11/12/2020
*2020 ഡിസംബർ 11*
*ആരോഗ്യ സംരക്ഷണ ദിനം*
ആയുർവേദ ഡോക്ടർമാരും വിദ്യാർത്ഥികളും ഡിസംബർ 11 *ആരോഗ്യ സംരക്ഷണ ദിന* മായി ആചരിക്കുന്നു.
ഒരു വിഭാഗം അലോപ്പതി ഡോക്ടർമാരുടെ അനാവശ്യ സമരം മൂലം സാധാരണക്കാരായ പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ആയുർവേദ വിഭാഗം ചികിത്സക്കായി ബദൽ സംവിധാനമൊരുക്കുന്നു.
* സർക്കാർ ആയുർവേദ ആശുപത്രികളിൽ കൂടുതൽ സമയം ഒ.പി. പ്രവർത്തിക്കുന്നതാണ്.
* ആയുർവേദ മെഡിക്കൽ കോളേജുകളിൽ 24 മണിക്കൂറും ചികിത്സാ സൗകര്യം ഒരുക്കുന്നു.
* സ്വകാര്യ ആയുർവേദ ആശുപത്രി / ക്ലിനിക്കുകളിൽ രോഗികൾക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കി അധിക സമയം പ്രവർത്തിക്കുന്നു.
*സാധാരണക്കാരായ രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന സർജറി കച്ചവട കുത്തകൾക്കെതിരെ പ്രതിഷേധിക്കൂ.......*
Ayurveda Medical Association Of India (AMAI),
KSGAMOA,KGAMOF, AHMA, AMMOI, AKGACAS,
AKPCTA, KPCTA,
PACTO, KSGSMOA, AMOA,
AFSAR, KSGARMO, PGSA,
HSA, KSNAMEWU & STUDENTS UNIONS