Yasha Living

Yasha Living Yasha Living is a scientific approach for spiritual searching with a vision for independent living. Ltd. In yoga, they come together in the present.

Yasha Living is a scientific approach to spiritual searching with a vision for independent living. It means to be a practitioner who has searched and come out of all man-made divisions. Yasha is...
Founder of Yasha Living Foundation & Yasha Living Pvt. Kundalini Yoga Acharya
Meditation Facilitator
Mentor
Hypnotic Counsellor
Healer
Ashtanga Yoga Acharya
Motivational Speaker
Spiritual and Mental Scientist
Life Success Coach
Wellness Coach
Reiki Master Trainer
NLP Trainer
Etc. Yasha aims to break you free of all imprisonments, to liberate you to the state of complete freedom that the universe has given to you. The purpose of Yasha is for people to realize the cosmic knowledge (Brahma) inside them, to acknowledge that wisdom and universal brotherhood to attain a new lifestyle and vision for everyone. About yoga
Your body exists in the past and your mind exists in the future. The word Yoga is derived from the Sanskrit word 'yuj' meaning to unite. It unites the three bodies of a person making them feel balanced and harmonious. Yoga can be defined through many definitions; what we at Yasha Living focus on, is the art of synchronization or balance. Yoga is a form of life, a life away from the artificial balance created by man to a life that was already there when nature decided to co-exist with man. The origin of Yoga can be traced back to 50 or even 100 centuries. Patanjali Maharshi is often regarded as the father of modern yoga, according to several theories. Patanjali Maharshi's Yoga Sutras are a compilation of aphoristic Sanskrit sutras on the philosophy and practice of ancient yoga.
“Yoga is like music. The rhythm of the body, the melody of the mind, and the harmony of the soul create the symphony of life.” Yoga has been practiced since the early years of India. The fact that the technique still exists is a testimony to the validity of its nature and power. The word 'yoga practice' in definition talks about the combination of poses and breathing techniques. But a practitioner defines yoga as an art of connection that synchronizes our body with the universal energy. Through a combination of different poses and breathing techniques, we activate all our energy centers. A yogi is not just a practitioner of yoga, he is also a conductor of energy from the Earth to the surroundings. Now, even the scientific world has a definition for yoga implying that yoga is a combination of isotonic and isometric activities. Yasha Living focuses on yoga and meditation and gives the world a synchronized approach to combining the artificial world with the spiritual world. We at Yasha Living is now focusing on issuing franchises all around the world to provide you with the experience of connecting your daily life to the path of yoga. These franchises can be started by anyone who wants to be a part of the extraordinary world of yoga at a very small cost. Our master ' Yasha ' is a yogi who has achieved great knowledge in this field and has a connection through which he channels the energy of life and provides it to others. He is now providing this opportunity through Yasha Living to have a chance to take part in his world. Yasha living is providing you with many courses that will help you to solve many problems that you face and to help you face the difficulty of the artificial world.

Money Manifestation Healing Programme. Artha-Tantra on 28th September 2025 @ Trissurനിങ്ങൾ എത്ര പരിശ്രമിച്ചിട്ടും സാമ്പത...
19/09/2025

Money Manifestation Healing Programme.
Artha-Tantra on 28th September 2025 @ Trissur
നിങ്ങൾ എത്ര പരിശ്രമിച്ചിട്ടും സാമ്പത്തിക പ്രശ്നങ്ങളെ പരിഹരിക്കുവാൻ സാധിക്കുന്നില്ലേ? തൊഴിലിലും ബിസിനസ്സിലും വിജയിക്കുവാൻ കഴിയുന്നില്ലേ? എങ്കിൽ നിങ്ങൾക്കായി യാഷാ ലിവിങ്ങ് ഫൗണ്ടേഷൻ ഒരുക്കുന്ന മണി മാനിഫെസ്റ്റേഷൻ ഹീലിംഗ് വർക്ക്ഷോപ്പായ 'അർത്ഥ-തന്ത്ര' യിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു. ഈ പ്രോഗ്രാമിലൂടെ അതിശക്തമായ ധ്യാനത്തിലൂടെയും, ഹീലിംഗിലൂടെ നിങ്ങളുടെ ധനവുമായി ബന്ധപ്പെട്ട ചക്രങ്ങളിലെ ബ്ലോക്കുകൾ മാറ്റുവാനും, അർത്ഥ-തന്ത്ര ഹീലിംഗ് സിംബൽ ഉപയോഗിച്ച് സ്വയം ഹീലുചെയ്തുകൊണ്ട് സാമ്പത്തികപ്രശ്നങ്ങളെ പരിഹരിക്കുവാനും, അപരിമിതമായ ധനം നിങ്ങളിലേക്ക് ആകർഷിക്കുന്നതിനും നിങ്ങൾ പ്രാപ്തരാകുന്നു. ഈ വരുന്ന സെപ്റ്റംബർ മാസം 28-ആം തീയതി ഞായറാഴ്ച്ച തൃശ്ശൂർ ഹോട്ടൽ ലുംബിനി സുപ്രീമിൽ വെച്ച് ദി-ഏക കോൺഷ്യസ് എനർജി ഹീലിംഗ് ഫൗണ്ടറായ യാഷ നയിക്കുന്ന മണിമാനിഫെസ്റ്റേഷൻ ഹീലിംഗ് പ്രോഗ്രാം നടക്കുകയാണ്. ഈ പ്രോഗ്രാമിൽ പങ്കെടുത്തുകൊണ്ട് നിങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക പ്രശ്നങ്ങളെ പരിഹരിക്കുവാനും സന്തോഷവും സമാധാനവുമുള്ള ഒരു ജീവിതം നേടിയെടുക്കുവാനും താങ്കളെ ഈ പ്രോഗ്രാമിലേക്ക് ആത്മാർഥമായി സ്വാഗതം ചെയ്യുന്നു.
For booking: Ph: 9544408328 or WhatsApp: 099467 17788

📍യാഷാ ലിവിങ്ങ് ഫൗണ്ടേഷൻ പൊതുജനസേവനാർത്ഥം എല്ലാ ഞായറാഴ്ചയും രാവിലെ 6.30  മുതൽ 7.30 വരെ ഓൺലൈനിൽ ഡിസ്റ്റന്റ്  ഹീലിംഗ് ചെയ്യ...
18/09/2025

📍യാഷാ ലിവിങ്ങ് ഫൗണ്ടേഷൻ പൊതുജനസേവനാർത്ഥം എല്ലാ ഞായറാഴ്ചയും രാവിലെ 6.30 മുതൽ 7.30 വരെ ഓൺലൈനിൽ ഡിസ്റ്റന്റ് ഹീലിംഗ് ചെയ്യുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. അതിശക്തമായ ദി-ഏക കോൺഷ്യസ്-എനർജി ഹീലിംഗ് ഉപയോഗിച്ചുകൊണ്ട് യാഷാ മാസ്റ്റർ നേരിട്ട് നടത്തുന്ന ഈ ഹീലിംഗ് റിട്രീറ്റിലൂടെ നിങ്ങളുടെ ശാരീരികവും, മാനസികവും, ഭൗതീകവുമായ പ്രശ്നങ്ങളെ പരിഹരിക്കുവാൻ സാധിക്കും. ഇത് ഹീലിംഗ് പഠിപ്പിക്കുന്ന ക്‌ളാസ് അല്ല. മറിച്ച് നിങ്ങളുടെ പ്രശ്നങ്ങളെ മാസ്റ്റർ ഡിസ്റ്റന്റ് ആയി ഹീൽ ചെയ്യുന്ന പ്രോഗ്രാമാണ്.
📍പ്രോഗ്രാം നടക്കുന്നത് നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ്. വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ലിങ്ക് താഴെക്കൊടുക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകേണ്ടതാണ്.
📍തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ ഹീലിംഗ് റിട്രീറ്റിൽ നിങ്ങളുടെ ബന്ധുമിത്രാതികൾക്കും പങ്കെടുക്കുവാൻ ഈ മെസ്സേജ് അവർക്കും ഷെയർ ചെയ്യുമല്ലോ.
ആത്‌മനമസ്തേ 🧘‍♀️
https://chat.whatsapp.com/FdHgPVrDLW5JHTOV6TdMix

18/09/2025

Money Manifestation Healing Programme.
Artha-Tantra on 28th September 2025 @ Trissur
നിങ്ങൾ എത്ര പരിശ്രമിച്ചിട്ടും സാമ്പത്തിക പ്രശ്നങ്ങളെ പരിഹരിക്കുവാൻ സാധിക്കുന്നില്ലേ? തൊഴിലിലും ബിസിനസ്സിലും വിജയിക്കുവാൻ കഴിയുന്നില്ലേ? എങ്കിൽ നിങ്ങൾക്കായി യാഷാ ലിവിങ്ങ് ഫൗണ്ടേഷൻ ഒരുക്കുന്ന മണി മാനിഫെസ്റ്റേഷൻ ഹീലിംഗ് വർക്ക്ഷോപ്പായ 'അർത്ഥ-തന്ത്ര' യിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു. ഈ വരുന്ന സെപ്റ്റംബർ മാസം 28-ആം തീയതി ഞായറാഴ്ച്ച തൃശ്ശൂർ ഹോട്ടൽ ലുംബിനി സുപ്രീമിൽ വെച്ച് ദി-ഏക കോൺഷ്യസ് എനർജി ഹീലിംഗ് ഫൗണ്ടറായ യാഷ നയിക്കുന്ന മണിമാനിഫെസ്റ്റേഷൻ ഹീലിംഗ് പ്രോഗ്രാം നടക്കുകയാണ്. ഈ പ്രോഗ്രാമിൽ പങ്കെടുത്തുകൊണ്ട് നിങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക പ്രശ്നങ്ങളെ പരിഹരിക്കുവാനും സന്തോഷവും സമാധാനവുമുള്ള ഒരു ജീവിതം നേടിയെടുക്കുവാനും താങ്കളെ ഈ പ്രോഗ്രാമിലേക്ക് ആത്മാർഥമായി സ്വാഗതം ചെയ്യുന്നു.
For booking: Ph: 9544408328 or WhatsApp: 9946717788

https://youtu.be/RuQut-gGQE4
15/09/2025

https://youtu.be/RuQut-gGQE4

ധനം എന്നത് നമ്മുടെ നിലനില്പിനാവശ്യമായ ശക്തമായ ഒരു എനർജിയാണ്. എന്നാൽ ഒട്ടുമിക്ക ആളുകളും എത്ര പരിശ്രമിച്ചാലും .....

https://youtu.be/68OEpsyTzL0
12/09/2025

https://youtu.be/68OEpsyTzL0

ഇന്ന് പലർക്കും ഉള്ള ഒരു സംശയമാണ് കുടുംബജീവിതത്തിൽ നിലനിന്നുകൊണ്ട് ആത്മീയജീവിതം സാധ്യമാണോ എന്നുള്ളത്? അതുപോല....

10/09/2025

From the eyes of our participants:-

Money Manifestation Healing Programme. Artha-Tantra നിങ്ങൾ എത്ര പരിശ്രമിച്ചിട്ടും സാമ്പത്തിക പ്രശ്നങ്ങളെ പരിഹരിക്കുവാൻ സ...
10/09/2025

Money Manifestation Healing Programme.
Artha-Tantra
നിങ്ങൾ എത്ര പരിശ്രമിച്ചിട്ടും സാമ്പത്തിക പ്രശ്നങ്ങളെ പരിഹരിക്കുവാൻ സാധിക്കുന്നില്ലേ? തൊഴിലിലും ബിസിനസ്സിലും വിജയിക്കുവാൻ കഴിയുന്നില്ലേ? എങ്കിൽ നിങ്ങൾക്കായി യാഷാ ലിവിങ്ങ് ഫൗണ്ടേഷൻ ഒരുക്കുന്ന മണി മാനിഫെസ്റ്റേഷൻ ഹീലിംഗ് വർക്ക്ഷോപ്പായ
'അർത്ഥ-തന്ത്ര' യിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു. അതിശക്തമായ ധ്യാനത്തിലൂടെയും, ഹീലിംഗിലൂടെ നിങ്ങളുടെ ധനവുമായി ബന്ധപ്പെട്ട ചക്രങ്ങളിലെ ബ്ലോക്കുകൾ മാറ്റുവാനും, അർത്ഥ-തന്ത്ര ഹീലിംഗ് സിംബൽ ഉപയോഗിച്ച് സ്വയം ഹീലുചെയ്തുകൊണ്ട് സാമ്പത്തികപ്രശ്നങ്ങളെ പരിഹരിക്കുവാനും, അപരിമിതമായ ധനം നിങ്ങളിലേക്ക് ആകർഷിക്കുന്നതിനും നിങ്ങളെ പ്രാപ്തരാക്കുന്നു. ഈ വരുന്ന സെപ്റ്റംബർ മാസം 13-ആം തീയതി ശനിയാഴ്ച എറണാകുളം ഹോട്ടൽ ട്രാവൻകൂർ കോർട്ടിൽവെച്ച് ദി-ഏക കോൺഷ്യസ് എനർജി ഹീലിംഗ് ഫൗണ്ടറായ യാഷ നയിക്കുന്ന മണിമാനിഫെസ്റ്റേഷൻ ഹീലിംഗ് പ്രോഗ്രാം നടക്കുകയാണ്. ഈ പ്രോഗ്രാമിൽ പങ്കെടുത്തുകൊണ്ട് നിങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക പ്രശ്നങ്ങളെ പരിഹരിക്കുവാനും സന്തോഷവും സമാധാനവുമുള്ള ഒരു ജീവിതം നേടിയെടുക്കുവാനും താങ്കളെ ഈ പ്രോഗ്രാമിലേക്ക് ആത്മാർഥമായി സ്വാഗതം ചെയ്യുന്നു.
For booking: Ph: 9544408328 or WhatsApp: 099467 17788

https://youtu.be/OFyzvd6Sj1U
09/09/2025

https://youtu.be/OFyzvd6Sj1U

നിങ്ങൾ തേടിനടക്കുന്ന ശക്തി നിങ്ങളുടെതന്നെ ഉള്ളിലോ? കുണ്ഡലിനി യോഗം ആർക്കൊക്കെ? നിങ്ങളിൽ അന്തർലീനമായിരിക്കുന്....

With Drdonald Mathew – I just got recognised as one of their top fans! 🎉
06/09/2025

With Drdonald Mathew – I just got recognised as one of their top fans! 🎉

Money Manifestation Healing Programme. Artha-Tantra നിങ്ങൾ എത്ര പരിശ്രമിച്ചിട്ടും സാമ്പത്തിക പ്രശ്നങ്ങളെ പരിഹരിക്കുവാൻ സ...
06/09/2025

Money Manifestation Healing Programme.
Artha-Tantra
നിങ്ങൾ എത്ര പരിശ്രമിച്ചിട്ടും സാമ്പത്തിക പ്രശ്നങ്ങളെ പരിഹരിക്കുവാൻ സാധിക്കുന്നില്ലേ? തൊഴിലിലും ബിസിനസ്സിലും വിജയിക്കുവാൻ കഴിയുന്നില്ലേ? എങ്കിൽ നിങ്ങൾക്കായി യാഷാ ലിവിങ്ങ് ഫൗണ്ടേഷൻ ഒരുക്കുന്ന മണി മാനിഫെസ്റ്റേഷൻ ഹീലിംഗ് വർക്ക്ഷോപ്പായ
'അർത്ഥ-തന്ത്ര' യിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു. അതിശക്തമായ ധ്യാനത്തിലൂടെയും, ഹീലിംഗിലൂടെ നിങ്ങളുടെ ധനവുമായി ബന്ധപ്പെട്ട ചക്രങ്ങളിലെ ബ്ലോക്കുകൾ മാറ്റുവാനും, അർത്ഥ-തന്ത്ര ഹീലിംഗ് സിംബൽ ഉപയോഗിച്ച് സ്വയം ഹീലുചെയ്തുകൊണ്ട് സാമ്പത്തികപ്രശ്നങ്ങളെ പരിഹരിക്കുവാനും, അപരിമിതമായ ധനം നിങ്ങളിലേക്ക് ആകർഷിക്കുന്നതിനും നിങ്ങളെ പ്രാപ്തരാക്കുന്നു. ഈ വരുന്ന സെപ്റ്റംബർ മാസം 13-ആം തീയതി ശനിയാഴ്ച എറണാകുളം ഹോട്ടൽ ട്രാവൻകൂർ കോർട്ടിൽവെച്ച് ദി-ഏക കോൺഷ്യസ് എനർജി ഹീലിംഗ് ഫൗണ്ടറായ യാഷ നയിക്കുന്ന മണിമാനിഫെസ്റ്റേഷൻ ഹീലിംഗ് പ്രോഗ്രാം നടക്കുകയാണ്. ഈ പ്രോഗ്രാമിൽ പങ്കെടുത്തുകൊണ്ട് നിങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക പ്രശ്നങ്ങളെ പരിഹരിക്കുവാനും സന്തോഷവും സമാധാനവുമുള്ള ഒരു ജീവിതം നേടിയെടുക്കുവാനും താങ്കളെ ഈ പ്രോഗ്രാമിലേക്ക് ആത്മാർഥമായി സ്വാഗതം ചെയ്യുന്നു.
For booking: Ph: 9544408328 or WhatsApp: 9946717788

പ്രിയപ്പെട്ടവരെ 📍യാഷാ ലിവിങ്ങ് ഫൗണ്ടേഷൻ  പൊതുജനസേവനാർത്ഥം നടത്തിവരുന്ന സൗജന്യ ഹീലിംഗ് പ്രോഗ്രാം നാളെ ( ഞായറാഴ്ച) രാവിലെ ...
30/08/2025

പ്രിയപ്പെട്ടവരെ
📍യാഷാ ലിവിങ്ങ് ഫൗണ്ടേഷൻ പൊതുജനസേവനാർത്ഥം നടത്തിവരുന്ന സൗജന്യ ഹീലിംഗ് പ്രോഗ്രാം നാളെ ( ഞായറാഴ്ച) രാവിലെ 6.30- ന് ഓൺലൈനിൽ നടക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. തുടർന്നുള്ള ആഴ്ചകളിൽ ഞായറാഴ്ചയായിരിക്കും പ്രോഗ്രാം നടക്കുക. അതിശക്തമായ ദി-ഏക കോൺഷ്യസ്-എനർജി ഹീലിംഗ് ഉപയോഗിച്ചുകൊണ്ട് യാഷാ മാസ്റ്റർ നേരിട്ട് നടത്തുന്ന ഈ ഹീലിംഗ് റിട്രീറ്റിലൂടെ നിങ്ങളുടെ ശാരീരികവും, മാനസികവും, ഭൗതീകവുമായ പ്രശ്നങ്ങളെ പരിഹരിക്കുവാൻ സാധിക്കും. ഇത് ഹീലിംഗ് പഠിപ്പിക്കുന്ന ക്‌ളാസ് അല്ല. മറിച്ച് നിങ്ങളുടെ പ്രശ്നങ്ങളെ മാസ്റ്റർ ഡിസ്റ്റന്റ് ആയി ഹീൽ ചെയ്യുന്ന പ്രോഗ്രാമാണ്.
📍പ്രോഗ്രാം നടക്കുന്നത് നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ മുഖേനയാണ്. ഗ്രൂപ്പിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
📍തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ ഹീലിംഗ് റിട്രീറ്റിൽ നിങ്ങളുടെ ബന്ധുമിത്രാതികൾക്കും പങ്കെടുക്കുവാൻ ഈ മെസ്സേജ് അവർക്കും ഷെയർ ചെയ്യുമല്ലോ.
ആത്‌മനമസ്തേ 🧘‍♀️
https://chat.whatsapp.com/FdHgPVrDLW5JHTOV6TdMix

Address

Yasha Livig Pvt. Ltd. 2nd Floor, Nirappukattil Bldg. , Civil Lane Road, Chembumukku, Kakkanad, Ernakulam/21
Kalamassery
682021

Alerts

Be the first to know and let us send you an email when Yasha Living posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Yasha Living:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category

Our Story


  • Yasha Living is a scientific approach for spiritual searching with a vision for independent living. It means to be a practitioner who has searched and come out of all man-made divisions. Yasha is... Meditation Facilitator Mentor Hypnotic Counsellor Healer Spiritual seeker Spiritual Speaker Ashtanga Yoga trainer Kundalini Yoga trainer Motivational Speaker Corporate trainer Spiritual and mental scientist Life success coach Wellness coach

  • Reiki Master Trainer. Yasha aims to break you free of all imprisonments, to liberate you to the state of complete freedom that the universe has given to you. The purpose of Yasha is for people to realise the cosmic knowledge (Brahma) inside them, to acknowledge that wisdom and universal brotherhood to attain a new lifestyle and vision for everyone.

  • Edit