Drops For Life

Drops For Life Blood Donation Group @ KCYM Iringalakuda Diocese

ഏവർക്കും സ്വാഗതം
30/03/2022

ഏവർക്കും സ്വാഗതം

ONE DAY.......               THREE BLOOD DONATION CAMPS....
30/03/2022

ONE DAY.......
THREE BLOOD DONATION CAMPS....

26/03/2022

ONE Day.....
THREE Blood Donation Camps.....
Comming Soon....

ഒരിടവേളക്ക് ശേഷം രക്തദാന ക്യാമ്പുകളിൽ സജീവമാകുവാൻ KCYM ഇരിഞ്ഞാലക്കുട രൂപത Drops for life..... അപ്പോ എങ്ങനാ പൊളിക്കല്ലേ ക...
25/03/2022

ഒരിടവേളക്ക് ശേഷം രക്തദാന ക്യാമ്പുകളിൽ സജീവമാകുവാൻ KCYM ഇരിഞ്ഞാലക്കുട രൂപത Drops for life..... അപ്പോ എങ്ങനാ പൊളിക്കല്ലേ കൂട്ടരേ...... രക്തദാനം മഹാദാനം 🌹🌹🌹

27/11/2021
31/07/2021
രക്‌തദാന മേഖലയിലെ പ്രവർത്തങ്ങൾക്ക് ഇന്ന് 5 വയസ്സ്. നന്ദി ഒപ്പം നിന്നവർക്ക്, സ്നേഹം ഒറ്റവിളിയിൽ വന്നു രക്തദാനം ചെയ്തവർക്ക...
31/07/2021

രക്‌തദാന മേഖലയിലെ പ്രവർത്തങ്ങൾക്ക് ഇന്ന് 5 വയസ്സ്. നന്ദി ഒപ്പം നിന്നവർക്ക്, സ്നേഹം ഒറ്റവിളിയിൽ വന്നു രക്തദാനം ചെയ്തവർക്ക്, കടപ്പാട് സർവ്വശ്ക്തനായ ദൈവത്തിന്......

സ്നേഹമുള്ളവരെ നിങ്ങൾക്ക് കൊറോണ വന്ന് 28 ദിവസം കഴിഞ്ഞവരാണോ....കൊറോണ വന്ന് 3 മാസം തികയാത്തവർ ആണോ നിങ്ങൾ.... എങ്കിൽ നിങ്ങൾക...
19/05/2021

സ്നേഹമുള്ളവരെ നിങ്ങൾക്ക് കൊറോണ വന്ന് 28 ദിവസം കഴിഞ്ഞവരാണോ....കൊറോണ വന്ന് 3 മാസം തികയാത്തവർ ആണോ നിങ്ങൾ.... എങ്കിൽ നിങ്ങൾക്ക് മാത്രം ചെയ്യുവാൻ സാധിക്കുന്ന ഒരു ഉപഹാരം🙏ഈ കൊറോണയുടെ ബുദ്ധിമുട്ട് അനുഭവിച്ചവർ ആണ് നിങ്ങൾ. ഈ കൊറോണകാലത്തു ഇനിയും നിങ്ങൾക്ക് ചെയ്യുവാൻ ഉണ്ട്...... കൊറോണ രോഗികൾക്ക് പ്ലാസ്മ തെറാപ്പിയിലൂടെ.... നിങ്ങളുടെ പ്ലാസ്മ കണങ്ങളിലൂടെ... പ്ലാസ്മ ദാനത്തിനായ് മുന്നോട്ടു വരൂ..... നിങ്ങളെയും കാത്തു ഒത്തിരി ജീവിതങ്ങൾ കാത്തിരിക്കുന്നു. അവരെ നിരാശരാക്കാതെ പുതുജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ട് വരാം....നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി അതിൽ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിച്ചു തരിക 🙏

https://forms.gle/XXS7GWTzvELYkEnD8

*കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി..... വേദനിക്കുന്ന സഹോദരർക്കായി..... ഇനിയുമുണ്ട് ചെയ്യാൻ....*
*നൽകാം ജീവൻ്റെ കണങ്ങൾ*

🙏.......ഭയമല്ല ജാഗ്രത...... ജീവന്റെ വിലയുള്ള ജാഗ്രത......🙏

25/04/2021

ഒക്സിജൻ ഇല്ലാ എന്ന് കേട്ടപ്പോൾ ഭയന്നോ നീ.... വാക്സിൻ സ്റ്റോക്ക് ഇല്ലാ എന്ന് കേട്ടപ്പോൾ ഭയന്നോ നീ...... ഇനിയും നമ്മൾ നിസ്സാരമായി തള്ളിക്കളയുന്ന ഒന്നുണ്ട് രക്തദാനം ഇതിനും നമ്മൾ ഭയക്കേണ്ട അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു....... ഇനിയും കളയാൻ സമയമില്ല ആയതിനാൽ❣️രക്തദാനത്തിനായ് മടിച്ചുനിൽക്കാതെ മുന്നോട്ട് വരിക 🙏ഇല്ലെങ്കിൽ രക്തം ലഭിക്കാതെ മരിച്ചു എന്നവാർത്ത നമ്മുടെ കാതുകളിൽ മുഴങ്ങി കേൾക്കും അത് ഇപ്പോഴുള്ള സാഹചര്യങ്ങളെക്കാൾ വേദനാജനകം ആയിരിക്കും. അത് കൊണ്ട് നല്ലൊരു നാളെക്കായി, നമുക്ക് രക്തം 🩸ദാനം ചെയ്യാം കോവിഡ് വാക്സിൻ💉 എടുക്കുന്നതിനു മുൻപ് തന്നെ 🙏ഗ്യാപ്പിട്ട്,സോപ്പിട്ട്,മാസ്ക്കിട്ട് കരുതലോടെ...... രക്‌തദാനത്തിനും ഭയമല്ല ജാഗ്രത മതി......❣️

❣️ *KCYM Drops for life*❣️

35 മത്  രക്‌തദാന ക്യാമ്പ് ; അപ്പൊ സ്ഥലം അറിയിക്കട്ടോ......
25/03/2021

35 മത് രക്‌തദാന ക്യാമ്പ് ; അപ്പൊ സ്ഥലം അറിയിക്കട്ടോ......

24/03/2021

Next Blood Donation Camp Comming Soon.....

Address

Kallettumkara
680689

Website

Alerts

Be the first to know and let us send you an email when Drops For Life posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category