27/04/2026
ഫൈബ്രോയിഡ് ഉണ്ടെങ്കിൽ ഒറ്റമാർഗം സർജറിയാണോ? 🤔
എല്ലാ fibroid-നും surgery ആവശ്യമില്ല.
ലക്ഷണങ്ങൾ, fibroidന്റെ size, position, കൂടാതെ നിങ്ങളുടെ age, future pregnancy plans — ഇതൊക്കെ നോക്കിയാണ് treatment തീരുമാനിക്കുന്നത്.
ചിലർക്കു മരുന്നുകൾ കൊണ്ടും manage ചെയ്യാം,
ചിലർക്കു observation മാത്രം മതി,
മറ്റുചില സാഹചര്യങ്ങളിൽ മാത്രമേ surgery വേണ്ടിവരൂ.
അതിനാൽ panic ആവേണ്ട…
ശരിയായ diagnosis + personalised treatment plan ആണ് key 🔑
നിങ്ങൾക്കുള്ള ശരിയായ option എന്താണെന്ന് അറിയാൻ, ഒരു doctorനെ consult ചെയ്യൂ.