20/12/2021                                                                            
                                    
                                                                            
                                            കാസറഗോഡ് ജില്ലയിൽ ആശുപത്രി സേവനങ്ങള്‍ ഇനി നിങ്ങളുടെ വീട്ടിലെത്തും
ഒരൊറ്റ ഫോണ്‍ കോള്‍ മതി, രോഗ ബാധിതരായി വീടുകളില്‍ കഴിയുന്നവരെ പരിചരിക്കാന്‍ ജില്ലയിലെ പരിചയ സമ്പന്നരായ ഡോക്ടര്‍മാരും നേഴുസുമാരും വീടുകളിലെത്തും. വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങള്‍ക്കും മറ്റും ഇനി ചികിത്സ തേടി ആശുപത്രികളില്‍ കയറിയിറങ്ങേണ്ട. ടോക്കണിന് വേണ്ടി കാത്തിരിക്കേണ്ടിയും വരില്ല. പകരം ഒരു ഫോണ്‍ കോള്‍ മതി. ആവശ്യം തിരിച്ചറിഞ്ഞ് പരിചയ സമ്പന്നരായ ഡോക്ടര്‍മാരും നേഴ്‌സുമാരും എല്ലാവിധ ചികിത്സാ സംവിധാനങ്ങളുമായി വീടുകളിലെത്തും. രജിസ്‌ട്രേഡ് ആയ നേഴുസുമാര്‍ മാത്രമാണ് സേവനത്തിനെത്തുക. 
🌹സ്‌റ്റെപ്പേര്‍സ് ഹെല്‍ത്ത്  കെയര്‍ 🌹എന്ന പേരില്‍ ജില്ലയിലുടനീളം ഈ സേവനം ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ് ജില്ലയിലെ ഒരു കൂട്ടം നേഴ്‌സുമാര്‍. പോസ്റ്റ് സര്‍ജിക്കല്‍  കെയര്‍, വയോജന പരിചരണം, വാക്‌സിനേഷന്‍, ഇന്‍ഞ്ചെക്ഷന്‍, ഫിസിയോ തെറാപ്പി, ഇ സി ജി, ലാബ് ടെസ്റ്റ്, ആംബുലന്‍സ് സര്‍വ്വീസ്തുടങ്ങി എല്ലാവിധ ആശുപത്രി സേവനങ്ങളും ഇനി വീട്ടിലെത്തും. മുഴുവന്‍ സമയവും സേവനം ആവശ്യമുള്ളവര്‍ക്ക് അതും ലഭിക്കും.
Patient cot, Air bed, water bed, alpha bed, oxygen cylinder, oxygen concentrator, suction mechine, Nebulizer, glucometer, pulse oxymeter, Bp apparatus, Dressing materialsഎന്നിങ്ങനെ രോഗികൾക്കാവശ്യമായ എല്ലാവിധ  Medical Equipments കളും ആവശ്യാനുസരണം എത്തിച്ചു കൊടുക്കുന്നു.
 നിലവില്‍ രണ്ട് മേഖലകളായി തിരിച്ചാണ് സേവനം ലഭ്യമാക്കുക. കാസര്‍കോടും കാഞ്ഞങ്ങാടുമാണ് മേഖലകള്‍. സേവനങ്ങള്‍ക്ക് വിളിക്കാം. കാഞ്ഞങ്ങാട് മേഖലയിലുള്‍പ്പെടുന്നവര്‍  9947394020 എന്ന നമ്പറിലും കാസര്‍കോട് മേഖലയില്‍ ഉള്‍പ്പെടുന്നവര്‍ 9947494020 എന്ന നമ്പറിലും ബന്ധപ്പെടുക .