25/10/2017
ക്യാൻസർ എന്ന മാരക രോഗം കോശങ്ങളുടെ അമിതമായ വാർദ്ധക്യം കൊണ്ട് ഉണ്ടാവുന്ന അസുഖം ആണ് .ക്യാൻസർ എന്ന് കേൾക്കുമ്പോൾ തന്നെ റേഡിയേഷനും കീമോതെറാപ്പിയും ആണ് മനസിലേക്ക് കടന്നു വരുന്നത് എന്നാൽ ഇതെല്ലാം ചെയ്തിട്ടും അഞ്ചു വർഷങ്ങൾക്കപ്പുറം ജീവിക്കുന്നവർ വളരെ കുറവാണ് .ഇതൊന്നും ചെയ്യാതെ ഒരുപാട് വർഷങ്ങൾ ജീവിക്കുന്നവരും ഉണ്ട് .മിക്കപ്പോഴും കാൻസറിന് ചികിത്സ തേടുന്നവർ ആണ് മരിക്കുക .ചികിത്സ ചെയ്യാത്തവർ ജീവിക്കുകയും ചെയ്യുന്നു .ആയുർവേദത്തിൽ വളരെ നിസാരമായി ചികിത്സിച്ചു മാറ്റാൻ കഴിയുന്ന അർബുദത്തെ ആണ് ലക്ഷ കണക്കിന് പൈസ വാങ്ങി ചികിത്സിച്ചു ആൾക്കാരുടെ ജീവൻ എടുക്കുന്നത് .രോഗത്തിനെ പറഞ്ഞു പേടിപ്പിച്ചു ഭയം വളർത്തി കൊല്ലുകയാണ് മോഡേൺ സയൻസ് ചെയ്യുന്നതെന്ന് വൈദ്യർ ചൂണ്ടി കാണിക്കുന്നു .ക്യാൻസറിന്റെ ചികിത്സയ്ക്ക് ആവശ്യം കീമോയും റേഡിയേഷനും അല്ല മറിച്ചു പ്രകൃതി ദത്തമായ ചില നിസാര മരുന്നുകൾ മാത്രം വൈദ്യർ വ്യക്തമാക്കുന്നു .
കാന്‍സര്‍ എന്താണ് ?? അതിന്‍റെ ചികില്‍സ യും പ്രധിവിധിയും ... മോഹനന്‍ വൈദ്യര്‍ പറയുന്നത് കേട്ട് നോക്കു .പൊതുജനങ്ങളുടെ അറിവിലേക്കായി ഷെയര്‍ ചെയുക .ആര്‍ക്കെങ്കിലും ഉപകാരപെടട്ടെ