
30/07/2025
ആര്‍ത്തവ സമയത്ത് ഭക്ഷണത്തിനും ഏറെ പ്രാധാന്യമുണ്ട്. അമിതമായി എണ്ണയും, എരിവും അടങ്ങുന്ന ഭക്ഷണങ്ങളേക്കാള്‍ ശരീരത്തില്‍ നിന്നും നഷ്ടമാകുന്ന പോഷകങ്ങള്‍ തിരികെ നേടാന്‍ സഹായിക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് ഗുണകരമാകുക.
വിദഗ്ധരായ ആയുര്‍വേദ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ അമ്മമാരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി, ആയുര്‍വേദ വിധിപ്രകാരം പരിചയസമ്പന്നരായ പഞ്ചകര്‍മ്മ ചികിത്സകര്‍ നിങ്ങളുടെ വീടുകളില്‍ എത്തി പ്രസവരക്ഷ ചെയ്ത് നല്കാന് ആഗ്രഹിക്കുന്നുണ്ടോ?
എങ്കില്‍ ആയുര്‍അസ്ത്രയുടെ പ്രസവരക്ഷാ പാക്കേജുകള്‍ തെരഞ്ഞെടുക്കൂ. പുതിയ അമ്മമാര്‍ വിശ്വസിക്കുന്ന പ്രസവരക്ഷയ്ക്കായി ഇപ്പോള്‍ തന്നെ വിളിക്കൂ.
📞8547751901 - ആയുര്‍ അസ്ത്ര