Star Health -Maneesh.V

  • Home
  • Star Health -Maneesh.V

Star Health -Maneesh.V Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Star Health -Maneesh.V, Health/Medical/ Pharmaceuticals, Haritha Edathara P. O, .

12/08/2019
28/08/2018

ഞെട്ടിക്കുന്ന കരാര്‍! മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച് റസല്‍ പറയുന്നതുകേട്ടാല്‍ തലയില്‍ കൈവച്ചുപോക....

13/06/2018
10/06/2018
02/06/2018
02/06/2018
09/07/2017

ഫോര്‍മാലിന്‍ എന്നത് സാധാരണയായി മൃതദേഹങ്ങൾ അഴുകാതെയിരിക്കുന്നതിന് ഉപ്പയോഗിക്കുന്ന രാസവസ്തുവാണ്. എന്നാല്‍ ഇത് മീൻ, ഇറച്ചി, പാൽ തുടങ്ങിയവയില്‍, ദീര്‍ഘകാലം കേടുകൂടാതെയിരിക്കുവാന്‍ വേണ്ടി യാതൊരു നിയന്ത്രണവുമില്ലാതെ ചേര്‍ത്ത് വില്‍പന നടത്തിവരുന്നു. സര്‍ക്കാര്‍ തലത്തില്‍ നടപടികളെടുക്കുന്നുണ്ടെങ്കില്‍ തന്നെയും, ഇത്തരത്തില്‍ അമിതമായതും അപകടകരവുമായ അളവിൽ ഫോര്‍മാലിൻ മീന്‍, ഇറച്ചി, പാൽ തുടങ്ങിയവയില്‍ ഉള്ളത് നമുക്ക് തിരിച്ചറിയാന്‍ കഴിയേണ്ടതുണ്ട്.
ഫോർമാലിന്‍ അധികം നമ്മുടെ ശരീരത്തിലെത്തിയാല്‍ കാൻസർ, ആമാശയ രോഗങ്ങളുണ്ടാകാനുള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കുകയും, ശ്വസന ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഗർഭകാലത്തിന്‍റെ ആദ്യ ഘട്ടങ്ങളിലുള്ള സ്ത്രീകളില്‍ ഇത് കുട്ടികളില്‍ ജനന വൈകല്യങ്ങളുണ്ടാകുകയും ആദ്യകാല ശിശുവികസനവുമായി ബന്ധപ്പെട്ട മറ്റ് സങ്കീർണതകൾക്കും കാരണമാവുകയും ചെയ്യുന്നു. വർഷങ്ങളായി നടക്കുന്ന ഈ മനുഷ്യത്യരഹിതമായ ഈ പരിപാടിയാണ് കേരള സമൂഹത്തിൽ ഇത്രയധികം, കാന്‍സര്‍, വൃക്ക, കരള്‍ രോഗങ്ങൾ അധികരിയ്ക്കാൻ പ്രധാന കാരണം

അതിനാല്‍ ഇനിയെങ്കിലും മീന്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക. ഫോര്‍മാലിന്‍ ചേര്‍ത്ത മീനിന്‍റെ മാംസം ഉറപ്പുള്ളതും റബ്ബര്‍പോലെ വലിയുന്നതും ആണ്. കൂടാതെ ചിതമ്പലുകളില്‍ നിന്നു കണ്ണില്‍നിന്നുമെല്ലാം ചോര കിനിഞ്ഞിറങ്ങിയപോലെ ചുവന്ന നിറവും കാണാം.
മത്സ്യങ്ങളിൽ ഫോർമാലിൻ ചേർത്തിട്ടുണ്ടോ എന്നു നമുക്കുതന്നെ കണ്ടു പിടിക്കാം.
ലബോറട്ടറി രാസവസ്തുക്കൾ വിൽക്കുന്ന പട്ടണത്തിലെ കടയിൽ നിന്നും
'മെർക്രോ ക്രോം' സൊല്യൂഷൻ വാങ്ങുക.

വാങ്ങുന്ന മീനിൽ നിന്നും ഇറ്റുവീഴുന്ന 10. ml വെള്ളത്തിൽ 10 ml മെർക്രോക്റോം സൊല്യൂഷൻ ചേർക്കുക. ഇത് 'പർപ്പിൾ കളർ' ആവുകയാണെങ്കിൽ മീനിൽ ഫോർമാലിൻ ചേർത്തിട്ടുണ്ട്. ഇത്തരത്തിലാണെങ്കിൽ ഉടൻ വിവരം പോലീസ്, ഫുഡ് സേഫ്റ്റി കമ്മിഷണറുടെ ഓഫീസ് (ടോൾ ഫ്രീ നമ്പർ : 1800 425 1125), ജില്ലാ കളക്ടർ
എന്നിവർക്ക് പരാതിപ്പെടുക. നാമോരുത്തരും ഉണര്‍ന്നാലെ ഇതിനൊരു പരിഹാരം ഉണ്ടാവൂ...

Address

Haritha Edathara P. O

691536

Alerts

Be the first to know and let us send you an email when Star Health -Maneesh.V posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Star Health -Maneesh.V:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram