24/06/2025
നമ്മൾ പലപ്പോഴും മെൻ്റൽ ഹെൽത്ത് ,മെൻ്റൽ ട്രോമ എന്നീ വാക്കുകൾ കേൾക്കുന്നവരും ഉപയോഗിക്കുന്നവരാണ്..പലപ്പോഴും നമുക്ക് എങ്ങനെ ഈ ട്രോമയെ പുറത്ത് കള യേണ്ടതെന്നു അറിയാതെ ഇപ്പോഴും അതിനകത്ത് ഉമിത്തീ പോലെ നീറി കഴിയുകയാണ് പലരും.പലരുടെയും ചുറ്റുമുള്ളവരാണ് അനുഭവിക്കുന്നവരും. ഇതിൽ നിന്ന് എങ്ങനെ പുറത്ത് കടക്കാമെന്നും ആയുർവേദം എങ്ങനെ സഹായിക്കുമെന്നും പൊതുജനങ്ങളെ അറിയിക്കാനായി ഉള്ളതാണ് ഈ പോസ്റ്റ്.
ആയുർവേദത്തിൽ സ്മൃതി meditation എന്ന പേരിൽ ഒരു ചികിൽസ രീതിയുണ്ട്. (കൗൺസിലിംഗ് & psychic disorder and psychosomatic disorder treatment) ഉൾപ്പെടുത്തിയിട്ടുള്ള ചികിൽസ രീതിയാണിത്.. ഇവിടെ രോഗി തന്നെ തൻ്റെ സബ് conscious mind ിൽ വച്ച് സ്വന്തം അവസ്ഥ മനസ്സിലാക്കുകയും മുന്നോട്ടുള്ള ജീവിതം ശാന്തിയും സമാധാനവും ഉള്ളതക്കാൻ വേണ്ട മാറ്റങ്ങളെ ഉൾക്കൊള്ളുകയും trauma heel ചെയ്യാൻ വേണ്ട കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നുണ്ട്. ഒന്നിലധികം സിറ്റിംഗ് വേണ്ടതും അതിലുപരി പേടിയില്ലാതെ സധൈര്യം മുന്നോട്ടു പോകാൻ ആത്മവിശ്വാസത്തോടെ നിങ്ങളെ സജ്ജരാക്കാനും സ്മൃതി meditationu കഴിയുന്നു.
ഈ ഒരു ചികിൽസ രീതിയെ കുറിച്ച് പോസ്റ്റ് ഇടാനുള്ള കാരണം ഈ അടുത്ത് കണ്ട് രജനീഷ് സർ ആൻഡ് അന്നമ്മ ചേച്ചി ഇൻ്റർവ്യൂ ആണ്. അതിനകത്തെ കമൻ്റ് വായിച്ചപ്പോഴാണ് ഇത്രയും അധികം ആളുകൾ traumayumaayu മുന്നോട്ടു പോകുന്നതും അവരുടെ ബുദ്ധിമുട്ടുകളും പറയുന്നത് കണ്ടത്. അവര്ക്ക് വളരെ അധികം സഹായകമായിരിക്കും ഈ meditation.