31/07/2025
പനയാൽ-പെരുംതട്ട ഭാഗത്തേക്ക് ഗതാഗതത്തിന് തടസ്സമായി റോഡിലേക്ക് ചാഞ്ഞു കിടക്കുന്ന മരച്ചിലകളും കാടുകളും വെട്ടിവൃത്തിയാക്കുകയും,മാർഗ തടസമായി നിൽക്കുന്ന കല്ലുകളും പൊട്ടിവീണ മരങ്ങളും ഇടിഞ്ഞ മതിലിലെ കല്ലുകളും എടുത്തുമാറ്റുകയും ചെയ്തു.
ഇ.എം.എസ് സാംസ്കാരിക സമിതി &ഗ്രന്ഥാലയം പനയാൽ
Panayal (po)
Kanhangad
671318
Be the first to know and let us send you an email when EMS Samskarika Samithi Panayal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Send a message to EMS Samskarika Samithi Panayal: