Ayureka Hairoil by Lakshmiamma wayanad

Ayureka Hairoil by Lakshmiamma wayanad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ayureka Hairoil by Lakshmiamma wayanad, Health & Wellness Website, kavumannam, Kalpetta.

18/09/2023

മുടിയിഴകൾ കട്ടിയുള്ളതും നീളമുള്ളതും ആയിരിക്കണം എന്നുള്ള നിങ്ങളുടെ ആഗ്രഹങ്ങൾ യാഥാർഥ്യമാക്കി തരാൻ കഴിഞ്ഞതിൽ #ലക്ഷ്മി അമ്മക്ക് വളരെ അധികം സന്തോഷം ഉണ്ട്. ♥️
മ്രുദുലയെ പോലെ ഇനിയും ഒരുപ്പാട് പേരുടെ മുടി സംബന്ധമായ പ്രശ്നങ്ങൾ തീർക്കാൻ കഴിയണം എന്ന് ആഗ്രഹിക്കുന്നു.🥰
നിങ്ങളുടെ മുടിയുടെ പ്രശ്നങ്ങൾ ലക്ഷ്മി അമ്മയുമായി പങ്കിടാൻ താഴെ കാണുന്ന നമ്പർ മാത്രം ഉപയോഗിക്കുക. ലക്ഷ്മി അമ്മയുടെ പേരിൽ ഉള്ള SCAM വർദ്ധിക്കുന്നതിനാൽ വഞ്ചിതരാകാതെ നിൽക്കുക.❌
Call/Whatsapp:95676 50073
088919 40074
62359 66075


#

04/04/2022

വയനാട്ടിലെ പ്രസിദ്ധയായ നാട്ടുവൈദ്യ ലക്ഷ്മി അമ്മയുടെ മരുന്നിൻറെ സത്യാവസ്ഥ !!!

30/09/2021

ലക്ഷ്മി അമ്മയുടെ എണ്ണ ഉപയോഗിച്ച് മുടിയുടെ പ്രശ്നങ്ങൾ മാറിയ കൃഷ്‌ണേന്ദു പറയുന്നത് കേൾക്കു!…..
ഞങ്ങളുടെ വാട്ടസ്ആപ് ലിങ്ക് : https://wa.link/bsnozt
കസ്റ്റമർ കെയർ/വാട്ടസ്ആപ് നമ്പർ :
+91 88919 40074
+91 95676 50073

26/09/2021

ജോലി തിരക്കുകൾക്കിടയിൽ മുടിയുടെ കാര്യം ശ്രദ്ധിക്കാൻ കഴിയാതിരുന്ന ചിഞ്ചുവിന് നല്ല രീതിയിൽ മുടികൊഴിച്ചിൽ സ്പ്ലിറ്റ് എന്റ് തരാൻ തുടങ്ങിയ പ്രശ്നങ്ങൾ വന്നു തുടങ്ങി.ഒടുവിൽ പ്രശ്നത്തിന് പരിഹാരം ഉണ്ടായത് ലക്ഷ്മി അമ്മയുടെ എണ്ണ ഉപയോഗിച്ചപ്പോഴാണ്.
സഹായകരമായ അനുഭവം പങ്കു വെച്ച് എറണാകുളം സ്വദേശി ചിഞ്ചു!

ഞങ്ങളുടെ വാട്ടസ്ആപ് ലിങ്ക് : https://wa.link/xtaxhw
കസ്റ്റമർ കെയർ വാട്ടസ്ആപ് നമ്പർ :
+91 88919 40074
+91 95676 50073

17/08/2021

ലക്ഷ്മി അമ്മയുടെ എണ്ണ രണ്ടു വർഷമായി ഉപയോഗിക്കുന്ന യുവതി തന്റെ അനുഭവം പങ്കു വെക്കുന്നതു കേൾക്കു

മുടികൊഴിച്ചിലിന് നാട്ടുമരുന്നുമായി ലക്ഷ്മിയമ്മ വയനാട്. ചെറു പ്രായത്തിലെ മുടി നരയ്ക്കുന്നതും ഇന്ന് സർവ സാധാരണമായിരിക്കുന്...
07/08/2021

മുടികൊഴിച്ചിലിന് നാട്ടുമരുന്നുമായി ലക്ഷ്മിയമ്മ വയനാട്. ചെറു പ്രായത്തിലെ മുടി നരയ്ക്കുന്നതും ഇന്ന് സർവ സാധാരണമായിരിക്കുന്നു. മുടികൊഴിച്ചിൽ, താരൻ തുടങ്ങിയ അനേകം പ്രശ്നങ്ങൾക്കു ആയുർവേദത്തിൽ മരുന്നുണ്ട്. പാരമ്പര്യം ഒരു ഘടകം ആണെങ്കിലും മറ്റു പല കാരണങ്ങളാലും മുടി കൊഴിയാം.
ആവിശ്യക്കാർക് ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. Call / Whatsapp ‪+91 88919 40074 / 9567650073

നാട്ടുവൈദ്യത്തിന്റെ പെൺവഴിയിലൂടെ ‘ലക്ഷ്മി അമ്മ ’.• മുടികൊഴിച്ചിലിന് പച്ചമരുന്നുമായി ലക്ഷ്മി അമ്മ വയനാട് . 100-ൽ ...

07/08/2021

നാട്ടുവൈദ്യത്തിന്റെ പെൺവഴിയിലൂടെ ‘ലക്ഷ്മിയമ്മ ’.
Call / Whatsapp ‪+91 88919 40074 / 9567650073
മുടികൊഴിച്ചിലിന് പച്ചമരുന്നുമായി ലക്ഷ്മിയമ്മ വയനാട് . 100-ൽ പരം ഔഷധങ്ങളുടെ കൂട്ടാണ് ഈ മരുന്നിന്റെ ബലം. ചെറു പ്രായത്തിലെ മുടി നരയ്ക്കുന്നതും ഇന്ന് സർവ സാധാരണമായിരിക്കുന്നു. മുടികൊഴിച്ചിൽ, താരൻ തുടങ്ങിയ അനേകം പ്രശ്നങ്ങൾക്കു ആയുർവേദത്തിൽ മരുന്നുണ്ട്. പാരമ്പര്യം ഒരു ഘടകം ആണെങ്കിലും മറ്റു പല കാരണങ്ങളാലും മുടി കൊഴിയാം.
യാതൊരു കെമിക്കല്സും കൂടാതെ പൂർണമായും കട്ട് മരുന്നുകളാൽ നിർമിക്കുന്ന ഇതിൽ മരത്തിന്റെ വേരുകളും ഇലകളും പച്ചമരുന്നുകളും മുടിക്കു ആവിശ്യമായ ഘടകങ്ങൾ ധാരാളമായി ഉൾപ്പെടുത്തിയിരിക്കുന്നു. തലയിലെ താരനും മറ്റ് ഫങ്കസ് പ്രശ്നങ്ങളും മാറും, മറ്റ് അഴുക്കുകൾ തലയോട്ടിയിൽ നിന്നും പോകുന്നതിനാൽ മരുന്ന് പൂർണമായും മുടിയുടെ വേരുകളിലേക്ക് എത്തുകയും അകാല നരയ്ക്ക് മാറ്റമുണ്ടാക്കുന്നു. മരുന്നിലെ ഘടകങ്ങൾ തുടർച്ചയായി മുടി വേരുകളിലേക്ക് എത്തുന്നതിനാൽ മുടി ആരോഗ്യത്തോടെ വളർന്നുതുടങ്ങുന്നു ഹെയർ റൂട്ടിലേക്കുവരുന്ന ബ്ലഡ് സർക്കുലേഷൻ കൂട്ടുന്നു.
ആവിശ്യക്കാർക് ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. Call / Whatsapp ‪+91 88919 40074 / 9567650073
എന്നും ആരോഗ്യംനിറഞ്ഞ അറിവുകള്‍ നിങ്ങളില്‍ എത്താന്‍ മറക്കാതെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
Please Like & share ചെയ്തു കൂട്ടുകാരിലേക്കും

Address

Kavumannam
Kalpetta
673575

Website

Alerts

Be the first to know and let us send you an email when Ayureka Hairoil by Lakshmiamma wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram