Aishal Medicity

Aishal Medicity A Health care institution under Adam & Eve Health Solution Pvt ltd. with the most upgraded facilities supported by an auxiliary medical team.

ഡെന്റിസ്ട്രി വിഭാഗത്തിൽ പരിശോധന ആരംഭിച്ചിരിക്കുന്നു.ഡോ. ജയശ്രീ കരിങ്ങാട്ട് BDS, MDS (Orthodontics)Consultant General Den...
01/05/2026

ഡെന്റിസ്ട്രി വിഭാഗത്തിൽ
പരിശോധന ആരംഭിച്ചിരിക്കുന്നു.

ഡോ. ജയശ്രീ കരിങ്ങാട്ട്
BDS, MDS (Orthodontics)
Consultant General Dentist & Orthodontist

വിശദവിവരങ്ങൾക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടുക: 95 622 79 000, 0467-2201786, 0467-2200786

27/04/2026

Health Talks | Aishal Medicity

ഈ കടുത്ത ചൂടിൽ നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതലായി നിൽക്കാറുണ്ടോ? തലചുറ്റൽ, ക്ഷീണം പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ അത് ഹീറ്റ് സ്ട്രോക്ക് ആയിരിക്കാം. ഉടൻ ചികിത്സ തേടൂ.

Dr. VAISHAK U M
Consultant Physician

☀️

ലോക മലേറിയ ദിനം (ഏപ്രിൽ 25)മലേറിയ പകർച്ചവ്യാധിയാണ്. പ്രതിരോധിക്കാവുന്നതും പൂർണമായി ചികിൽസിക്കാവുന്ന ഒരു രോഗം. പനി, വിറയൽ...
25/04/2026

ലോക മലേറിയ ദിനം (ഏപ്രിൽ 25)
മലേറിയ പകർച്ചവ്യാധിയാണ്. പ്രതിരോധിക്കാവുന്നതും പൂർണമായി ചികിൽസിക്കാവുന്ന ഒരു രോഗം. പനി, വിറയൽ, തലവേദന, ഛർദ്ദി, ശരീരവേദന എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനെ ആശുപത്രിയിൽ എത്തിക്കുക.

പാമ്പ് കടിയേറ്റ് കാസറഗോഡ്‌ വരെ ഓടേണ്ട...പാമ്പ് കടിയേറ്റാൽ നൽകുന്ന ആന്റി സ്‌നേയ്ക് വെനം (ASV) ഐഷാൽ മെഡിസിറ്റിയിൽ ലഭ്യമാണ്...
25/04/2026

പാമ്പ് കടിയേറ്റ് കാസറഗോഡ്‌ വരെ ഓടേണ്ട...
പാമ്പ് കടിയേറ്റാൽ നൽകുന്ന ആന്റി സ്‌നേയ്ക് വെനം (ASV) ഐഷാൽ മെഡിസിറ്റിയിൽ ലഭ്യമാണ്.
അടിയന്തര സാഹചര്യങ്ങളിൽ വിളിക്കുക: 8787400700

23/04/2026

Advanced ENT Care Coblation Tonsillectomy at Aishal Medicity.

Our ENT Specialist Dr. Sreerag Gangadharan

We are Hiring Dialysis Technician!Interested candidates can send their resume to:📧 hr@aishalmedicity.in📞 Contact: +91 91...
22/04/2026

We are Hiring Dialysis Technician!

Interested candidates can send their resume to:
📧 hr@aishalmedicity.in
📞 Contact: +91 91 88 400 889

World liver day | April 19മദ്യപാനം, ജങ്ക് ഫുഡ്, അമിത പഞ്ചസാരയുടെ ഉപയോഗം കരളിനെ നിശ്ശബ്ദമായി തകർക്കുന്നു. ആരോഗ്യകരമായ ജീവ...
19/04/2026

World liver day | April 19
മദ്യപാനം, ജങ്ക് ഫുഡ്, അമിത പഞ്ചസാരയുടെ ഉപയോഗം കരളിനെ നിശ്ശബ്ദമായി തകർക്കുന്നു. ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കൂ… കരളിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കൂ.

ഏവർക്കും ഐഷാൽ മെഡിസിറ്റിയുടെ വിഷു ആശംസകൾ💛
14/04/2026

ഏവർക്കും ഐഷാൽ മെഡിസിറ്റിയുടെ വിഷു ആശംസകൾ💛

World Parkinson’s Disease Day
11/04/2026

World Parkinson’s Disease Day

നല്ലത് തിരഞ്ഞെടുക്കാം.നമ്മുടെ നാളെയുടെ ഭാവി നിർണ്ണയിക്കുന്നത് ഇന്നത്തെ തിരഞ്ഞെടുപ്പുകളാണ്. ആരോഗ്യവും സുരക്ഷയും ഉറപ്പാക്ക...
08/04/2026

നല്ലത് തിരഞ്ഞെടുക്കാം.

നമ്മുടെ നാളെയുടെ ഭാവി നിർണ്ണയിക്കുന്നത് ഇന്നത്തെ തിരഞ്ഞെടുപ്പുകളാണ്. ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ ശരിയായ തീരുമാനങ്ങൾ എടുക്കുന്നത് അനിവാര്യമാണ്. അതുകൊണ്ട് ഓരോ തിരഞ്ഞെടുപ്പും ബോധപൂർവ്വവും ഉത്തരവാദിത്വത്തോടെയും ആയിരിക്കണം.

Address

North Kottachery , Puthiyavalappu
Kanhangad
671315

Alerts

Be the first to know and let us send you an email when Aishal Medicity posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Aishal Medicity:

Share

Category