Jan Aushadhi Medical Store Kadampanad

Jan Aushadhi Medical Store  Kadampanad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jan Aushadhi Medical Store Kadampanad, Medical and health, Jan Aushadhi Medical Store , , Valiyaveettil Complex, Adoor/Kollam Road, Kadampanad.

24/12/2021

ക്രിസ്മസ് പ്രമാണിച്ചു 25 നു മെഡിക്കൽ സ്റ്റോർ അവധി ആയിരിക്കുന്നതാണ്

Merry Christmas and Happy new year

10/04/2021
ജൻ ഔഷധി അടിമറിക്കാൻ സ്വകാര്യ ലോബികൾ  JAS മെഡിക്കൽസ് എന്ന സ്ഥാപനം ജൻ ഔഷധി സംഘ് എന്ന  പേരിൽ കേന്ദ്ര പദ്ധതിയായ ജൻ ഔഷധി യുടെ...
05/12/2020

ജൻ ഔഷധി അടിമറിക്കാൻ സ്വകാര്യ ലോബികൾ

JAS മെഡിക്കൽസ് എന്ന സ്ഥാപനം ജൻ ഔഷധി സംഘ് എന്ന പേരിൽ കേന്ദ്ര പദ്ധതിയായ ജൻ ഔഷധി യുടെ നാമവുമായി സാമ്യം തോന്നിക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്നു.

ഇത് ശ്രദ്ധയിൽ പെട്ട സംസ്ഥാന ഡ്രഗ് കൺട്രോളർ അന്വേഷണത്തിന് ഉത്തരവ് ഇട്ടൂ.. പാവപ്പെട്ട ജനങ്ങൾക്ക് തുച്ഛമായ തുകയിൽ മരുന്ന് വിതരണം ചെയ്യാൻ പ്രധാനമന്ത്രി ആരംഭിച്ച പദ്ധതിയാണ് ജൻ ഔഷധി.

ഈ പേര് ദുരുപയോഗം ചെയ്തു പല മരുന്ന് വിതരണക്കാരും ബോർഡുകളും പരസ്യവും ചെയ്യുന്നതായി പരാതി ഉയർന്നിട്ടുണ്ട്.

പലരും ഇത്തരം സ്ഥാപനങ്ങൾ കേന്ദ്ര ഗവണ്മെന്റ് പദ്ധതിയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നതായും ഡ്രഗ് കൺട്രോളർക്ക് പരാതി ലഭിച്ചിട്ടുണ്ട്..

കോട്ടയത്തു ആരംഭിച്ച JAS മെഡിക്കൽസിന്റെ പേരിൽ ജൻഔഷധി യുടെ പേര് ദുരുപയോഗപ്പെടുത്തി മരുന്ന് വിതരണ ശൃംഖല ആരംഭിച്ചത് ഗൗരവമായ വിഷയമാണ്..

ജൻഔഷധി അല്ലെങ്കിൽ പ്രധാനമന്ത്രി ഭാരതീയ ജൻഔഷധി പ്രയോജന എന്ന ട്രേഡ് മാർക്ക് മാത്രമേ ജൻ ഔഷധി ഔട്ലെറ്റ് കൾക്ക് ഉപയോഗിക്കാൻ പാടുള്ളു അതിന് സാമ്യം ഉള്ള ട്രേഡ് നാമം മറ്റുള്ളവര് ഉപയോഗിച്ചാൽ അവർക്കെതിരെ നടപടി BPPI എടുക്കുന്നുണ്ട് എന്ന് ഡ്രഗ് കൺട്രോളർ വ്യക്തമാക്കി ..

JAS ന് ജൻ ഔഷധി യുമായി സാമ്യം ഉള്ള ലൈസൻസ് പേര് കൊടുത്തത് BPPI യിൽ നിന്ന് പുറത്താക്കപ്പെട്ട ചില ഉദ്യോഗസ്ഥരുടെ ഇടപെടൽ ആണെന്ന് തെളിഞ്ഞിട്ടുണ്ട്...

സംസ്ഥാനം ഭരിക്കുന്നവർ തന്നെ കേന്ദ്ര പദ്ധതികൾ പേര് മാറ്റി ജനങ്ങളെ പറ്റിക്കുമ്പോൾ ചില താല്പര കക്ഷികളും ഇതേ വഴി പിന്തുടരുന്നതിൽ അത്ഭുതപ്പെടാൻ ഇല്ല..

ജനങ്ങൾക്ക് ഉപകാരം കിട്ടുന്ന കേന്ദ്രപദ്ധതികൾ ബിജെപിക്ക് ഗുണം ഉണ്ടാകും എന്ന് ഭയന്ന് പല കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്ന പരിപാടി ഇവിടുത്തെ ഗവണ്മെന്റ് തുടരുന്നപ്പോലെ. ചില സ്വകാര്യ ലോബികളും ജൻ ഔഷധി അട്ടിമറിക്കാൻ മുൻകൈ എടുക്കുന്നുണ്ട്..

മരുന്ന് വ്യാപാര കച്ചവടക്കാരും ചില കോർപ്പറേറ്റ് കമ്പിനികളും ജനങ്ങൾക്ക് നിസാര വിലക്ക് ജൻ ഔഷധി മരുന്ന് ലഭിക്കുന്നതിൽ അസ്വസ്ഥരാണ്..

ജനങ്ങൾ ഇത്തരം സ്വകാര്യ ലോബി കളുടെ വ്യാജ നാമത്തിൽ ഉള്ള ജൻ ഔഷധി സ്ഥാപനം കണ്ടാൽ സംസ്ഥാന ഡ്രഗ് കൺട്രോളറെ അറിയിക്കുക.

ഒപ്പം BPPI യിലും പരാതി കൊടുത്ത്‌ ഇത്തരം അട്ടിമറികളെ തടയാൻ മുന്നോട്ട് വരണം.

നമ്മുടെ പ്രധാനമന്ത്രി സാധാരണക്കാരന് വേണ്ടി ആരംഭിച്ച ഇത്തരം സംരഭങ്ങൾ അട്ടിമറിക്കപ്പെടാൻ അനുവദിച്ചു കൂടാ..

ഈ പോസ്റ്റ്‌ എല്ലായിടത്തും ഷെയർ ചെയ്തു ആളുകളെ ബോധവാന്മാർ ആക്കുക..

 ഇന്ത്യയിൽ ആദ്യമായി കേന്ദ്രഗവണ്മെന്റ് ഇറക്കിയ ഒരു രൂപയുടെ സാനിറ്ററി പാഡ് ഞാനും സ്വന്തമാക്കി. ഇതൊക്കെ കടലാസുകളിൽ മാത്രം ഉ...
29/08/2020



ഇന്ത്യയിൽ ആദ്യമായി കേന്ദ്രഗവണ്മെന്റ് ഇറക്കിയ ഒരു രൂപയുടെ സാനിറ്ററി പാഡ് ഞാനും സ്വന്തമാക്കി. ഇതൊക്കെ കടലാസുകളിൽ മാത്രം ഉള്ളതല്ലേ എന്ന ചോദ്യത്തിന് ഉള്ള മറുപടി നിങ്ങളുടെ തൊട്ടടുത്തുള്ള ജൻ ഔഷധി സ്റ്റോറിൽ കിട്ടും. ഒരു പാക്കറ്റിൽ നാലു പാഡുകൾ. വില നാലു രൂപ. നല്ല സോഫ്റ്റ്‌ മെറ്റീരിയൽ ആണ്, കൂടാതെ ഡിസ്പോസ് ചെയ്യാനും എളുപ്പം,എക്കോ ഫ്രണ്ട്‌ലിയുമാണ്. മീഡിയം സൈസ് പാഡുകൾ ആണ്. ഇപ്പോൾ ഒരു സൈസിൽ മാത്രം ആണ് ലഭ്യമാകുന്നത്. Xl സൈസ് ഉപയോഗിക്കുന്നവർക്ക് ഒക്കെ എത്ര മാത്രം comfortable ആകുമെന്ന് അറിയില്ല. എന്നിരുന്നാലും ഈ വിലയിൽ മികച്ച ക്വാളിറ്റി ഉള്ള ഒരു പ്രോഡക്റ്റ് തന്നെയാണ്.
ഇതൊക്കെ അല്ലെ യഥാർത്ഥ വിപ്ലവം.. Have a pocket friendly periods ahead 😍

© Nayana Nambiar

14/12/2019

https://www.facebook.com/jaskadampanad/

The sphinx stretch is a gentle backbend exercise, that allows the body to be both active and relaxed. This body back-bend helps in stretching and strengthening of the spine, buttocks, and chest.

Address

Jan Aushadhi Medical Store , , Valiyaveettil Complex, Adoor/Kollam Road
Kadampanad
691552

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Website

Alerts

Be the first to know and let us send you an email when Jan Aushadhi Medical Store Kadampanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Jan Aushadhi Medical Store Kadampanad:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram