Ayursoukhya

Ayursoukhya Ayur Soukhya - Ayu means Life and Soukhya means Happy, Comfort, No Disease Condition or State of Happiness etc...

25/10/2017
മൈഗ്രൈൻ, തലവേദന, ചെന്നിക്കുത്ത് ഈ രോഗത്തെക്കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികൾക്കു ആശ്വാസമായി കാഞ്ഞങ്ങാട് ആയുർസൗഖ്യ സെൻറർ ഏക ദ...
19/09/2017

മൈഗ്രൈൻ, തലവേദന, ചെന്നിക്കുത്ത് ഈ രോഗത്തെക്കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികൾക്കു ആശ്വാസമായി കാഞ്ഞങ്ങാട് ആയുർസൗഖ്യ സെൻറർ ഏക ദിന ക്യാമ്പ് സംഘടിപ്പിക്കുന്നു.. 24.സെപ്റ്റംബർ 2017 ഞായറാഴ്ച രാവിലെ 10 മുതൽ 3 വരെ ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ.

ആയുർസൗഖ്യ
ടി. ബി. റോഡ്
ടൌൺ ഹാളിന് എതിർവശം
പുതിയകോട്ട
കാഞ്ഞങ്ങാട്

ബുക്കിങ്ങിനായി ബന്ധപ്പെടേണ്ട നമ്പർ
8547439989
04672209989

ഹിജാമ ചികിത്സ (കൊമ്പുവെക്കൽ )കാഞ്ഞങ്ങാട്, ശ്രദ്ധ കേന്ദ്രമാവുന്നു. ആയുർസൗഖ്യ തെറാപ്പി സെന്റർ ടി. ബി. റോഡ്, പുതിയകോട്ട.   ...
16/09/2017

ഹിജാമ ചികിത്സ (കൊമ്പുവെക്കൽ )
കാഞ്ഞങ്ങാട്, ശ്രദ്ധ കേന്ദ്രമാവുന്നു. ആയുർസൗഖ്യ തെറാപ്പി സെന്റർ
ടി. ബി. റോഡ്, പുതിയകോട്ട.
ശോധന ചികിത്സകൾ അഥവാ ശുദ്ധീകരണ ചികിത്സ പറയപ്പെട്ട 5എണ്ണത്തിൽ ഒന്ന് രക്ത മോക്ഷം അഥവാ രക്തത്തെ പുറത്തു കളയുക ശുദ്ധീകരിക്കുക എന്നർത്ഥം വരുന്ന ഈ ചികിത്സ. ചികിത്സ ശാസ്ത്രത്തിനു കിഴക്കൻ (ഈസ്റ്റേൺ )ചികിത്സ രീതികൾ വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്. ചൈനീസ്, ജാപ്പനീസ്, കൊറിയൻ, ആയുർവ്വേദം, യൂനാനി എന്നീ ചികിത്സകൾ ഇവയിൽപ്പെട്ടതാണ്.. ശരീരത്തിന്റെ രണ്ടാമത്തെ പ്രധാനപ്പെട്ട ധാതുവായ രക്തം ആണ് ഇവിടെ ചികിത്സക്ക് ആധാരം.

05/07/2017
AYUR SOUKHYA WELLNESS CLINIC AUTHENTIC HIJAMA CENTRE AT KANHANGAD8547439989
20/04/2017

AYUR SOUKHYA WELLNESS CLINIC
AUTHENTIC HIJAMA CENTRE AT KANHANGAD
8547439989

22/02/2017

Worthy ,knowledge and intresting

Address

Nileswaram

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 9am - 7pm

Telephone

8547439989

Alerts

Be the first to know and let us send you an email when Ayursoukhya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share