Agrifest

Agrifest National Agri fest biggest mega agriculture and farm producers event

27/11/2025

നാളെ തുടങ്ങും.

വയനാട് ഫ്ളവർ ഷോ നവംബർ 28 മുതൽ ഡിസംബർ 31 വരെ കൽപ്പറ്റ ബൈപ്പാസ് റോഡിൽ ഫ്ളവർ ഷോ ഗ്രൗണ്ടിൽ.
25/11/2025

വയനാട് ഫ്ളവർ ഷോ നവംബർ 28 മുതൽ ഡിസംബർ 31 വരെ കൽപ്പറ്റ ബൈപ്പാസ് റോഡിൽ ഫ്ളവർ ഷോ ഗ്രൗണ്ടിൽ.

17/11/2025

വയനാട് ഫ്ളവർ ഷോ കൽപ്പറ്റയിൽ

📌💥" *A24 BLAST* "💥 🔥 ഇത്  വെറും  തീ  അല്ല ….20മണിക്കൂറിന്റെ  കാട്ടുതീ 🔥🛒🛒📅 *ആഗസ്റ്റ് 24-ാം തീയതി മാത്രം* 🕕 *6 AM മുതൽ 2 ...
23/08/2025

📌💥" *A24 BLAST* "💥 🔥 ഇത് വെറും തീ അല്ല ….20മണിക്കൂറിന്റെ കാട്ടുതീ 🔥🛒🛒
📅 *ആഗസ്റ്റ് 24-ാം തീയതി മാത്രം*
🕕 *6 AM മുതൽ 2 AM വരെ*
📍 *Nesto Hypermarket – Kalpetta*

📌 ₹249 രൂപക്ക് K K പുട്ടുപൊടി 5kg
📌 ₹99 രൂപക്ക് പാംപ്യൂർ പാംമോലീൻ 750ml
📌 ₹209 രൂപക്ക് പഞ്ചസാര 5kg
📌 ₹333 രൂപക്ക് ബദാം 500gm
📌 ₹599 രൂപക്ക് പാംപേഴ്‌സ് ബേബി പാന്റ്സ് ARB XL42S/ M 58'S/ S 68'S/L 48S
📌 ₹299 രൂപക്ക് ഡോവ് ക്രീം ബ്യൂട്ടീ സോപ്പ് 125gm B 4G 1
📌 ₹149 രൂപക്ക് ഡെലീഷ്യസ്സ് ചിക്കൻ നഗറ്റ്സ് 400gm
📌 ₹199 രൂപക്ക് നെസ്റ്റോ പിസ്താഷീയോ കുനാഫ ചോക്ലേറ്റ് 200gm
📌 ₹149 രൂപക്ക് കബനി ആക്റ്റീവ് റോസ് ഡിറ്റർജന്റ് പൗഡർ 5kg
📌 ₹33 രൂപക്ക് 2Pcs പൊറോട്ട + മുട്ടക്കറി കോംബോ
📌 ₹299 രൂപക്ക് ബീഫ് ബോൺലെസ്സ് 1kg
📌 ₹569 രൂപക്ക് ആവോലി ഫ്രഷ് Per Kg
📌 ₹23 രൂപക്ക് എളനാട് പാൽ 475ml
📌 ₹14.90 രൂപക്ക് ഉള്ളി Per Kg
📌 ₹149 രൂപക്ക് ആപ്പിൾ കാശ്മീർ Per Kg
📌 ₹49 രൂപക്ക് സെല്ലോ ഇംപീരിയൽ ഡിന്നർ പ്ലേറ്റ് 11"പ്ലെയിൻ
📌 ₹10990 രൂപക്ക് ഗാഡ്‌സോ 43 ഇഞ്ച് സ്മാർട്ട് ടീവി
📌 ₹899 രൂപക്ക് ഓക്സ്വിൻ KTF കടായ് 24, ഫ്രൈ പാൻ24, തവ 25 N/Ib
📌 ₹99 രൂപക്ക് Maxobull നെക്‌ബാൻഡ്
📌 ₹199 രൂപക്ക് ലാറ്റിന മെൻസ് ടി-ഷർട്ട്
📌 ₹299 രൂപക്ക് സ്മാർട്ട് വാച്ച് അൾട്രാ
📌 ₹89 രൂപക്ക് സോൾമേറ്റ് ഡോർമാറ്റ് 2pcs സെറ്റ്
📌 ₹299 രൂപക്ക് വുമൺസ് ക്ലോഗ് സ്ലിപ്പർ
*മുകളിൽ പറഞ്ഞതെല്ലാം ഹാപ്പി ഹവർ (6 AM to 11 AM)*
നെസ്റ്റോയുടെ ഏറ്റവും പുതിയ ഓഫറുകളും ഡിസ്കൗണ്ടുകളും ഇനി നിങ്ങളുടെ മൊബൈലിൽ നേരിട്ടെത്തും! 📲
✅ ഇനാം ആപ്പ് ഡൗൺലോഡ് ചെയ്യൂ: http://onelink.to/q7ttmb
അല്ലെങ്കിൽ
✅ ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കൂ: https://nestooffers.com

🎉⛰ വയനാടിൻ ​​ഹൃ​ദയത്തിൽ 💚 നെസ്റ്റോ കൽപറ്റയുടെ 3rd ആനിവേഴ്സറി ത്രില്ലർ! ✨🥳📅 ജൂലൈ 18, 19, 20 തീയതികളിൽ വമ്പിച്ച ഓഫറുകളും സ...
20/07/2025

🎉⛰ വയനാടിൻ ​​ഹൃ​ദയത്തിൽ 💚 നെസ്റ്റോ കൽപറ്റയുടെ 3rd ആനിവേഴ്സറി ത്രില്ലർ! ✨🥳
📅 ജൂലൈ 18, 19, 20 തീയതികളിൽ വമ്പിച്ച ഓഫറുകളും സമ്മാനങ്ങളും! 🎁

⏳3 ദിവസം | 🎁30ൽ അധികം സമ്മാനങ്ങൾ |⚡ 3rd ആനിവേഴ്സറി

📌 ₹99 രൂപക്ക് ബക്കറ്റ് 2 എണ്ണം
📌 ₹279 രൂപക്ക് അജ്മി പുട്ടുപൊടി 5kg
📌 ₹129 രൂപക്ക് സൺപ്യുവർ സൺഫ്ലവർ ഓയിൽ 1ലിറ്റർ
📌 ₹139 രൂപക്ക് മിൽമ ഐസ്ക്രീം വാനില/മാംഗോ 1ltr
📌 ₹209 രൂപക്ക് ഷുഗർ 5kg (1 packet per customer)
📌 ₹489 രൂപക്ക് ബദാം 500gm വാങ്ങുമ്പോൾ ഈത്തപ്പഴം 500gm ഫ്രീ
📌 ₹199 രൂപക്ക് ​ഗ്രിൽഡ് ചിക്കൻ assorted flavour
📌 ₹44.90 രൂപക്ക് പഴം per kg (2kg per customer)
📌 ₹19.90 രൂപക്ക് ഉള്ളി (1kg per customer)
📌 ₹299 രൂപക്ക് ബീഫ് ബോൺലെസ്സ് per kg (Only FRIDAY & SATURDAY)
📌 ₹399 രൂപക്ക് Teddy ഡയപ്പർ പാന്റ്സ് (Medium 74s/ L 62s/ S 78s/ XL 54s)
📌 ₹119 രൂപക്ക് Pears സോപ്പ് 3x125gm
📌 ₹189 രൂപക്ക് നെസ്റ്റോ ഡ്രീം Cake 400gm
📌 ₹399 രൂപക്ക് ഫ്രെഷ് പ്രോൺസ് per kg
📌 ₹299 രൂപക്ക് Ujala ഡിറ്റർജന്റ് പൗഡർ 4+1kg
📌 ₹9999 രൂപക്ക് 43 ഇഞ്ച് LED സ്മാർട്ട് ടീവി
📌 ₹49 രൂപക്ക് Cello ഡിന്നർ പ്ലേറ്റ് 11 ഇഞ്ച്
📌 ₹199 രൂപക്ക് പർപ്പിൾ ഡബിൾ ബെഡ്ഷീറ്റ് with പില്ലോ കവർ
📌 ₹99 രൂപക്ക് ബ്രൂം + മൊപ്പ് കോംബോ
📌 ₹59 രൂപക്ക് ഈഗിൾ റെയിൻകോട്ട് പൊഞ്ചോ
📌 ₹6999 രൂപക്ക് ഫോകസ് 7.5Kg സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീൻ
📌 ₹199 രൂപക്ക് വുമൺ സൈഡ് ബാഗ്

വെറും ₹299 രൂപക്ക് 🍉 പഴം 🍅പച്ചക്കറികൾ അല്ലെങ്കിൽ 🍰 ബേക്കറി വാങ്ങൂ, ലക്കി ഡ്രോയിലൂടെ 📺 LED TV സ്വന്തമാക്കൂ...

✨ ₹500-ന് മുകളിൽ പർച്ചേസ് ചെയ്ത് ദിവസവും സമ്മാനം നേടൂ! 🎁

വയനാട്ടിലെ ജൈനമതസ്ഥരുടെ ചരിത്രവും പ്രത്യേകതകളും വിവരിക്കുന്ന ‘ജൈനസംസ്കൃതി വയനാട്ടിൽ’ പുസ്തകത്തിന്റെ പ്രകാശനം ജൂൺ ഒമ്പതിന...
07/06/2025

വയനാട്ടിലെ ജൈനമതസ്ഥരുടെ ചരിത്രവും പ്രത്യേകതകളും വിവരിക്കുന്ന ‘ജൈനസംസ്കൃതി വയനാട്ടിൽ’ പുസ്തകത്തിന്റെ പ്രകാശനം ജൂൺ ഒമ്പതിന് വൈകുന്നേരം മൂന്നിന് നടക്കുമെന്ന് സംഘാടകർ വയനാട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശിവരാമൻ പാട്ടത്തിൽ എഴുതിയ പുസ്തകം കൽപറ്റ എസ്.കെ.എം.ജെ ഹൈസ്കൂൾ ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരനായ ഒ.കെ ജോണി പ്രകാശനം ചെയ്യും. പി.ഒ ശ്രീധരൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങും. ഐ.എസ്.ആർ.ഒയുടെ എൻ.എസ്.ഐ.എൽ റിട്ട. ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ സുമ ദേവകി റാം ഉദ്ഘാടനം ചെയ്യും. പ്രഫ. കെ.ഐ ജയശങ്കർ പുസ്തകം പരിചയപ്പെടുത്തും. സ്കൂൾ പ്രിൻസിപ്പൽ എം.വിവേകാനന്ദൻ അധ്യക്ഷത വഹിക്കും. മീഡിയ വിങ്ങ്സ് ആണ് പ്രസാധകർ. പുസ്തകരചയിതാവ് ശിവരാമൻ പാട്ടത്തിൽ, ഡോ. നിർമൽ കുമാർ ശിവരാമൻ, ഇ.ഡി വെങ്കിടേശൻ, അഭിനവ് കൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

https://youtu.be/TLgFqcf496g?si=jTwTbM1tSIDAKpRy
21/11/2024

https://youtu.be/TLgFqcf496g?si=jTwTbM1tSIDAKpRy

മലയാളിയുടെ ആരോഗ്യത്തിനാണ് സംസ്ഥാന കൃഷി വകുപ്പ് പ്രഥമ പരിഗണന നല്‍കുന്നത്. പി. പ്രസാദ് (സംസ്ഥാന കൃഷി വകുപ്പ് മന്.....

