Sanjeevani Trading & Ayurvedics -സഞ്ജീവനി ട്രേഡിങ്&ആയുർവേദിക്സ്

  • Home
  • India
  • Kanhangad
  • Sanjeevani Trading & Ayurvedics -സഞ്ജീവനി ട്രേഡിങ്&ആയുർവേദിക്സ്

Sanjeevani Trading & Ayurvedics -സഞ്ജീവനി ട്രേഡിങ്&ആയുർവേദിക്സ് Clinic & Consultation , Tele consultation , Ayurvedic & Siddha Products Herbal , Organic Products, W

06/08/2025
പെരിയ ബസാറിൽ പ്രവർത്തിക്കുന്ന സഞ്ജീവനി ആയുർവേദ and നാച്ച്വറോപ്പതി  സ്പെഷാലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ  ജൂലൈ 7 ഞായറാഴ...
08/07/2024

പെരിയ ബസാറിൽ പ്രവർത്തിക്കുന്ന സഞ്ജീവനി ആയുർവേദ and നാച്ച്വറോപ്പതി സ്പെഷാലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 7 ഞായറാഴ്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പെരിയ ബസാറിലെ കൽപക് സ്ക്വയറിൽ രണ്ടാം വർഷത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന സഞ്ജീവനിയിൽ സംഘടിപ്പിച്ച ക്യാമ്പ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ ട്രഷറർ ഡോക്ടർ കൃഷ്ണകുമാർ നമ്പ്യാർ ഉദ്ഘാടനം ചെയ്തു
പുതുതായി നിർമ്മിച്ച തെറാപ്പി റൂമിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി കൗൺസിൽ അംഗം കെ പി അബ്ദുൽ സത്താർ നിർവഹിച്ചു
ഡോക്ടർ അഖില ശ്രീരാജ് അധ്യക്ഷത വഹിച്ചു. ഡോക്ടർ രജിത ടിവി , മുരളി ടിവി , വിദ്യ പി എന്നിവർ സംസാരിച്ചു. ഡോക്ടർ ശ്രീത കെ സ്വാഗതവും ഗായത്രി സുകേഷ് നന്ദിയും പറഞ്ഞു. ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്തു. സാജന്യ കൺസൾട്ടേഷൻ കൂടാതെ പ്രമേഹനിർണയം, രക്തസമ്മർദ്ദ പരിശോധന, മരുന്നുകൾ എന്നിവ തികച്ചും സൗജന്യമായാണ് നൽകിയത്. ക്യാമ്പ് പരമാവധി ഉപയോഗപ്പെടുത്തിയ നല്ലവരായ നാട്ടുകാരുടെ സ്നേഹസഹകരണങ്ങൾക്കും, മരുന്നുകളും സേവനങ്ങളും നൽകി സഹകരിച്ച എല്ലാവർക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി! ❤️🙏🙏

https://youtu.be/W1_VY_DNrA0?si=NBVf75go4lfjsujv
08/07/2024

https://youtu.be/W1_VY_DNrA0?si=NBVf75go4lfjsujv

പെരിയ സഞ്ജീവനി ആയുര്‍വേദ സ്‌പെഷാലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സം.....

05/07/2024

Clinic & Consultation , Tele consultation , Ayurvedic & Siddha Products Herbal , Organic Products, W

Address

H. O/1st Floor, MBA Arcade DHSS Road Kanhangad Kasaragod District Kanhangad
Kanhangad
671315

Opening Hours

Monday 9:45am - 5:45pm
Tuesday 9:45am - 5:45pm
Wednesday 9:45am - 5:45pm
Thursday 9:45am - 5:45pm
Friday 9:45am - 5:45pm
Saturday 9:45am - 5:45pm

Telephone

+917306892428

Alerts

Be the first to know and let us send you an email when Sanjeevani Trading & Ayurvedics -സഞ്ജീവനി ട്രേഡിങ്&ആയുർവേദിക്സ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sanjeevani Trading & Ayurvedics -സഞ്ജീവനി ട്രേഡിങ്&ആയുർവേദിക്സ്:

Share