Dr.Vipin Roldant

Dr.Vipin Roldant Dr. VIPIN V ROLDANT
Business Psychologist and Performance Coach
ROLDANT REJUVENATION- A MIND BEHAVIO Psy.

VIPIN ROLDANT VALUMMEL
Chief Consultant Psychologist & Performance Coach
Sunrise Hospital and Cochin University of Science And Technology, Cochin, Kerala, India.

Sharing a Happy News with you😍Our Daughter Olivia Merrie Roldant has got 97.4% Marks in her CBSE 12th Std  Examination🥰....
13/05/2025

Sharing a Happy News with you😍

Our Daughter Olivia Merrie Roldant has got 97.4% Marks in her CBSE 12th Std Examination🥰..Hearty Congratzzz mole for your dedicated Hardwork👏…

Sincere gratitude to the loving teachers and the management of Rajagiri Public School,Kalamassery❤️🙏

ഒരു രൂപയ്ക്ക് ദിവസം മുഴുവൻ മൈൻഡ് റീചാർജ്!✨ പുതുവർഷത്തിൽ മാറ്റങ്ങൾ ആഗ്രഹിച്ചിട്ടും നടപ്പിലാക്കാൻ കഴിയാതെ നിരാശയിലാകുന്നുണ...
12/02/2025

ഒരു രൂപയ്ക്ക് ദിവസം മുഴുവൻ മൈൻഡ് റീചാർജ്!

✨ പുതുവർഷത്തിൽ മാറ്റങ്ങൾ ആഗ്രഹിച്ചിട്ടും നടപ്പിലാക്കാൻ കഴിയാതെ നിരാശയിലാകുന്നുണ്ടോ?
🔹 ജോലി ഭാരവും മാനസിക സമ്മർദവും നിങ്ങളുടെ ജീവിതത്തെ ബാധിക്കുകയാണോ?

💡 ഇനി ഇതിന് ഒരു എളുപ്പവഴി! വെറും ₹1/ദിവസം (₹365/വർഷം) മാത്രം ചെലവിൽ, മനഃശാസ്ത്ര സേവനങ്ങളിൽ 24 വർഷത്തിലേറെ പ്രവർത്തി പരിചയമുള്ള പ്രമുഖനായ ഡോ. വിപിൻ വി റോൾഡന്റ് നയിക്കുന്ന 365 ദിവസത്തെ മൈൻഡ് റീചാർജിങ് പ്രോഗ്രാമിൽ ചേരൂ!

📲 വാട്ട്സ്ആപ്പ് വഴി ദൈനംദിന മനഃശാസ്ത്ര വിദഗ്ധ മാർഗനിർദ്ദേശവും പിന്തുണയും ലഭ്യമാകും.
⚡ മനസിനെ ശക്തിപ്പെടുത്തി, ജീവിതത്തിൽ ഉയർച്ച കൈവരിക്കൂ!

✅ ഊർജസ്വലവും സന്തോഷഭരിതവുമായ ദിനങ്ങൾ
✅ ജീവിതത്തിൽ ആഗ്രഹിച്ച മാറ്റങ്ങൾ കൊണ്ടുവരാം
✅ പ്രതീക്ഷകളെ പ്രതിബന്ധമാക്കാതെ മുന്നേറാം
✅ ഓരോ ദിവസവും പുതിയ അനുഭവങ്ങൾ & നേട്ടങ്ങൾ

📅 ഫെബ്രുവരി 15ന് ആരംഭിക്കുന്നു! ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ! 🚀

വിശദ വിവരങ്ങൾക്കായി വിളിക്കുക
📱7025017700
📱7025917700
www.roldantz.com

//wa.me/ +917025017700

For Registration please fill the form

https://forms.gle/HVK3ExkNtDJWuPBM7

08/10/2024

Reboosting Realtors
Meeting

Your Health is Your Real Wealth
02/10/2024

Your Health is Your Real Wealth

Are you feeling overwhelmed by work pressure?!Stress can cause high blood pressure, heart disease, heart attacks, stroke...
25/09/2024

Are you feeling overwhelmed by work pressure?!

Stress can cause high blood pressure, heart disease, heart attacks, strokes, hormonal imbalance, digestive problems, migraines, headaches, weight gain and loss, and difficulty sleeping.

Learn practical techniques to manage and reduce Work Stress

Roldantz Global invites you to our webinar on Wednesday please participate in this webinar.

Webinar Topic: Work Stress Management

Date: September 25,2024 (Wednesday)

Time: 7.30pm IST

Presented by,
Dr.VIPIN V.ROLDANT
M.A.(Psych.), M.Phil.(I/O Psych.),PhD
Sr. Consultant Psychologist |Mind Health Specialist |Corporate Trainer
Roldantz Mind-Behaviour Studio, Kakkanad, Cochin.

For more Details & Registration, Call or WhatsApp: +91 7025017700

Register NOW towards a Stress Free Life

കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ/പെരുമാറ്റരീതികളിൽ വെല്ലുവിളികൾ നേരിടുന്നുണ്ടോ???അത്തരത്തിൽ അവരിലുള്ള വൈകല്യങ്ങളെ നേരത്തെ ...
13/08/2024

കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ/പെരുമാറ്റരീതികളിൽ
വെല്ലുവിളികൾ നേരിടുന്നുണ്ടോ???
അത്തരത്തിൽ അവരിലുള്ള വൈകല്യങ്ങളെ നേരത്തെ തന്നെ തിരിച്ചറിയുന്നതിനും അതിലേക്കായുള്ള ഇടപെടലുകളെക്കുറിച്ചും അറിയുന്നതിനായി മനഃശാസ്ത്ര രംഗത്തെ പ്രമുഖർ നയിക്കുന്ന ROLDANT REJUVENATION MIND BEHAVIOUR STUDIO-ന്റെ ആഭിമുഖ്യത്തിൽ 13-08-2024 ന് രാത്രി 7 മണി മുതലുള്ള വെബ്ബിനറിലേക്കു രെജിസ്‌ട്രേഷൻ തുടങ്ങിയിരിക്കുന്നു..

ഈ പോസ്റ്റ് എഴുതി പൂർത്തിയാക്കാൻ വൈകാരികമായി നന്നേ ബുദ്ധിമുട്ടി... അതു കൊണ്ട് വൈകിയാണ് ഈ പോസ്റ്റിടുന്നത്... ഇന്നു എന്റെ അ...
09/04/2023

ഈ പോസ്റ്റ് എഴുതി പൂർത്തിയാക്കാൻ വൈകാരികമായി നന്നേ ബുദ്ധിമുട്ടി... അതു കൊണ്ട് വൈകിയാണ് ഈ പോസ്റ്റിടുന്നത്... ഇന്നു എന്റെ അച്ഛന്റെ ഓർമദിനമാണ്. ഞങ്ങളുടെ ഡാഡിയില്ലാത്ത പത്തു വർഷങ്ങൾ...ആ സ്നേഹ സാമിപ്യവും പ്രചോദനവും നഷ്ടപ്പെട്ട നീണ്ട കാലഘട്ടം.അച്ഛനോ അമ്മയോ നഷ്ടപ്പെട്ടവർക്ക് മാത്രം മനസിലാകുന്ന വൈകാരിക വിതുമ്പലിലൂടെ കടന്നു പോയ എത്രയോ ആഴ്ചകളും മാസങ്ങളും...ഇന്നും ദീപ്തമായി മനസ്സിൽ തെളിഞ്ഞു വരുന്ന ജീവൻ തുടിക്കുന്ന ഓർമ്മകൾ ഇനിയൊരിക്കലും തിരിച്ചുവരാത്തവയാണെന്നു തിരിച്ചറിയുന്ന വേദന നിറഞ്ഞ എത്രയോ രാവുകൾ...,പകലുകൾ....

അച്ഛനോ അമ്മയോ അകാലത്തിൽ നഷ്ടപ്പെട്ട വേദനയുമായി എത്തുന്നവരെ ആശ്വസിപ്പിക്കുമ്പോൾ ഇന്നും എന്റെ കണ്ണുകൾ നിറയുന്നതും ഉള്ളം പിടയുന്നതും നിർവചിക്കാനാവാത്ത ഒരു ശൂന്യത എന്നിലൂടെ കയറിയിറങ്ങി പോകുന്നതും ഞാനറിയുന്നുണ്ട്. എന്നോട് സംസാരിച്ച ശേഷം മനോഭാരം ഇറക്കി വച്ച് ആശ്വാസം നിറഞ്ഞ മനസോടെ കടന്നു പോകുന്ന എന്റെ പ്രിയപ്പെട്ട ക്ലയന്റ്സിനെ കാണുമ്പോൾ എന്റെ ഹൃദയം സന്തോഷത്താൽ നിറയാറുണ്ട്. എന്നെയും എന്നിലൂടെ അവരെയും അശ്വസിപ്പിച്ചത് എന്റെ അച്ഛനായിരുന്നോ...

ജനിച്ചാൽ ഒരിക്കൽ മരിക്കുമെന്ന് നമുക്കറിയാമെങ്കിലും വിരഹവേദന
പലപ്പോഴും നമ്മുടെ അറിവിനെ മറികടക്കും. പക്ഷേ,മരണം കൊണ്ട് അവസാനിക്കുകയല്ല മനുഷ്യ ജീവിതം എന്നതും, ആത്മാവ് നിത്യതയിൽ,ദൈവത്തിന്റെ സ്നേഹത്തിൽ ലയിക്കും എന്ന വിശ്വാസവും പ്രത്യാശയുമാണ് വിരഹനൊമ്പരങ്ങളെ മറികടന്ന് ജീവിതം തുടരാൻ നമ്മെ സഹായിക്കുന്നത്. മനുഷ്യരക്ഷക്കായി സ്വജീവിതം പരിഹാരബലിയായി നൽകിയ ദൈവപുത്രൻ പ്രത്യാശയുടെ സന്ദേശമേകി മരണത്തെ മറികടന്ന് ഉയിർത്തെഴുന്നേറ്റ ഈ ഈസ്റ്റർ ദിനം തന്നെ ഡാഡിയുടെ സ്വർഗ്ഗത്തിലെ 10ആം ജന്മദിനമായത് ദൈവനിശ്ചയം.

ഇന്നു ഈസ്റ്റർ ഞായറാഴ്ച ആയതു കൊണ്ട് നാളെയാണ് പള്ളിയിലെ പ്രത്യേക കുർബാനയും പ്രാർത്ഥനകളും.നിങ്ങളുടെ ഇന്നത്തെയും നാളത്തെയും പ്രാർത്ഥനകളിൽ എന്റെ അച്ഛനെക്കൂടെ ഓർമിക്കുവാൻ സാധിക്കുമെങ്കിൽ ഒത്തിരി സന്തോഷം🙏

Team Psychologist Joli thudangeetto😄…Snap from Historical EDEN GARDENS Stadium,Kolkata❤️ with T20 Senior Team,Kerala
28/10/2022

Team Psychologist Joli thudangeetto😄…
Snap from Historical EDEN GARDENS Stadium,Kolkata❤️ with T20 Senior Team,Kerala

.Alberts College,Ekm on 17 September 2022😊
16/09/2022

.Alberts College,Ekm on 17 September 2022😊

14/09/2022

‘Breakup Management’ -Releasing tomorrow @ ‘Life Unedited-Aswathy Sreekanth’ Youtube Channel

Just for commencing of Board Exams of 12th grader’s. I was invited as chief guest for the graduation  ceremony at Nava N...
10/05/2022

Just for commencing of Board Exams of 12th grader’s. I was invited as chief guest for the graduation ceremony at Nava Nirman Public School Vazhakkala, Kochi.I would like to Thank Ms. Jabeena Abraham ,President of Nava Nirman Public School ,Management and teachers for inviting me a part of the proud graduation day.

It was exhilarating experience 🥰

🎓

Address

Kakkanad

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 9am - 7pm

Telephone

09744075722

Alerts

Be the first to know and let us send you an email when Dr.Vipin Roldant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr.Vipin Roldant:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Our Story

Psy.VIPIN ROLDANT VALUMMEL Chief Consultant Psychologist & Performance Coach SUNRISE HOSPITAL,ROLDANT REJUVENATION & CUSAT,Cochin www.vipinroldant.com

Nearby clinics