം . നിലവിൽ 7000 sq. ft ബിൽഡിങ്ങിൽ മികച്ച ലാഭത്തോട് കൂടി പ്രവർത്തിച്ചു പോകുന്ന സ്ഥാപനം .ഇരിങ്ങാലക്കുടയിൽ ഏറ്റവും മികച്ച ആയുർവേദ ആശുപത്രിയും പ്രസവനന്തര ചികിത്സ ചെയ്യുന്ന ഏക സ്ഥാപനവും ആണ് . പ്രസവാനന്തര ചികിത്സയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് മറ്റു രാജ്യക്കാരെയും ഇതര സംസ്ഥാനക്ക്കാരെയും കൂടി എത്തിക്കലാണ് ലക്ഷ്യം . നിലവിൽ അറബ് രാജ്യങ്ങളിൽ നിന്നും യൂറോപ്പിൽ നിന്നും ആളുകളുണ്ട് . ഇവരുടെ കെയറോഫിൽ കൂടുതൽ സൗകര്യമൊരുക്കി കൊണ്ട് കൂടുതൽ ആളുകളെയെത്തിക്കുകയാണ് ലക്ഷ്യം . കൂടുതൽ സൗകര്യന്മൊരുക്കിയാൽ മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും രോഗികളെ എത്തിക്കാനുള്ള സ്രോതസ് ആയുർ കെയറിനുണ്ട് .മാത്രവുമല്ല നിലവിൽ ആശുപത്രിയിൽ 13 റൂമുകളും , 3 ചികിത്സ റൂമുകളും , 2 ഹാൾ , ഫാർമസി , മുതലയാവ ഉണ്ട് . എന്നാൽ ഇപ്പോൾ റൂമുകൾ തികയാത്ത അവസ്ഥയാണ് . മൊത്തം സ്ഥാപര ജംഗമ വസ്തുക്കളിലും സ്ഥലത്തിനും അവകാശം കൈ വരിക്കാനാകും . 7 വർഷം കൊണ്ട് ആയുർ കെയർ ഉണ്ടാക്കിയ നേട്ടം വളരെ വലുവതാണ്. ചെറിയ ഫാർമസിയിൽ നിന്നും 7000 sq.ft വിപുലമായ ആശുപത്രിലേക്ക് ആയൂർ കെയറിന് വളരാൻ കഴിഞ്ഞു . നിലവിൽ ഒരു റൂം പോലും ഒഴിവില്ലാത്ത തിരക്ക് ആയൂർ കെയറിനുണ്ട് . മികച്ച ചികിത്സ തന്നെയാണ് മുഖ മുദ്ര . ഇനി വരുന്ന ഒരു വർഷം കൊണ്ട് അന്ത്രാഷ്ട്ര തലത്തിലുള്ള സൌകര്യങ്ങളൊരുക്കി കേരളത്തിലെ തന്നെ അറിയപ്പെടുന്ന സ്ഥാപനങ്ങളിലൊന്നാക്കാനാണ് പ്രൈവറ്റ് ലിമിറ്റഡ് ആക്കുന്നത് . മികച്ച സൗകര്യങ്ങളോട് കൂടി ആയുർവേദ ആശുപത്രി , പ്രസവാനന്തര ശുശ്രൂഷക്കായി കോട്ടേജുകൾ , അലോപ്പതി വിഭാഗം ,ഡെന്റൽ വിഭാഗം, ഫിസിയോതെറാപ്പി വിഭാഗം ,ജെറിയാട്രിക് കെയർ, അറബിക് കാന്റീൻ , മിനി മാർട്ട്,പൂൾ മുതലായവ ഉൾപ്പെടുത്തി കേരളത്തിലെ തന്നെ അറിയപ്പെടുന്ന ആശുപത്രികളിലൊന്നാക്കും എന്നതിൽ സംശയമില്ല . ഉയർന്ന വരുമാനം നേടാനാകുമെന്നത് ഉറപ്പ് . ഡോക്ടർമാർ നേരിട്ട് നടത്തുന്ന സ്ഥാപനം ആണ് ആയുർ കെയർ . കൂടുതൽ വിവരങ്ങൾക്ക് 8075918838 ( P.R.O) ,8111973635 ( M.D ) എന്ന നമ്പറിൽ ബന്ധപ്പെടവുന്നതാണ് . കുറച്ച് പേർക്ക് മാത്രമായിരിക്കും അവസരം .