22/04/2024

Boche നിമിഷ പ്രിയയുടെ മോചനത്തിന് ശ്രമിക്കുമോ.?

Horticulture University
13/01/2024

Horticulture University

വയനാട്ടിൽ ഹോർട്ടികൾച്ചർ യൂണിവേഴ്സിറ്റിക്കുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കും': പ്രൊഫ.ഡോ.യാമിനി വർമ്മ (അമ്പലവയൽ പ്രാ.....

ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് : 13 കലാകാരൻമാരുടെ ചിത്ര പ്രദർശനം തുടങ്ങി.മാനന്തവാടി: "ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്" ചിത്ര...
03/12/2023

ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് : 13 കലാകാരൻമാരുടെ ചിത്ര പ്രദർശനം തുടങ്ങി.
മാനന്തവാടി:
"ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്" ചിത്ര-ശിൽപ്പ പ്രദർശനം മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങി. ഓസ്കാർ ജൂറി അംഗം പി.സി. സനത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി മുഖ്യാതിഥിയായിരുന്നു. വയനാട് ആർട്ട് ക്ലൗഡ് പ്രതിനിധികളായ ജോസഫ് എം. വർഗീസ്, ദീപ കെ പി , ഉറവ് ഇക്കോ ലിങ്ക്സ് പ്രതിനിധി ഇ- സി.സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാകാരന്മാർ മൺചെരാതുകൾ തെളിയിച്ചു. 13 കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദർശനത്തിനുള്ളത്. പ്രദർശനം 6 ന് സമാപിക്കും. വയനാട് ആർട്ട് കൗഡും ഉറവ് ഇക്കോ ലിങ്ക്സും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. തുടർന്ന് 8 മുതൽ 22 വരെ തൃക്കൈപ്പറ്റ ഉറവ് ബാംബു റിസോർട്ടിലും 'ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് 'നടക്കും.


അരുൺ വി സി, ബിനീഷ് നാരായണൻ, ചിത്ര എലിസബത്ത്, ദീപ കെ പി, ജോർജ്കുട്ടി, ജോസഫ് എം വർഗീസ്, ഞാണൻ, പ്രസീത ബിജു, രമേഷ് എം ആർ, ഇ സി സദാസാനന്ദൻ, സണ്ണി മാനന്തവാടി, സുരേഷ് കെ ബി, , വിനോദ് കുമാർ എന്നിവരുടെ സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്.

'ഉണർവ് നാടൻ കലാ പഠന കേന്ദ്രം ' അവതരിപ്പിച്ച കലാസന്ധ്യയുമുണ്ടായിരുന്നു.

ഡിസംബർ- മൂന്നിന് വൈകുന്നേരം 4-5 ന് .കലയിലെ മാറുന്ന ഭാവുകത്വം എന്ന വിഷയത്തിൽ പാനൽ ചർച്ചയിൽ ചന്ദ്രൻ ടി വി (കലാനിരൂപകൻ) യും കലാകാരന്മാരും പങ്കെടുത്തു. .
ഡിസംബർ ആറിന് വൈകുന്നേരം 5- മണിക്ക് ശബരീശൻ & ടീമിന്റെ മെഹ്ഫിൽ ഉണ്ടായിരിക്കും.

ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് ഡിസംബർ രണ്ടിന് തുടങ്ങും.       കൽപ്പറ്റ: വയനാട് ആർട്ട് ക്ലൗഡിന്റെ ആഭിമുഖ്യത്തിൽ ഉറവ് ഇക്കോ ...
22/11/2023

ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് ഡിസംബർ രണ്ടിന് തുടങ്ങും. കൽപ്പറ്റ:

വയനാട് ആർട്ട് ക്ലൗഡിന്റെ ആഭിമുഖ്യത്തിൽ ഉറവ് ഇക്കോ ലിങ്ക്‌സിന്റെ സഹകരണത്തോടെ 14 കലാകാരന്മാരുടെ സൃഷ്ടികൾ ഉൾക്കൊള്ളുന്ന കലാപ്രദർശനമാണ് "ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്".

ഡിസംബർ 2 മുതൽ 6 വരെ മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലും ഡിസംബർ 8 മുതൽ 22 വരെ തൃക്കൈപ്പറ്റ ഉറവ് ബാംബു ഗ്രോവ് റിസോർട്ടിലുമാണ് പ്രദർശനം നടക്കുന്നത്. ആർട്ട് ഗാലറിയിലെ പ്രദർശനം 2 ന് വൈകുന്നേരം 4 മണിക്ക് കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്യും. ഉറവ് ബാംബു ഗ്രോവ് റിസോർട്ടിൽ 8 ന് വൈകുന്നേരം 4 മണിക്കാണ് ഉദ്ഘാടനം. യാസ്മിൻ കിദ്വായി, ഡയറക്ടർ / പ്രൊഡ്യൂസർ സ്പ്രിങ് ബോക്സ് ഫിലിംസ്, ടി. സിദ്ദിഖ്, എം എൽ എ എന്നിവരുടെ മഹനീയ സാന്നിധ്യത്തിലാണ് ഉദ്ഘാടനം.

പങ്കെടുക്കുന്ന കലാകാരന്മാർ:

അരുൺ വി സി, ബിനീഷ് നാരായണൻ, ചിത്ര എലിസബത്ത്, ദീപ കെ പി, ജോർജ്കുട്ടി, ജോസഫ് എം വർഗീസ്, ഞാണൻ, പ്രസീത ബിജു, രമേഷ് എം ആർ, ഇ സി സദാസാനന്ദൻ, സണ്ണി മാനന്തവാടി, സുരേഷ് കെ ബി, ഉമേഷ് എ സി, വിനോദ് കുമാർ.

സാംസ്കാരിക പരിപാടികൾ: (ആർട്ട് ഗാലറി)

2 ഡിസംബർ-5-6 pm: 'ഉണർവ്' അവതരിപ്പിക്കുന്ന കലാസന്ധ്യ

3 ഡിസംബർ- 4-5 pm : പാനൽ ചർച്ച. വിഷയം: ദൃശ്യകലയുടെ ചരിത്രവും സൗന്ദര്യശാസ്ത്രവും. ചന്ദ്രൻ സി പയ്യന്നൂർ (കലാനിരൂപകൻ), WAC കലാകാരന്മാർ.

6 ഡിസംബർ 5-6pm: ശബരീശൻ & ടീമിന്റെ മെഹ്ഫിൽ

സാംസ്കാരിക പരിപാടികൾ: ( ഉറവ് ബാംബു ഗ്രോവ് റിസോർട്ട്)

8 ഡിസംബർ- 5pm-വയനാട് നാട്ടുകൂട്ടം ഫോക് ബാൻഡ് അവതരിപ്പിക്കുന്ന കലാസന്ധ്യ

10 ഡിസംബർ-6pm-കമ്പളം മ്യൂസിക് ബാൻഡ്-വയനാട് ഗാനങ്ങളും & ആദിവാസി കഥ പറയലും

17 ഡിസംബർ-6pm- ബിന്ദു ഇരുളം അവതരിപ്പിക്കുന്ന ഗോത്രകഥകളും പാട്ടും.

Sakhi 1 Day Onam Sale  Hotel Kalpetta.For Enquiry:9446076589.Welcome .
01/08/2023

Sakhi

1 Day Onam Sale Hotel Kalpetta.

For Enquiry:9446076589.

Welcome .

Address

Kalpetta
673121

Alerts

Be the first to know and let us send you an email when Agrifest posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Agrifest:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram