06/11/2025
പ്രമേഹം ജീവിതത്തിന്റെ മധുരം നഷ്ടപ്പെടുത്തുന്നു - നിയന്ത്രിക്കാം, മനസ്സിലാക്കാം, മറികടക്കാം.
ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കോട്ടയം കങ്ങഴ MGDM ഹോസ്പിറ്റലിൽ സൗജന്യ പ്രമേഹ ദിന ക്യാമ്പ് സംഘടിപ്പിക്കുന്നു.
🗓️ നവംബർ 14, രാവിലെ 9 മണിക്ക്
രോഗനിർണയത്തിനും ബോധവൽക്കരണത്തിനുമായി വിദഗ്ധ ഡോക്ടർമാരുടെ പങ്കാളിത്തത്തോടെ:
Dr. Shahin S
Consultant Physician & Diabetologist
MBBS, MD (Medicine), PGDHSC (Diabetology)
Dr. Celin Kuruvila
Consultant Physician & Diabetologist
MBBS, M.MED (Family Medicine) DFM (RCGP, UK) Fellowship in Diabetes (CMC, Vellore), PGDDM, CCEBDM
2025 World Diabetes Day Theme:
“Diabetes and Well-being” എന്ന ഈ വർഷത്തെ തീമിനൊപ്പം, ഒരുമിച്ച് ആരോഗ്യകരമായ ജീവിതത്തിലേക്ക് ഒരു ചുവട് കൂടി മുന്നോട്ട് വെക്കാം.
MGDM HOSPITAL
KANGAZHA, KOTTAYAM
📞9446999984