Wellness health care

Wellness health care Your friendly neighbourhood family healthcare provider that redefines the concept of proximity,accessibility& affordability.

ബുക്കിങ്ങിനായി വിളിക്കേണ്ട നമ്പർ 7902492444 04902492444 9847202021 എന്ന നമ്പറിൽ ബന്ധപ്പെടുക
29/11/2024

ബുക്കിങ്ങിനായി വിളിക്കേണ്ട നമ്പർ 7902492444 04902492444 9847202021 എന്ന നമ്പറിൽ ബന്ധപ്പെടുക

അസ്ഥിരോഗ വിദഗ്ധൻ *ഡോക്ടർ ഗിരിധർ* രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 30 വരെയും വൈകുന്നേരം 4 മണി മുതൽ 7 30 വരെയും ഇരിട്ടി വെൽ...
18/10/2024

അസ്ഥിരോഗ വിദഗ്ധൻ *ഡോക്ടർ ഗിരിധർ* രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 30 വരെയും വൈകുന്നേരം 4 മണി മുതൽ 7 30 വരെയും ഇരിട്ടി വെൽനസ് പോളി ക്ലിനിക്കിൽ വച്ച് രോഗികളെ പരിശോധിക്കുന്നു........................................ നടുവേദന .മുട്ടുവേദന കൈകാൽ വേദന വെരിക്കോസ് സംബന്ധമായ ബുദ്ധിമുട്ടുകൾ യൂറിക്കാസിഡ് സംബന്ധമായ ബുദ്ധിമുട്ടുകൾ. കൈകാലുകൾക്ക് ഉണ്ടാകുന്ന തരിപ്പ് മരവിപ്പ് .സ്പോർട്സ് സംബന്ധമായ പരിക്കുകൾ സന്ധിവാതം ആമവാതം തളർവാദംഎന്നിവ വളരെ വിദഗ്ധമായി പരിശോധന നടത്തപ്പെടുന്ന. ബുക്ക് ചെയ്യേണ്ട നമ്പർ 04902492444 7902492444 9847202021 എന്ന നമ്പറിൽ ബന്ധപ്പെടുക

28/08/2024
*DOCTOR’S DAY* 👨‍⚕️🩺...................................   ഇരിട്ടി ലയൺസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മലയോര മേഖലയിലുള്ള പ്രഗൽ...
01/07/2024

*DOCTOR’S DAY* 👨‍⚕️🩺...................................
ഇരിട്ടി ലയൺസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മലയോര മേഖലയിലുള്ള പ്രഗൽഭരായ ഡോക്ടർമാരെ ആദരിക്കൽ ചടങ്ങ് ഡോക്ടർ ഡേ ദിനത്തിൽ . ലയൺസ് ക്ലബ്ബ് ഭാരവാഹികളായ റെജി തോമസിന്റെ നേതൃത്വത്തിൽ ഇരിട്ടി വെൽനസ് പോളി ക്ലിനിക്കിൽ വച്ച് ശിശുരോഗ വിദഗ്ധൻ ഡോക്ടർ മൻസൂർ കെപിഎയും. അസ്ഥിരോഗ വിദഗ്ധൻ ഡോക്ടർ മുഹമ്മദ് സിറാജിനെയും ആദരിക്കൽ ചടങ്ങ് നടന്നു. വെൽനസ് പോളി ക്ലിനിക് മാനേജർ ജാഫർ ചടങ്ങിൽ പങ്കെടുത്തു.

*DOCTOR'S DAY* 👨‍⚕️🩺...................................   ഇരിട്ടി ലയൺസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മലയോര മേഖലയിലുള്ള പ്രഗൽ...
01/07/2024

*DOCTOR'S DAY* 👨‍⚕️🩺...................................
ഇരിട്ടി ലയൺസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മലയോര മേഖലയിലുള്ള പ്രഗൽഭരായ ഡോക്ടർമാരെ ആദരിക്കൽ ചടങ്ങ് ഡോക്ടർ ഡേ ദിനത്തിൽ . ലയൺസ് ക്ലബ്ബ് ഭാരവാഹികളായ റെജി തോമസിന്റെ നേതൃത്വത്തിൽ ഇരിട്ടി വെൽനസ് പോളി ക്ലിനിക്കിൽ വച്ച് ശിശുരോഗ വിദഗ്ധൻ ഡോക്ടർ മൻസൂർ കെപിഎയും. അസ്ഥിരോഗ വിദഗ്ധൻ ഡോക്ടർ മുഹമ്മദ് സിറാജിനെയും ആദരിക്കൽ ചടങ്ങ് നടന്നു. വെൽനസ് പോളി ക്ലിനിക് മാനേജർ ജാഫർ ചടങ്ങിൽ പങ്കെടുത്തു.

20 വർഷമായി പി ടി ചാക്കോ കോർപ്പറേറ്റീവ്  ഹോസ്പിറ്റലിൽ, നിഖിൽ, മേഴ്‌സി ക്ലിനിക് എന്നീ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ച മലയോരമ...
02/05/2024

20 വർഷമായി പി ടി ചാക്കോ കോർപ്പറേറ്റീവ് ഹോസ്പിറ്റലിൽ, നിഖിൽ, മേഴ്‌സി ക്ലിനിക് എന്നീ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ച മലയോരമേഖലയിലെ ജനകീയനായ സീനിയർ ഓർത്തോ ഡോക്ടർ ഡോ. ഗിരിധർ വെൽനെസ്സ് പോളി ക്ലിനിക്‌ ഇരിട്ടിയിൽ പരിശോധന ആരംഭിച്ചിരിക്കുന്നു.

https://chat.whatsapp.com/FYwKhaFUgsD4ntFVeblVdJ

☎️ 04902492444
📱 +91 7902492444

ആശുപത്രി സേവനങ്ങൾ വീടുകളിൽ ലഭ്യമാക്കാൻ വെൽനെസ്സ് ഹെൽത്ത് കെയർ ഒരുക്കുന്ന പ്രത്യേക ഹോം കെയർ പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയില...
12/02/2024

ആശുപത്രി സേവനങ്ങൾ വീടുകളിൽ ലഭ്യമാക്കാൻ വെൽനെസ്സ് ഹെൽത്ത് കെയർ ഒരുക്കുന്ന പ്രത്യേക ഹോം കെയർ പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയിലൂടെ ആളുകൾക്ക് ബ്ലഡ്‌ ടെസ്റ്റ്‌ തുടങ്ങി വിവിധ ആശുപത്രി സേവനങ്ങൾ വീട്ടിൽ തന്നെ ലഭ്യമാകുന്നു.

Address

Near To Surya Silks Payenchery Iritty
Iritti

Telephone

+914902492444

Website

Alerts

Be the first to know and let us send you an email when Wellness health care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share