Amala Multi Speciality Hospital

Amala Multi Speciality Hospital This is the official page of Amala Multi-Speciality Hospital Iritty. Stay connected with us to know the recent healthcare updates.

ഞങ്ങളുടെ പീഡിയാട്രിക് വിഭാഗം കുഞ്ഞുങ്ങളെ സ്നേഹപൂർവ്വം ചേർത്തുപിടിക്കുന്നു...📍Department of Paediatrics & NeonatologyDr. ...
05/02/2026

ഞങ്ങളുടെ പീഡിയാട്രിക് വിഭാഗം കുഞ്ഞുങ്ങളെ സ്നേഹപൂർവ്വം ചേർത്തുപിടിക്കുന്നു...


📍Department of Paediatrics & Neonatology

Dr. Kiran K G
MBBS, DCH, MD, PGPN
Consultant Paediatrician & Neonatologist

Monday to Saturday
9:00AM to 2:00PM/ 3:00PM to 6:00PM

Dr. Anurag R K
MBBS, DNB (Paediatrics)
Consultant Paediatrician

Monday to Saturday
9:00AM to 2:00PM/ 3:00PM to 6:00PM

📞 +91 9747482170 | +91 8547061575
🌐 www.amalahospital.com


രോഗം ശരീരത്തെ ബാധിച്ചേക്കാം, പക്ഷേ മനോബലം തകർക്കാൻ അതിനാവില്ല.ഈ ലോക കാൻസർ ദിനത്തിൽ, ബോധവത്കരണത്തോടെയും ശാസ്ത്രീയ ചികിത്സ...
04/02/2026

രോഗം ശരീരത്തെ ബാധിച്ചേക്കാം, പക്ഷേ മനോബലം തകർക്കാൻ അതിനാവില്ല.
ഈ ലോക കാൻസർ ദിനത്തിൽ, ബോധവത്കരണത്തോടെയും ശാസ്ത്രീയ ചികിത്സയോടെയും നമുക്ക് ഒന്നിച്ച് മുന്നേറാം.
നേരത്തെയുള്ള പരിശോധനയും കൃത്യമായ ചികിത്സയും ജീവിതം തിരിച്ചുപിടിക്കാൻ സഹായിക്കുന്നു.


📞 +91 9747482170 | +91 8547061575
🌐 www.amalahospital.com


We’re Hiring! – PharmacistPosition: PharmacistQualification: B.Pharm/D.PharmExperience: Minimum 1 Year's Experience📩Appl...
31/01/2026

We’re Hiring! – Pharmacist


Position: Pharmacist
Qualification: B.Pharm/D.Pharm
Experience: Minimum 1 Year's Experience

📩Apply Now: amalahospitalhr@gmail.com
📞Call: +91 62826 73928 | +91 8547061575
🌐 Visit: www.amalahospital.com

മാനസിക സമ്മർദങ്ങളോ മാനസിക അസ്വസ്ഥതകളോ നിങ്ങളെ അലട്ടുന്നുണ്ടോ?നിങ്ങളുടെ അവസ്ഥ ശ്രദ്ധയോടെ മനസ്സിലാക്കി, ആവശ്യമായ പിന്തുണയു...
30/01/2026

മാനസിക സമ്മർദങ്ങളോ മാനസിക അസ്വസ്ഥതകളോ നിങ്ങളെ അലട്ടുന്നുണ്ടോ?
നിങ്ങളുടെ അവസ്ഥ ശ്രദ്ധയോടെ മനസ്സിലാക്കി, ആവശ്യമായ പിന്തുണയും മാർഗ്ഗനിർദേശവും നൽകാൻ ഞങ്ങൾ നിങ്ങളോടൊപ്പം തന്നെ ഉണ്ടാകും.ആരോഗ്യകരമായ മനസ്സിനായി വിദഗ്ധപരമായ പരിചരണവും കരുതലും അമലയിൽ ഉറപ്പാക്കുന്നു.


📍Department of Psychiatry

Dr. Hari Rajendran
MBBS, MD, DNB
Consultant Psychiatrist

പരിശോധന സമയം:
Tuesday 3.30 PM to 5.00 PM

📞 +91 9747482170 | +91 8547061575
🌐 www.amalahospital.com


കേൾവിയിൽ വ്യക്തത കുറയുന്നുണ്ടോ?ENT വിദഗ്ധരുടെ ശരിയായ പരിചരണം തിരഞ്ഞെടുക്കൂ.കോബ്ലേഷൻ അഡിനോയിഡക്ടമി ഉൾപ്പെടെയുള്ള നൂതന ശസ്...
29/01/2026

കേൾവിയിൽ വ്യക്തത കുറയുന്നുണ്ടോ?
ENT വിദഗ്ധരുടെ ശരിയായ പരിചരണം തിരഞ്ഞെടുക്കൂ.കോബ്ലേഷൻ അഡിനോയിഡക്ടമി ഉൾപ്പെടെയുള്ള നൂതന ശസ്ത്രക്രിയകൾ, പരിചയസമ്പന്നരായ വിദഗ്ധ സർജന്മാരുടെ നേതൃത്വത്തിൽ.


📍Department of ENT

Dr. Murali P Namboothiri
MBBS, MS(ENT)
Senior Consultant ENT Surgeon

Dr. Anju Thomas
MBBS, MS(ENT)
Consultant ENT Surgeon

📞 +91 9747482170 | +91 8547061575
🌐 www.amalahospital.com


BetterHearing

പോയ മുടിയെ തിരികെ കൊണ്ടുവരാംPRP & GFC ട്രീറ്റ്‌മെന്റുകളിലൂടെശാസ്ത്രീയ പരിചരണത്തോടെ, ആത്മവിശ്വാസത്തോടെ.📍Department of Der...
27/01/2026

പോയ മുടിയെ തിരികെ കൊണ്ടുവരാം
PRP & GFC ട്രീറ്റ്‌മെന്റുകളിലൂടെ
ശാസ്ത്രീയ പരിചരണത്തോടെ, ആത്മവിശ്വാസത്തോടെ.


📍Department of Dermatology

Dr. Anitha K
MBBS, MD, DNB (DVL)
Consultant Dermatologist

📞 +91 9747482170 | +91 8547061575
🌐 www.amalahospital.com


Freedom thrives when health is protected.On this Republic Day, let’s choose healthier lives for a stronger India🇮🇳✨ 📞 +9...
26/01/2026

Freedom thrives when health is protected.
On this Republic Day, let’s choose healthier lives for a stronger India🇮🇳✨


📞 +91 9747482170 | +91 8547061575
🌐 www.amalahospital.com


നാൽപതിനായിരത്തിലധികം സുരക്ഷിത പിറവികളുടെ വിശ്വാസ്യതയുംഅത്യാധുനിക ചികിത്സാ സൗകര്യങ്ങളും ഒരുമിക്കുന്ന കേന്ദ്രം.24×7 ഗൈനക്ക...
24/01/2026

നാൽപതിനായിരത്തിലധികം സുരക്ഷിത പിറവികളുടെ വിശ്വാസ്യതയും
അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ഒരുമിക്കുന്ന കേന്ദ്രം.
24×7 ഗൈനക്കോളജി, പീഡിയാട്രിക്, അനസ്തീഷ്യ വിഭാഗങ്ങളിലെ
വിദഗ്‌ധ ഡോക്ടർമാരുടെ സമർപ്പിത സേവനം ഇവിടെ ഉറപ്പാക്കുന്നു.


📍Amala Mother & Child Centre

Dr. Annamma Mathew
BSc, MBBS, DGO
Chief Gynaecologist & Laparoscopic Surgeon

Dr. Aiswarya Jose
MBBS, DGO, DNB
Consultant Obstetrician & Gynaecologist

📞 +91 9747482170 | +91 8547061575
🌐 www.amalahospital.com


വെരിക്കോസ് വെയിൻ, പൈൽസ്, ഫിസ്റ്റുല, ഫിഷർഎന്നിവയ്ക്ക് അതിനൂതനമായ ലേസർ ചികിത്സഏറ്റവും വേദനകുറഞ്ഞതും, ഒരു ദിവസത്തിൽ കൂടുതൽ ...
22/01/2026

വെരിക്കോസ് വെയിൻ, പൈൽസ്, ഫിസ്റ്റുല, ഫിഷർഎന്നിവയ്ക്ക് അതിനൂതനമായ ലേസർ ചികിത്സ

ഏറ്റവും വേദനകുറഞ്ഞതും, ഒരു ദിവസത്തിൽ കൂടുതൽ ഹോസ്‌പിറ്റലിൽ അഡ്‌മിറ്റ് വേണ്ടാത്തതുമായ ശസ്ത്രക്രിയാ രീതി.

📍Department of General Surgery

Dr. Sreerag S R
MBBS, MS, DNB, MRCS (Ed), FMAS, DMAS
Senior Consultant
General Endoscopic & Laparoscopic Surgeon

📞 +91 9747482170 | +91 8547061575
🌐 www.amalahospital.com


പ്രമേഹത്തെ അതിജീവിക്കാം  അമല വൺ കെയർ ഡയബറ്റിക് സെന്റർനൊപ്പം..📍Amala OneCare Diabetic Centre- Neuropathy  Analyser- Vascu...
21/01/2026

പ്രമേഹത്തെ അതിജീവിക്കാം അമല വൺ കെയർ ഡയബറ്റിക് സെന്റർനൊപ്പം..


📍Amala OneCare Diabetic Centre

- Neuropathy Analyser
- Vascular Doppler
- Foot Scan

- Neurolight
- Neurostim

Dr. V K Babu
MBBS, MD (General Medicine)
Medical Superintendent & Chief Physician

Dr. Jagadeesh P
MBBS, MD, DNB (General Medicine)
IDEC (Diabetes & Endocrinology)
Consultant Physician

Dr Neha Khilar
MBBS, MD (General Medicine)
Consultant Physician

Dr. Sreerag S R
MBBS, MS, DNB, MRCS (Ed), FMAS, DMAS
Senior Consultant
General Endoscopic & Laparoscopic Surgeon

Dr. Basil Ibrahim
MBBS, MS (General Surgery)
Consultant General & Laparoscopic Surgeon

Anila P Abraham
Msc Dietetics

📞 +91 9747482170 | +91 8547061575
🌐 www.amalahospital.com


Address

Thalassery-Mysore Highway, Keezhur, Vikas Nagar, Payancheri Mukku, Iritty
Iritti
670703

Alerts

Be the first to know and let us send you an email when Amala Multi Speciality Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Amala Multi Speciality Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category