25/01/2023
*FERBALEAF HERBALS DRY FRUITS MIX*
Boosts Immunity. *KIDS&ADULT*
Weight. (400 gm) MRP=299/-
Weight. (250 gm) MRP=199/-
കാലത്തിനനുസരിച്ച് പുതിയ തലമുറയുടെ ജീവിത ശൈലി
മാറിയിരിക്കുന്നു.ചിട്ടയായ ഭക്ഷണവും കൃത്യമായ വ്യായാമവും ഇല്ലാതെ പുതിയ തലമുറ വളർന്നു വരുന്നു. ഫാസ്റ്റ് ഫുഡും സോഫ്റ്റ് ഡ്രിങ്കും, ഇഷ്ടപ്പെട്ട വിഭവങ്ങളുമായി രാസ പദാർത്ഥങ്ങളടങ്ങിയ രുചിക്കൂട്ടുകൾ സമീകൃത പോഷകങ്ങളുടെ അപര്യാപ്തത ജീവിത ശൈലി രോഗങ്ങളെ വിളിച്ചു വരുത്തുന്നു. മുതിർന്നവർക്കും കുട്ടികൾക്കും യതാർത്ഥ പോഷക ഗുണങ്ങൾ ലഭിക്കാൻ FERBA LEAF HERBALS ന്റെ DRY FRUIT MIX..
പാരമ്പര്യ അറിവുകളെ ശാസ്ത്രീയമായി അപഗ്രഥിച്ച് വിദഗ്ദ ഡോക്ടർ മാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ തയ്യാറാക്കുന്നു. ഈത്തപ്പഴം, ബദാം, കശുവണ്ടി പരിപ്പ്, ഉണക്ക മുന്തിരി, വാൽനട്ട്, അത്തിപ്പഴം, തേൻ പശുവിൻ നെയ്യ്, എന്നിവയും ഔഷദ സസ്യങ്ങളുടെ സത്തുകളും ചേർത്ത് തയ്യാറാക്കുന്നു. കുട്ടികൾക്കും
മുതിർന്നവർക്കും പ്രത്യേക കൂട്ടുകളാണ് തയ്യാറാക്കുന്നത്.
| ഗുണങ്ങൾ
കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നു, വളർച്ച, ബുദ്ധി വികാസം, ഉന്മേഷം, വിശപ്പില്ലായ്മ, മുതിർന്ന സ്ത്രീ പുരുഷൻമാരുടെ ശാരീരിക പ്രശ്നങ്ങളെ പരിഹരിക്കുന്നു. ക്ഷീണമകറ്റി ഉന്മേഷവും ഓജസ്സും നൽകുന്നു. രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു. സ്ത്രീ പുരുഷൻമാരുടെ ലൈംഗിക ശക്തിയും വർദ്ധിക്കുന്നു.
| ഉപയോഗക്രമം
ഒരു ടീസ്പൂൺ വീതം രണ്ട് നേരം. ഡയബറ്റിക് രോഗികൾക്ക് ഉത്തമമല്ല)
FERBA LEAF HERBALS
206/A Srambikkallu, Pullengode (po)676525
For order and More details
9747329923,9048812367