AIMR Hospital project

AIMR Hospital project Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AIMR Hospital project, Medical and health, Aimr hospital , kizhuthani porathissery road , irinjalakuda -680701, Irinjalakuda.

സാമൂഹിക പ്രതിബദ്ധതയും , പുതുചിന്തയും, ദൗത്യ ബോധവും നിറഞ്ഞ, ഉത്സാഹം ഉള്ള ഡോക്ടർമാരുടെ സംഘം ,ആശുപത്രി മേഖലയിലെ ഒരു പുതു വിപ്ലവത്തിന് ഇവിടെ തുടക്കം കുറിക്കുന്നു ..........

ആരോഗ്യ രംഗത്ത് തന്നെ പുതിയൊരു സംയോജിത ആശയവുമായിAIMR മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റൽഇരിഞ്ഞാലക്കുടയിൽ ഒരുങ്ങുന്നു.അലോപ്പതി,...
15/01/2026

ആരോഗ്യ രംഗത്ത് തന്നെ പുതിയൊരു സംയോജിത ആശയവുമായി

AIMR മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റൽ

ഇരിഞ്ഞാലക്കുടയിൽ ഒരുങ്ങുന്നു.

അലോപ്പതി, ആയുർവേദം, ഡെന്റൽ, ഫിസിയോതെറാപ്പി, റിഹാബിലിറ്റേഷൻ, പ്രസവാനന്തര ശുശ്രൂഷ, കെയർ ഹോം തുടങ്ങിയ വിവിധ ചികിത്സാ വിഭാഗങ്ങൾ

ഒരേ സ്ഥലത്ത്, ആധുനിക സൗകര്യങ്ങളോടുകൂടി ലഭ്യമാക്കുന്ന ഒരു സമഗ്ര ഹെൽത്ത് ഹബ്ബാണ് AIMR.

ഒന്നര ഏക്കറിൽ നിർമ്മിക്കുന്ന ഈ പദ്ധതി

ഗുണമേൻമയുള്ള ചികിത്സയും രോഗി സൗഹൃദ സേവനങ്ങളും

ലക്ഷ്യമാക്കി മുന്നോട്ട് പോകുന്ന ഒരു ആരോഗ്യ സംരംഭമാണ്.മൾട്ടിസ്പെഷ്യലിറ്റി ഒ പി വിഭാഗങ്ങൾ,
വിദഗ്ധ ഡോക്ടർമാരുടെ സേവനം,
ആധുനിക ചികിത്സാ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി
AIMR ക്രമാതീതമായി വികസിച്ചു കൊണ്ടിരിക്കുന്നു.

AIMR ആശുപത്രിയുടെ പ്രകാശനം
ഉന്നത വിദ്യാഭ്യാസ മന്ത്രി നിർവ്വഹിച്ചു.
പ്രാരംഭഘട്ട നിർമ്മാണങ്ങൾ പുരോഗമിച്ചു വരുന്നു.
2026 സെപ്റ്റംബറോടെ
ആശുപത്രി പ്രവർത്തനങ്ങൾ പൂർണ്ണമായി ആരംഭിക്കുന്നതാണ് ലക്ഷ്യം.

നിലവിൽ AIMRയുടെ ആയുർവേദ ആശുപത്രിയും
പ്രസവാനന്തര ചികിത്സാ കേന്ദ്രവും
വിജയകരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ അറിയാൻ

സന്ദേശമയക്കുക / ബന്ധപ്പെടുക.📞 8075918838 | 7736418838

09/01/2026

മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയുടെ ഭാഗമാകാം ……
ഏറെ വിത്യസ്തതകളുമായെത്തുന്ന എയ്മർ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ ചുരുക്കം നിക്ഷേപം കൊണ്ട് ഇപ്പോൾ ഷെയറുകൾ വാങ്ങാം.. ഏറ്റവും മികച്ച വരുമാനം , 35 ഇൽ പരം ഡോക്ടർമാർ നടത്തുന്ന സ്ഥാപനം , മുപ്പതിനായിരത്തിലധികം സ്ക്വയർ ഫീറ്റിൽ ഹെൽത്ത് ഹബ് .. കൂടുതൽ വിവരങ്ങൾക്ക് ഉടനെ വിളിക്കൂ -8075918838,7736418838 AIMR Hospital project

07/01/2026

05/01/2026

ആരോഗ്യ രംഗത്ത് തന്നെ വ്യത്യസ്തമായ ഒരു പുതിയ ആശയവുമായാണ് AIMR മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റൽ ഇരിഞ്ഞാലക്കുടയിൽ ഒരുങ്ങുന്നത...
30/12/2025

ആരോഗ്യ രംഗത്ത് തന്നെ വ്യത്യസ്തമായ ഒരു പുതിയ ആശയവുമായാണ് AIMR മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റൽ ഇരിഞ്ഞാലക്കുടയിൽ ഒരുങ്ങുന്നത് . 30 ൽ അധികം ഡോക്ടർമാർ നിക്ഷേപകരായിട്ടുള്ള ഒരു സംരംഭമാണ് AIMR. അലോപ്പതി, ആയുർവേദം, ഡെന്റൽ, ഫിസിയോ, റിഹാബിലിറ്റേഷൻ ഹോസ്പിറ്റൽ, വിദേശികൾക്കായി പ്രത്യേക ബ്ലോക്ക്, പ്രസവാനന്തര ശുശ്രൂഷ, കെയർ ഹോം തുടങ്ങി ഒന്നര ഏക്കറിൽ എല്ലാ ചികിത്സകളും സൗകര്യങ്ങളും ഒരുമിച്ചു ഒരിടത്തു നൽകുന്ന ഒരു ഹെൽത്ത് ഹബ്ബ് ആയിരിക്കും AIMR. മധ്യകേരളത്തിൽ തന്നെ ഏറ്റവും നല്ല വിദഗ്ധ ചികിത്സകളും, അലോപ്പതി, ആയുർവേദം, ഡെന്റൽ, സൂപ്പർ സ്പെഷ്യലിറ്റി ഒ പി കളും ലഭിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള മൾട്ടിസ്പെഷ്യലിറ്റി ആശുപത്രി ആയിരിക്കും AIMR. കേവലം ചുരുക്കം ആളുകൾക്ക് മാത്രമായിരിക്കും പങ്കാളിത്തം ലഭിക്കുക. ഇൻവെസ്റ്റേഴ്‌സിന് മികച്ച വരുമാനത്തിന് പുറമെ മെഡിക്കൽ ആനുകൂല്യങ്ങളും ജോബ് പ്രയോരിറ്റിയും ഉണ്ടായിരിക്കും. എയ്മർ ആശുപത്രിയുടെ പ്രകാശനം ഉന്നത വിദ്യാഭ്യാസ മന്ത്രി നിർവ്വഹിച്ചു . പ്രാരംഭഘട്ട നിർമ്മാണങ്ങൾ പുരോഗമിക്കുകയാണ്. 2026 സെപ്റ്റംബറോടെ ആശുപത്രി പ്രവർത്തനങ്ങൾ പൂർണ്ണമായും ആരംഭിക്കും. നിലവിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ആയുർവേദ ആശുപത്രിയും പ്രസവാനന്തര ചികിത്സാകേന്ദ്രവും ആണ് എയ്മർ.കൂടുതൽ വിവരങ്ങൾക്കായി ഉടനെ വിളിക്കൂ…8075918838 ,7736418838

Address

Aimr Hospital , Kizhuthani Porathissery Road , Irinjalakuda -680701
Irinjalakuda
780701

Website

http://www.aimrhospital.com/

Alerts

Be the first to know and let us send you an email when AIMR Hospital project posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram