Ayur Vaidyanath

Ayur Vaidyanath Ayur Vaidyanath is one of the best Ayurveda hospital at Ernakulam and Kottayam, offering authentic ay

24/07/2025

പ്രസവം പോലെ തന്നെ പ്രാധാന്യമുള്ളതാണ് പ്രസവാനന്തര പരിചരണവും. ആധികാരികമായ ആയുർവേദ ചികിത്സ പാരമ്പര്യത്തിൻ്റെ നിറവിൽ കഴിഞ്ഞ എട്ടു വർഷത്തോളമായി പാലായിൽ പ്രവർത്തിച്ചു വരുന്ന ആയുർ വൈദ്യനാഥിൽ വിദഗ്ധ വനിതാ ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേകം പരിശീലനം ലഭിച്ച സെർട്ടിഫൈഡ് ആയുർവേദ തെറാപ്പിസ്റ്റുകൾ ചെയ്യുന്ന ആധികാരികമായ ആയുർവേദ പ്രസവാനന്തര ശുശ്രുഷകൾ നൽകി വരുന്നു.

പ്രസവാനന്തര പരിചരണത്തിന് ഞങളുടെ ഹോസ്പിറ്റലിൽ വന്നു ചികിത്സ എടുക്കുന്ന പാക്കേജുകൾ, ഞങളുടെ സെർട്ടിഫൈഡ് തെറാപ്പിസ്റ്റ് നിങ്ങളുടെ വീട്ടിൽ വന്നു പ്രസവാനന്തര പരിചരണം ചെയ്യുന്ന പാക്കേജുകൾ, ആശുപത്രിയിലെ അന്തരീക്ഷത്തിൽ നിന്നും മാറി പ്രകൃതി സുന്ദരമായ സ്ഥലത്തു വീട്ടിലെ അന്തരീക്ഷത്തിൽ കിടത്തി ചികിത്സ [IP facility] പാക്കേജുകൾ ഇവ ലഭ്യമാണ്.

- പ്രത്യേക പരിശീലനം നേടിയ സെർട്ടിഫൈഡ് ആയുർവേദ വനിതാ തെറാപ്പിസ്റ്റുകളുടെ സേവനം..

- വിദഗ്ദരായ ആയുർവേദ വനിതാ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ഉള്ള ചികിത്സകൾ.

- പ്രത്യേകം തയാറാക്കിയ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സകൾ.

- അമ്മയ്ക്കും കുട്ടിയ്ക്കും മസ്സാജ്, എണ്ണ / കുഴമ്പു ഉപയോഗിച്ചുള്ള വേതുകുളി തുടങ്ങിയവ..

- പ്രസവത്തോടു അനുബന്ധിച്ചുള്ള മാനസിക സമ്മർദ്ദങ്ങളെ അതി ജീവിക്കാനുള്ള ചികിത്സകൾ..

- ഓരോ അമ്മയുടെയും ശരീര പ്രകൃതിയ്ക്ക് അനുസരിച്ചു പ്രസവ രക്ഷയ്ക്കായി ഡോക്ടറുടെ നിർദേശ പ്രകാരം ഉള്ളിൽ കഴിയ്ക്കാവുന്ന മരുന്നുകളും നൽകുന്നു..

ആധികാരികമായ ആയുർവേദ പ്രസവാനന്തര ചികിത്സകൾ ആയുർ വൈദ്യനാഥിൽ നിന്നും ഇപ്പോൾ ഭരണങ്ങാനത്തും ലഭ്യമാണ്...

ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കും വിളിക്കൂ..

ആയുർ വൈദ്യനാഥ്
കൊട്ടാരമറ്റം, പാലാ - 755 90 333 31

Ayur Vaidyanath
Manathanath Road, Kayyalakkakam
Kottaramattom, Pala
7559033331
ഓശാന മൌണ്ട്, ഭരണങ്ങാനം
Hosana Mount, Edamattom
Bharananganam, Pala
7559033331

ആധികാരികവും സമഗ്രവുമായ കർക്കിടക ചികിത്സ പാലാ ആയുർ വൈദ്യനാഥിൽ..ആയുർവേദ ചികിത്സ പാരമ്പര്യത്തിൻ്റെ നിറവിൽ കഴിഞ്ഞ എട്ടു വർഷത...
14/07/2025

ആധികാരികവും സമഗ്രവുമായ കർക്കിടക ചികിത്സ പാലാ ആയുർ വൈദ്യനാഥിൽ..

ആയുർവേദ ചികിത്സ പാരമ്പര്യത്തിൻ്റെ നിറവിൽ കഴിഞ്ഞ എട്ടു വർഷത്തിലേറെ ആയി പാലായിൽ പ്രവർത്തിച്ചു വരുന്ന ആയുർ വൈദ്യനാഥിൽ വിദഗ്ധ ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേകം പരിശീലനം ലഭിച്ച സെർട്ടിഫൈഡ് ആയുർവേദ തെറാപ്പിസ്റ്റുകൾ ചെയ്യുന്ന കർക്കിടക ചികിത്സക്കുള്ള ബുക്കിംഗ് തുടരുന്നു.

✅വിദഗ്ദരായ ആയുർവേദ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ഉള്ള ചികിത്സകൾ
✅ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിക്കുന്ന ചികിത്സ
✅ സുസജ്ജമായ പഞ്ച കർമ്മ സെന്റര്
✅ പ്രത്യേകം തയാറാക്കിയ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സകൾ.
✅ ബഡ്ജറ്റിനനുസരിച്ച് വിവിധ പാക്കേജുകൾ
✅ ക്ലിനിക് സർവീസ്. സ്റ്റേ സർവീസ് (ഐപി സർവീസ്) ഓപ്ഷനുകൾ
✅ പാർക്കിംഗ് സൗകര്യം
✅ ലേഡി ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.
✅ സൗകര്യപ്രദമായ സമയക്രമങ്ങൾ

ഈ കർക്കിടക മാസത്തിൽ, ശരീരത്തിന് ആയുർവേദത്തിന്റെ യഥാർത്ഥ സംരക്ഷണം നൽകൂ.

🪷 പാലാ കൊട്ടാരമറ്റതും ഭരണങ്ങാനത്തും ചികിത്സകൾ ലഭ്യമാണ്
🪷 പ്രകൃതി രമണീയവും സൗകര്യപ്രദവുമായ അന്തരീക്ഷത്തിൽ ഉള്ള കിടത്തി ചികിത്സയും ലഭ്യമാണ്.

ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കും വിളിക്കൂ..
പാലാ - 755 800 33 31

Ayur Vaidyanath,
Manathanath Road, Kottaramattom, Pala
Hosana Mount, Bharananganam, Pala

#കർക്കിടകചികിത്സ #ആയുര്‍വേദചികിത്സ #ആരോഗ്യപരിചരണം

For 8 incredible years, we’ve been committed to authentic Ayurvedic healing, combining the timeless wisdom of Ayurveda w...
12/07/2025

For 8 incredible years, we’ve been committed to authentic Ayurvedic healing, combining the timeless wisdom of Ayurveda with modern perspectives from our expert doctors and experienced therapists.
From personalized treatments to compassionate care, thousands have trusted us to restore balance, relieve pain, and rejuvenate naturally.
🌿 Celebrating our journey — and inviting you to be part of the healing.
Experience the legacy. Embrace the science. Heal the Ayurvedic way.
📍 Visit us in Pala and Bharananganam | 🧑‍⚕️ Led by Experienced Doctors |💚 Holistic, Affordable Care

Ayur Vaidyanath
Manathanath Road, Kayyalakkakam
Kottaramattom, Pala
7559033331

Hosana Mount, Edamattom
Bharananganam, Pala
7559033331

Feeling tired, heavy, or low in energy? Karkkidaka Chikitsa or Ayurveda Monsoon treatments is your natural reset button....
10/07/2025

Feeling tired, heavy, or low in energy? Karkkidaka Chikitsa or Ayurveda Monsoon treatments is your natural reset button. This monsoon, let centuries-old Ayurvedic wisdom detox your body, strengthen your immunity, and bring back your vitality—right here in Pala and Bharananganam!

- General Wellness treatments for wellness.
- Karkkidaka treatments designed to manage Pain and inflammation
- Panchakarma treatments for Detoxification and rejuvenation
- Weight loss and other individualised wellness packages.
Monsoon is the perfect time to cleanse, heal, and reset. At Ayur Vaidyanath, we bring you the time-tested tradition of Karkkidaka Chikitsa—designed to detoxify the body and mind, boost immunity, and rejuvenate your entire system.
Our treatments are:
✔️ Authentic – Rooted in classical Ayurvedic principles
✔️ Customized – Tailored to your unique body type and health needs
✔️ Supervised – Guided by expert doctors
✔️ Safe & Effective – Delivered by certified and experienced therapists
✨ For those seeking deeper healing and rest, we also offer stay facilities at Hosana Mount—a calm, homely space surrounded by nature, perfect for your recovery and peace of mind.
Step into a space where tradition meets care. Rediscover your balance this monsoon, the Ayurvedic way. 🌿

📍 Now available at Pala and Bharananganam
📞 Call or Message us at 755 90 333 31 to book your treatment or stay
Ayur Vaidyanath

Manathanath Road, Kayyalakkakam
Kottaramattom, Pala
7559033331

Hosana Mount, Edamattom
Bharananganam, Pala
7559033331

നിങ്ങളെ അലട്ടുന്ന കഴുത്തു വേദനകൾക്ക്  ആധികാരികമായ ആയുർവേദ/ മർമ്മ ചികിത്സകളിലൂടെ പരിഹാരം കാണൂ..ആധികാരികമായ ആയുർവേദ ചികിത്...
01/05/2025

നിങ്ങളെ അലട്ടുന്ന കഴുത്തു വേദനകൾക്ക് ആധികാരികമായ ആയുർവേദ/ മർമ്മ ചികിത്സകളിലൂടെ പരിഹാരം കാണൂ..

ആധികാരികമായ ആയുർവേദ ചികിത്സ പാരമ്പര്യത്തിൻ്റെ നിറവിൽ കഴിഞ്ഞ ഏഴ് വർഷത്തിലേറെ ആയി പാലായിൽ പ്രവർത്തിച്ചു വരുന്ന ആയുർ വൈദ്യനാഥ് ആയുർവേദ ചികിത്സ കേന്ദ്രത്തിൽ കഴുത്തു വേദനയ്ക്ക് ഉള്ള ആയുർവേദ /മർമ്മ/തിരുമ്മ് ചികിത്സകൾ ലഭ്യമാണ്.

 Cervical Spondylosis
 Muscle Strain/ Sprain
 Cervical Disk Hernination
 Cervical Radiculopathy
 Cervical Myelopathy
 Recovery after surgery etc…

- വിദഗ്ധ ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഉള്ള ചികിത്സകൾ
- പ്രത്യേകം പരിശീലനം ലഭിച്ച ആയുർവേദ തെറാപ്പിസ്റ്റുകൾ.
- സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും ഉള്ള ചികിത്സകൾ
- സൗകര്യപ്രദമായ സമയക്രമങ്ങൾ
- സ്ത്രീകൾക്കായി വനിതാ ഡോക്ടറുമാരുടെ സേവനം ലഭ്യമാണ്.
- പാർക്കിംഗ് സൗകര്യം ലഭ്യമാണ്.
- പ്രകൃതി രമണീയവും സൗകര്യപ്രദവുമായ അന്തരീക്ഷത്തിൽ ഉള്ള കിടത്തി ചികിത്സയും ലഭ്യമാണ്.

ആയുർ വൈദ്യനാഥിൽ നിന്നുള്ള ആധികാരികമായ ആയുർവേദ ചികിത്സകൾ പാലായിലും ഭരണങ്ങാനത്തും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും
755 90 333 31. (Call/ Whatsapp)

Ayur Vaidyanath
Manathanath Road, Kayyalakkakam
Kottaramattom, Pala
7559033331
Hosana Mount, Edamattom
Bharananganam, Pala
075580 03331

Wishing you a Happy Vishu filled with joy, prosperity, and good health! Let's spread positivity and serenity around us a...
14/04/2025

Wishing you a Happy Vishu filled with joy, prosperity, and good health! Let's spread positivity and serenity around us and within our surroundings. May goodness and peace prevail everywhere. Happy Vishu.

Welcoming 2025 with happiness  and wellness.. At Ayur Vaidyanath, we believe that true health begins with the harmony of...
31/12/2024

Welcoming 2025 with happiness and wellness..

At Ayur Vaidyanath, we believe that true health begins with the harmony of mind, body, and spirit. As we step into 2025, let’s embrace the power of Ayurveda to heal, rejuvenate, and thrive!
Here’s to a year filled with natural vitality, inner peace, and holistic well-being.

Happy 2025 from our family to yours!

ആധികാരികമായ ആയുർവേദ ചികിത്സ പാരമ്പര്യത്തിൻ്റെ നിറവിൽ കഴിഞ്ഞ ഏഴ് വർഷത്തിലേറെ ആയി പാലായിൽ പ്രവർത്തിച്ചു വരുന്ന ആയുർ വൈദ്യന...
13/12/2024

ആധികാരികമായ ആയുർവേദ ചികിത്സ പാരമ്പര്യത്തിൻ്റെ നിറവിൽ കഴിഞ്ഞ ഏഴ് വർഷത്തിലേറെ ആയി പാലായിൽ പ്രവർത്തിച്ചു വരുന്ന ആയുർ വൈദ്യനാഥ് ആയുർവേദ ചികിത്സ കേന്ദ്രത്തിൽ വിദഗ്ദ ഡോക്ടർമാരുടെ.മേൽനോട്ടത്തിൽ ആധികാരികവും സമഗ്രവുമായ ആയുർവേദ / മർമ്മ / തിരുമ്മ് ചികിത്സകൾ കുറഞ്ഞ ചിലവിൽ ലഭ്യമാണ്.

- സൗകര്യപ്രദമായ സമയക്രമങ്ങൾ
- സുസജ്ജമായ പഞ്ച കർമ്മ സെന്റര്
- ജോലിയിൽ നിന്നും കൂടുതൽ ദിവസം മാറി നിൽക്കേണ്ടി വരാതെ ഉള്ള ചികിത്സ രീതി.
- വിദഗ്ദരായ തെറാപ്പിസ്റ്റുകളുടെ സേവനം
- പാർക്കിംഗ് സൗകര്യം
- സ്ത്രീകൾക്കായി വനിതാ ഡോക്ടറുടെ സേവനം
- ഇപ്പോൾ ഭരണങ്ങാനത് പ്രകൃതി രമണീയവും സൗകര്യപ്രദവുമായ അന്തരീക്ഷത്തിൽ ഉള്ള കിടത്തി ചികിത്സ സൗകര്യവും [IP Facility] ലഭ്യമാണ്.
ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കും വിളിക്കൂ..
ആയുർ വൈദ്യനാഥ്
കൊട്ടാരമറ്റം, പാലാ - 755 90 333 31

Ayur Vaidyanath
Manathanath Road, Kayyalakkakam
Kottaramattom, Pala
7559033331
ഓശാന മൌണ്ട്, ഭരണങ്ങാനം
Hosana Mount, Edamattom
Bharananganam, Pala
755800 33 31

നിങ്ങളെ അലട്ടുന്ന മുട്ട് വേദനകൾക്ക് ആധികാരികമായ ആയുർവേദ/ മർമ്മ ചികിത്സകളിലൂടെ പരിഹാരം കാണൂ..ആധികാരികമായ ആയുർവേദ ചികിത്സ ...
08/11/2024

നിങ്ങളെ അലട്ടുന്ന മുട്ട് വേദനകൾക്ക് ആധികാരികമായ ആയുർവേദ/ മർമ്മ ചികിത്സകളിലൂടെ പരിഹാരം കാണൂ..

ആധികാരികമായ ആയുർവേദ ചികിത്സ പാരമ്പര്യത്തിൻ്റെ നിറവിൽ കഴിഞ്ഞ ഏഴ് വർഷത്തിലേറെ ആയി പാലായിൽ പ്രവർത്തിച്ചു വരുന്ന ആയുർ വൈദ്യനാഥ് ആയുർവേദ ചികിത്സ കേന്ദ്രത്തിൽ മുട്ട് വേദനയ്ക്ക് ഉള്ള ആയുർവേദ /മർമ്മ/തിരുമ്മ് ചികിത്സകൾ ലഭ്യമാണ്.

- വിദഗ്ധ ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഉള്ള ചികിത്സകൾ
- പ്രത്യേകം പരിശീലനം ലഭിച്ച ആയുർവേദ തെറാപ്പിസ്റ്റുകൾ.
- സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും ഉള്ള ചികിത്സകൾ
- സൗകര്യപ്രദമായ സമയക്രമങ്ങൾ
- സ്ത്രീകൾക്കായി വനിതാ ഡോക്ടറുമാരുടെ സേവനം ലഭ്യമാണ്.
- പാർക്കിംഗ് സൗകര്യം ലഭ്യമാണ്.
- പ്രകൃതി രമണീയവും സൗകര്യപ്രദവുമായ അന്തരീക്ഷത്തിൽ ഉള്ള കിടത്തി ചികിത്സയും ലഭ്യമാണ്.

ആയുർ വൈദ്യനാഥിൽ നിന്നുള്ള ആധികാരികമായ ആയുർവേദ ചികിത്സകൾ പാലായിലും ഭരണങ്ങാനത്തും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും
755 90 333 31. (Call/ Whatsapp)

Ayur Vaidyanath
Manathanath Road, Kayyalakkakam
Kottaramattom, Pala
7559033331
Hosana Mount, Edamattom
Bharananganam, Pala
7559033331

പ്രസവം പോലെ തന്നെ പ്രാധാന്യമുള്ളതാണ് പ്രസവാനന്തര പരിചരണവും.  ആധികാരികമായ ആയുർവേദ ചികിത്സ പാരമ്പര്യത്തിൻ്റെ നിറവിൽ കഴിഞ്ഞ...
04/11/2024

പ്രസവം പോലെ തന്നെ പ്രാധാന്യമുള്ളതാണ് പ്രസവാനന്തര പരിചരണവും. ആധികാരികമായ ആയുർവേദ ചികിത്സ പാരമ്പര്യത്തിൻ്റെ നിറവിൽ കഴിഞ്ഞ ഏഴ് വർഷത്തോളമായി പാലായിൽ പ്രവർത്തിച്ചു വരുന്ന ആയുർ വൈദ്യനാഥിൽ വിദഗ്ധ വനിതാ ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേകം പരിശീലനം ലഭിച്ച സെർട്ടിഫൈഡ് ആയുർവേദ തെറാപ്പിസ്റ്റുകൾ ചെയ്യുന്ന ആധികാരികമായ ആയുർവേദ പ്രസവാനന്തര ശുശ്രുഷകൾ നൽകി വരുന്നു.

അമ്മയ്ക്കും കുട്ടിയ്ക്കും ഉള്ള ചികിത്സകൾ, വേതുകുളി തുടങ്ങിയവക്കൊപ്പം പ്രസവത്തോടു അനുബന്ധിച്ചുള്ള മാനസിക സമ്മർദ്ദങ്ങളെ അതി ജീവിക്കാനുള്ള ചികിത്സകളും, ഓരോ അമ്മയുടെയും ശരീര പ്രകൃതിയ്ക്ക് അനുസരിച്ചു ഉള്ള പ്രസവ രക്ഷ ചികിത്സകളും ഇവിടെ ലഭ്യമാണ്.

പ്രസവാനന്തര പരിചരണത്തിന് ഞങളുടെ ഹോസ്പിറ്റലിൽ വന്നു ചികിത്സ എടുക്കുന്ന പാക്കേജുകൾ, ഞങളുടെ സെർട്ടിഫൈഡ് തെറാപ്പിസ്റ്റ് നിങ്ങളുടെ വീട്ടിൽ വന്നു പ്രസവാനന്തര പരിചരണം ചെയ്യുന്ന പാക്കേജുകൾ, പ്രകൃതി രമണീയവും സൗകര്യപ്രദവുമായ അന്തരീക്ഷത്തിൽ ഉള്ള കിടത്തി ചികിത്സ [IP facility] പാക്കേജുകൾ ഇവ ലഭ്യമാണ്.

- പ്രത്യേക പരിശീലനം നേടിയ സെർട്ടിഫൈഡ് ആയുർവേദ വനിതാ തെറാപ്പിസ്റ്റുകളുടെ സേവനം..

- വിദഗ്ദരായ ആയുർവേദ വനിതാ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ഉള്ള ചികിത്സകൾ.

- പ്രത്യേകം തയാറാക്കിയ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സകൾ.

- അമ്മയ്ക്കും കുട്ടിയ്ക്കും മസ്സാജ്, എണ്ണ / കുഴമ്പു ഉപയോഗിച്ചുള്ള വേതുകുളി തുടങ്ങിയവ..

- പ്രസവത്തോടു അനുബന്ധിച്ചുള്ള മാനസിക സമ്മർദ്ദങ്ങളെ അതി ജീവിക്കാനുള്ള ചികിത്സകൾ..

- ഓരോ അമ്മയുടെയും ശരീര പ്രകൃതിയ്ക്ക് അനുസരിച്ചു പ്രസവ രക്ഷയ്ക്കായി ഡോക്ടറുടെ നിർദേശ പ്രകാരം ഉള്ളിൽ കഴിയ്ക്കാവുന്ന മരുന്നുകളും നൽകുന്നു..

ആധികാരികമായ ആയുർവേദ പ്രസവാനന്തര ചികിത്സകൾ ആയുർ വൈദ്യനാഥിൽ നിന്നും ഇപ്പോൾ ഭരണങ്ങാനത്തും ലഭ്യമാണ്...

ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കും വിളിക്കൂ..

ആയുർ വൈദ്യനാഥ്
കൊട്ടാരമറ്റം, പാലാ - 755 90 333 31

Ayur Vaidyanath
Manathanath Road, Kayyalakkakam
Kottaramattom, Pala
7559033331
ഓശാന മൌണ്ട്, ഭരണങ്ങാനം
Hosana Mount, Edamattom
Bharananganam, Pala
7559033331

ആയുർവേദ മരുന്നുകളുടെ പുക നിയന്ത്രിതമായ രീതിയിൽ ശ്വസിക്കുന്ന ഒരു ആയുർവേദ ചികിത്സ മാർഗ്ഗമാണ് ധൂമപാനം. ശ്വാസ നാളത്തെ ബാധിക്...
03/11/2024

ആയുർവേദ മരുന്നുകളുടെ പുക നിയന്ത്രിതമായ രീതിയിൽ ശ്വസിക്കുന്ന ഒരു ആയുർവേദ ചികിത്സ മാർഗ്ഗമാണ് ധൂമപാനം. ശ്വാസ നാളത്തെ ബാധിക്കുന്ന അസുഖങ്ങൾക്കും ശ്വാസ തടസ്സത്തിനും നാഡികളെ ബാധിക്കുന്ന ചില അവസ്ഥകൾക്കും പ്രസവാനന്തര പരിചരണ ചികിത്സയിലും തുടങ്ങി പല അവസ്ഥകളിലും ധൂമപാനം ആയുർവേദത്തിൽ ഉപയോഗിച്ച് വരുന്നു. വ്യക്തികളുടെ അവസ്ഥക്ക് അനുസരിച്ചും ചികിത്സ ആവശ്യങ്ങൾക്ക് അനുസരിച്ചും ആയുർവേദ ഡോക്ടറുടെ നിർദേശ അനുസരണമാണ് ധൂമ പാനത്തിന്റെ മരുന്നുകൾ തീരുമാനിക്കുന്നത്. ഒരു ചികിത്സ രീതി എന്നതിന് ഒപ്പം തന്നെ വായുടെ ശുചിത്വം പരിപാലിക്കുന്നതിനും ധൂമ പാനം സഹായിക്കുന്നു.

പ്രസവാനന്തര ചികിത്സയിലും ധൂമ പാനം ഒരു ആയുർവേദ ചികിത്സ രീതിയായി ഉപയോഗിക്കുന്നുണ്ട്. വ്യക്തി ശുചിത്വം നില നിർത്തുന്നതിനു ഒപ്പം പല ഗുണങ്ങളും ഒരു സ്ത്രീയ്ക്ക് പ്രസവാനന്തര ചികിത്സ കാലഘട്ടത്തിൽ ധൂമ പാനം പ്രദാനം ചെയ്യുന്നുണ്ട്. ശ്വാസ നാളത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനായും ശ്വാസം തടസ്സം ഒഴിവാക്കാനും. ഹോർമോണൽ ബാലൻസ് നില നിർത്താനും കുഞ്ഞിന് ആവശ്യമായ മുലപാൽ ഉണ്ടാവാനും ഗർഭാശയത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും മാനസിക സമ്മർദ്ദങ്ങളെ കുറക്കാനും അനുയോജ്യമായ രീതിയിൽ ധൂമപാനം ചെയ്യുന്നത് സഹായിക്കും എന്നതാണ് ആയുർവ്വേദം അനുശാസിക്കുന്നത്.

ആയുർ വൈദ്യനാഥിൽ നൽകി വരുന്ന ആധികാരികമായ പ്രസവാനന്തര ചികിത്സയിൽ ധൂമപാനവും ഉൾപ്പെട്ടിട്ടുണ്ട്. പ്രസവം പോലെ തന്നെ പ്രാധാന്യമുള്ളതാണ് പ്രസവാനന്തര പരിചരണവും. ആധികാരികമായ ആയുർവേദ ചികിത്സ പാരമ്പര്യത്തിൻ്റെ നിറവിൽ കഴിഞ്ഞ ഏഴു വർഷത്തിലേറെ ആയി പാലായിൽ പ്രവർത്തിച്ചു വരുന്ന ആയുർ വൈദ്യനാഥിൽ വിദഗ്ധ വനിതാ ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേകം പരിശീലനം ലഭിച്ച സെർട്ടിഫൈഡ് ആയുർവേദ തെറാപ്പിസ്റ്റുകൾ ചെയ്യുന്ന ആധികാരികമായ ആയുർവേദ പ്രസവാനന്തര ശുശ്രുഷകൾ നൽകി വരുന്നു. പാലാ ടൗണിലും ഭരണങ്ങാനത്തും ഉള്ള ഞങളുടെ ശാഖകളിൽ പ്രസവാനന്തര ചകിത്സകൾ ഇപ്പോൾ ലഭ്യമാണ്.

അമ്മയ്ക്കും കുട്ടിയ്ക്കും ഉള്ള ചികിത്സകൾ, വേതുകുളി തുടങ്ങിയവക്കൊപ്പം പ്രസവത്തോടു അനുബന്ധിച്ചുള്ള മാനസിക സമ്മർദ്ദങ്ങളെ അതി ജീവിക്കാനുള്ള ചികിത്സകളും, ഓരോ അമ്മയുടെയും ശരീര പ്രകൃതിയ്ക്ക് അനുസരിച്ചു ഉള്ള ചികിത്സകളും ഇവിടെ ലഭ്യമാണ്. ഞങളുടെ ഹോസ്പിറ്റലിൽ വന്നും നിങ്ങളുടെ വീട്ടിൽ വെച്ചും (ഞങളുടെ സെർട്ടിഫൈഡ് തെറാപ്പിസ്റ്റ് നിങ്ങളുടെ വീട്ടിൽ വന്നും) പ്രസവാനന്തര പരിചരണം എടുക്കാം. പ്രകൃതി രമണീയവും സൗകര്യപ്രദവുമായ അന്തരീക്ഷത്തിൽ ഉള്ള കിടത്തി ചികിത്സയും ലഭ്യമാണ്.

ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കും വിളിക്കൂ..

പാലാ - 755 90 333 31

Ayur Vaidyanath
Manathanath Road, Kayyalakkakam
Kottaramattom, Pala
7559033331
Hosana Mount, Edamattom
Bharananganam, Pala
7559033331

പ്രസവാനന്തരമുള്ള നടുവ് വേദന നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുവോ?പ്രസവത്തിനു ശേഷമുള്ള നടുവ് വേദന സ്ത്രീകളിൽ ഇന്ന് സാധാരണമായി ക...
02/11/2024

പ്രസവാനന്തരമുള്ള നടുവ് വേദന നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുവോ?

പ്രസവത്തിനു ശേഷമുള്ള നടുവ് വേദന സ്ത്രീകളിൽ ഇന്ന് സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. പല സാഹചര്യങ്ങൾ കൊണ്ട് പ്രസവാനന്തര ശുശ്രൂഷകൾ എടുക്കാൻ പറ്റാതെ ഇരുന്നവരിലും ഡോക്ടർമാരുടെ മേൽനോട്ടത്തിൽ അല്ലാതെ പ്രസവാനന്തര ശുശ്രൂഷകൾ ചെയ്തവരിലും ഇത്തരം നടുവ് വേദനകൾ കൂടുതലായി കണ്ടുവരുന്നു. ആധികാരികമായ പ്രസവാനന്തര ശുശ്രുഷകൾ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിചയ സമ്പന്നരായ ആയുർവേദ തെറാപ്പിസ്റ്റുകൾ ചെയ്തവരിൽ സാധാരണ ഗതിയിൽ ഇത്തരം പ്രശ്നങ്ങൾ കാണാറില്ല.

പാലായിൽ ഏഴാം വർഷത്തിലേക്കു കടക്കുന്ന ആയുർ വൈദ്യനാഥിൽ വിദഗ്ധ വനിതാ ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേകം പരിശീലനം ലഭിച്ച സെർട്ടിഫൈഡ് ആയുർവേദ തെറാപ്പിസ്റ്റുകൾ ചെയ്യുന്ന ആധികാരികമായ ആയുർവേദ പ്രസവാനന്തര ശുശ്രുഷകൾ നൽകി വരുന്നതിനൊപ്പം, ഇത്തരം നടുവ് വേദനകൾക്ക് പ്രത്യേക ചികിത്സയും നൽകി വരുന്നുണ്ട്.

ഓരോരുത്തരുടെയും ശാരീരിക സ്ഥിതികൾ ഡോക്ടർമാർ വിലയിരുത്തി ആണ് ചികിത്സകൾ തീരുമാനിക്കുന്നത്. വേദനയുടെയും നീർകെട്ടിന്റെയും അവസ്ഥ അനുസരിച്ചു തിരുമ്മു ചികിത്സ, കിഴി, ധാര, പിച്ചു മുതലായ ചികിത്സകൾ നൽകി വേദനയ്ക്ക് ആശ്വാസം കണ്ടെത്താൻ ആയുർ വൈദ്യനാഥിലെ ചികിത്സകൾ കൊണ്ട് സാധിക്കുന്നു.

ഞങളുടെ ഹോസ്പിറ്റലിൽ വന്നു ചികിത്സ എടുക്കുന്ന പാക്കേജുകൾ, ഞങളുടെ സെർട്ടിഫൈഡ് തെറാപ്പിസ്റ്റ് നിങ്ങളുടെ വീട്ടിൽ വന്നു ചികിത്സ ചെയ്യുന്ന പാക്കേജുകൾ, പ്രകൃതി രമണീയവും സൗകര്യപ്രദവുമായ അന്തരീക്ഷത്തിൽ ഉള്ള കിടത്തി ചികിത്സ [IP facility] പാക്കേജുകൾ ഇവ ലഭ്യമാണ്.

ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കും വിളിക്കൂ..

കൊട്ടാരമറ്റം, പാലാ - 755 90 333 31
ഓശാന മൌണ്ട് , ഭരണങ്ങാനം- 755 90 333 31

Ayur Vaidyanath
Manathanath Road, Kayyalakkakam
Kottaramattom, Pala – 755 90 333 31

Hosana Mount, Edamattom,
Bharananganam, Pala - 755 90 333 31

Address

Plot No. 75, Mavelipuram, Olimughal Junction, Kakkanad
Kakkanad
682030

Opening Hours

Monday 7:30am - 7:30pm
Tuesday 7:30am - 7:30pm
Wednesday 7:30am - 7:30pm
Thursday 7:30am - 7:30pm
Friday 7:30am - 7:30pm
Saturday 7:30am - 7:30pm

Telephone

+917558003331

Alerts

Be the first to know and let us send you an email when Ayur Vaidyanath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ayur Vaidyanath:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram