Ayur Astra

Ayur Astra AyurAstra provides expert home care services for post natal care and Ayurveda treatments and therapies. Heal @ Home ❤‍🩹

പ്രസവം കഴിഞ്ഞാല്‍ അമ്മമാര്‍ പലവിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളും, വേദനകളും നേരിടും. ഈ സമയത്ത് അവര്‍ക്ക് ആശ്വാസമേകാന്‍...
23/12/2025

പ്രസവം കഴിഞ്ഞാല്‍ അമ്മമാര്‍ പലവിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളും, വേദനകളും നേരിടും. ഈ സമയത്ത് അവര്‍ക്ക് ആശ്വാസമേകാന്‍ കൃത്യമായ പ്രസവരക്ഷയാണ് ആവശ്യം.

ആയുര്‍അസ്ത്ര പ്രസവരക്ഷ @ Home, ആരോഗ്യം തിരിച്ചുകിട്ടും, ആശ്വാസവും. പുതുവര്‍ഷത്തില്‍ നിരക്ക് വര്‍ദ്ധിക്കുന്നതിന് മുന്‍പ് അഡ്വാന്‍ഡ് ബുക്ക് ചെയ്യൂ. വേഗമാകട്ടെ!

പെണ്‍കുട്ടികള്‍ 8 വയസ്സ് മുതല്‍ ഋതുമതിയാകാം. ഈ സമയത്ത് അവര്‍ക്ക് കാര്യങ്ങള്‍ വിശദമാക്കി കൊടുക്കാനും, സുരക്ഷിതമായ ശീലങ്ങള...
20/12/2025

പെണ്‍കുട്ടികള്‍ 8 വയസ്സ് മുതല്‍ ഋതുമതിയാകാം. ഈ സമയത്ത് അവര്‍ക്ക് കാര്യങ്ങള്‍ വിശദമാക്കി കൊടുക്കാനും, സുരക്ഷിതമായ ശീലങ്ങളെ കുറിച്ചും മനസ്സിലാക്കി കൊടുത്ത് ആവശ്യമായ പിന്തുണ നല്‍കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്.

ഈ തിരക്കുപിടിച്ച ജീവതത്തിനിടയില്‍ പ്രസവം കഴിഞ്ഞ് പ്രസവരക്ഷയൊക്കെ ചെയ്യണോ? അതൊക്കെ പണ്ട് വീട്ടിലിരുന്നവര്‍ക്ക് വേണ്ടിയിരു...
16/09/2025

ഈ തിരക്കുപിടിച്ച ജീവതത്തിനിടയില്‍ പ്രസവം കഴിഞ്ഞ് പ്രസവരക്ഷയൊക്കെ ചെയ്യണോ? അതൊക്കെ പണ്ട് വീട്ടിലിരുന്നവര്‍ക്ക് വേണ്ടിയിരുന്ന കാര്യങ്ങളല്ലേ?

ഈ ധാരണ ഉണ്ടെങ്കില്‍ പ്രസവശേഷം ആരോഗ്യം വീണ്ടെടുക്കാന്‍ സമയം ഏറെ വേണ്ടിവരും. ചിലപ്പോള്‍ വിട്ടുമാറാത്ത നടുവേദനയും വരെ നേരിടേണ്ടി വന്നേക്കാം. അതുകൊണ്ട് വീടുകളില്‍ എത്തി വിദഗ്ധ ആയുര്‍വേദ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ചെയ്യുന്ന ആയുര്‍ അസ്ത്ര പ്രസവരക്ഷ പാക്കേജ് ഇന്നുതന്നെ ബുക്ക് ചെയ്യാം. ആദ്യം, ആരോഗ്യം തിരിച്ചുപിടിക്കാം.

📞8547751901 - ആയുര്‍ അസ്ത്ര

13/08/2025
ആര്‍ത്തവ സമയത്ത് ഭക്ഷണത്തിനും ഏറെ പ്രാധാന്യമുണ്ട്. അമിതമായി എണ്ണയും, എരിവും അടങ്ങുന്ന ഭക്ഷണങ്ങളേക്കാള്‍ ശരീരത്തില്‍ നിന്...
30/07/2025

ആര്‍ത്തവ സമയത്ത് ഭക്ഷണത്തിനും ഏറെ പ്രാധാന്യമുണ്ട്. അമിതമായി എണ്ണയും, എരിവും അടങ്ങുന്ന ഭക്ഷണങ്ങളേക്കാള്‍ ശരീരത്തില്‍ നിന്നും നഷ്ടമാകുന്ന പോഷകങ്ങള്‍ തിരികെ നേടാന്‍ സഹായിക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് ഗുണകരമാകുക.

വിദഗ്ധരായ ആയുര്‍വേദ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ അമ്മമാരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി, ആയുര്‍വേദ വിധിപ്രകാരം പരിചയസമ്പന്നരായ പഞ്ചകര്‍മ്മ ചികിത്സകര്‍ നിങ്ങളുടെ വീടുകളില്‍ എത്തി പ്രസവരക്ഷ ചെയ്ത് നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടോ?

എങ്കില്‍ ആയുര്‍അസ്ത്രയുടെ പ്രസവരക്ഷാ പാക്കേജുകള്‍ തെരഞ്ഞെടുക്കൂ. പുതിയ അമ്മമാര്‍ വിശ്വസിക്കുന്ന പ്രസവരക്ഷയ്ക്കായി ഇപ്പോള്‍ തന്നെ വിളിക്കൂ.

📞8547751901 - ആയുര്‍ അസ്ത്ര

ആരോഗ്യം തിരികെ നല്‍കും പ്രസവരക്ഷ ഇനി വീട്ടില്‍ 🌿 🍁വിദഗ്ധ ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍ 🍁 പരിചയസമ്പന്നരായ പഞ്ചകര്‍മ്മ ചികിത്...
30/07/2025

ആരോഗ്യം തിരികെ നല്‍കും പ്രസവരക്ഷ ഇനി വീട്ടില്‍ 🌿

🍁വിദഗ്ധ ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍
🍁 പരിചയസമ്പന്നരായ പഞ്ചകര്‍മ്മ ചികിത്സകര്‍
🍁ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം
🍁 Free Baby Bath

7, 14, 21, 28, 40 ദിവസത്തെ പാക്കേജുകള്‍

📞8547751901 - ആയുര്‍ അസ്ത്ര

വിദഗ്ധരായ ആയുര്‍വേദ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ അമ്മമാരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി, ആയുര്‍വേദ വിധിപ്രകാരം പരിചയസമ്പന്നര...
27/07/2025

വിദഗ്ധരായ ആയുര്‍വേദ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ അമ്മമാരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി, ആയുര്‍വേദ വിധിപ്രകാരം പരിചയസമ്പന്നരായ പഞ്ചകര്‍മ്മ ചികിത്സകര്‍ നിങ്ങളുടെ വീടുകളില്‍ എത്തി പ്രസവരക്ഷ ചെയ്ത് നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടോ?

എങ്കില്‍ ആയുര്‍അസ്ത്രയുടെ പ്രസവരക്ഷാ പാക്കേജുകള്‍ തെരഞ്ഞെടുക്കൂ. പുതിയ അമ്മമാര്‍ വിശ്വസിക്കുന്ന പ്രസവരക്ഷയ്ക്കായി ഇപ്പോള്‍ തന്നെ വിളിക്കൂ.

📞8547751901 - ആയുര്‍ അസ്ത്ര

26/07/2025

പ്രിയപ്പെട്ട ഭര്‍ത്താക്കന്‍മാരേ,
നിങ്ങള്‍ക്കൊരു കുഞ്ഞിനെ പ്രസവിച്ചുതന്ന
ഭാര്യയോട് നിങ്ങള്‍ നന്ദി പറഞ്ഞോ?

ഏത് രീതിയില്‍ അത് പ്രകടിപ്പിക്കണമെന്ന് സംശയമുണ്ടോ? എങ്കില്‍ നിങ്ങള്‍ അവര്‍ക്ക് നല്‍കേണ്ടത് അവരുടെ ആരോഗ്യം തിരികെ നേടാനും, ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുമുള്ള ഒരു പ്രസവരക്ഷ നല്‍കിക്കൊണ്ടാണ്.

വിദഗ്ധരായ ആയുര്‍വേദ ഡോക്ടറുടെ മേല്‍നോട്ടത്തില്‍, പരിചയസമ്പന്നരായ പഞ്ചകര്‍മ്മ ചികിത്സകര്‍ നിങ്ങളുടെ വീടിന്റെ സൗകര്യത്തില്‍ പ്രസവരക്ഷ ചെയ്ത് നല്‍കും. ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യാനായി വിളിക്കൂ, ആയുര്‍അസ്ത്ര.

📞8547751901 - ആയുര്‍ അസ്ത്ര

25/07/2025

പ്രസവരക്ഷ കൃത്യമായ രീതിയില്‍ ചെയ്യാന്‍ അറിവുള്ളവര്‍ ഇന്ന് വീടുകളില്‍ കുറവാണ്. മാറിയ കാലത്ത് പ്രസവരക്ഷ ചെയ്യേണ്ടതിന്റെ പ്രാധാന്യം വര്‍ദ്ധിക്കുകയുമാണ്.

വിദഗ്ധരായ ആയുര്‍വേദ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ അമ്മമാരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി, ആയുര്‍വേദ വിധിപ്രകാരം പരിചയസമ്പന്നരായ പഞ്ചകര്‍മ്മ ചികിത്സകര്‍ നിങ്ങളുടെ വീടുകളില്‍ എത്തി പ്രസവരക്ഷ ചെയ്ത് നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടോ?

എങ്കില്‍ ആയുര്‍അസ്ത്രയുടെ പ്രസവരക്ഷാ പാക്കേജുകള്‍ തെരഞ്ഞെടുക്കൂ. പുതിയ അമ്മമാര്‍ വിശ്വസിക്കുന്ന പ്രസവരക്ഷയ്ക്കായി ഇപ്പോള്‍ തന്നെ വിളിക്കൂ.

📞8547751901 - ആയുര്‍ അസ്ത്ര

കുഞ്ഞിനെ പ്രസവിച്ച ശേഷമുണ്ടാകുന്ന മാറ്റങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ ആയുര്‍വേദം പ്രസവരക്ഷ അനുശാസിക്കുന്നു. നട...
23/07/2025

കുഞ്ഞിനെ പ്രസവിച്ച ശേഷമുണ്ടാകുന്ന മാറ്റങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ ആയുര്‍വേദം പ്രസവരക്ഷ അനുശാസിക്കുന്നു. നടുവേദന, വയറിലെ പാടുകള്‍, വണ്ണം വെയ്ക്കല്‍ പോലുള്ള ഒഴിവാക്കാന്‍ പ്രസവരക്ഷ ഗുണകരമാണ്.

വിദഗ്ധ ആയുര്‍വേദ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ പരിചയസമ്പന്നരായ പഞ്ചകര്‍മ്മ ചികിത്സകര്‍ നിങ്ങളുടെ വീടുകളിലെത്തി പ്രസവരക്ഷ ചെയ്ത് നല്‍കുന്നതിന്റെ സൗകര്യം ഒന്നുവേറെ തന്നെയാണ്. കേരളത്തില്‍ എവിടെയുമുള്ള വീടുകളില്‍ പ്രസവരക്ഷ ചെയ്യാനായി ഞങ്ങളെ വിളിക്കൂ.

📞8547751901 - ആയുര്‍ അസ്ത്ര

Address

Valamkottil Towets
Kakkanadu
682021

Telephone

+918547751901

Website

Alerts

Be the first to know and let us send you an email when Ayur Astra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ayur Astra:

Share