Dr .L .T Lekshmi

Dr .L .T Lekshmi MDandCEO DevakigroupofAyurvedics ,moon weddingstudio,publichealth promotor,motivation trainer,Singer

01/10/2024

ശീഘ്രം ഗമിപ്പതോ തസ്കര ജല്പനം!
പാരിൽ പരത്തുന്നതു
സർവ്വം നിത്യഭീഷണം...
ഭയചകിതം നിരന്തരം!!
നിജ-ധർമ്മ- നീതി പുരാണങ്ങൾ
പിൻപേ ഗമിപ്പതു കൂർമ്മവേഗേ...

Dr. L.T. ലക്ഷ്മി

Welcome ceremony for our canadian patients 💕💕 today
26/09/2024

Welcome ceremony for our canadian patients 💕💕 today

21/09/2024
ആയുഷ് വകുപ്പ് നാഷണൽ ആയുഷ് മിഷൻ അഞ്ചൽ ഗ്രാമപഞ്ചായത്ത് ആയുഷ് പ്രാഥമിക ആരോഗ്യ  കേന്ദ്രം ( ആയുർവേദം) അഞ്ചൽ എന്നിവയുടെ സംയുക്...
20/09/2024

ആയുഷ് വകുപ്പ് നാഷണൽ ആയുഷ് മിഷൻ അഞ്ചൽ ഗ്രാമപഞ്ചായത്ത് ആയുഷ് പ്രാഥമിക ആരോഗ്യ കേന്ദ്രം ( ആയുർവേദം) അഞ്ചൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 20 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ പഞ്ചായത്ത് ഹാൾ നെടിയറയിൽ വച്ച് 60 വയസ്സ് കഴിഞ്ഞവർക്കായി സൗജന്യ വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ 220 രോഗികളെ പരിശോധിച്ചു സൗജന്യ മരുന്നു വിതരണം നടത്തി.സൗജന്യ രക്ത പരിശോധന ബിപി പരിശോധന ഇവ ഉണ്ടായിരുന്നു. മെഡിക്കൽ ഓഫീസർ ഡോക്ടർ ലക്ഷ്മിയുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസും. യോഗ ഇൻസ്പെക്ടറായ ദർശന കൃഷ്ണയുടെ നേതൃത്വത്തിൽ യോഗ ക്ലാസും സംഘടിപ്പിച്ചു.ക്യാമ്പിൽ ഡോക്ടർ അജയൻ, വൈസ് പ്രസിഡന്റ് ബിന്ദു തിലകൻ, വാർഡ് മെമ്പർ ആയ അനുജ ആനന്ദി സജീവ് എന്നിവർ സംസാരിച്ചു.

Address

Devaki Heritage Kadakkal
Kadakkal
691536

Alerts

Be the first to know and let us send you an email when Dr .L .T Lekshmi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category