Al-Shifa prophetic medicine center

Al-Shifa prophetic medicine center prophetic medicin

05/09/2022
21/08/2022
_*പ്രവാചക വൈദ്യത്തിലൂടെ ആരോഗ്യ ദായക ജീവിതം, അന്തസ്സോടെ.*_SSLC  പാസ്സായ പെൺകുട്ടികൾ മുതൽ ഏതു പ്രായക്കാർക്കും  ചികിത്സ രംഗ...
20/10/2021

_*പ്രവാചക വൈദ്യത്തിലൂടെ ആരോഗ്യ ദായക ജീവിതം, അന്തസ്സോടെ.*_

SSLC പാസ്സായ പെൺകുട്ടികൾ മുതൽ ഏതു പ്രായക്കാർക്കും ചികിത്സ രംഗത്ത് മുന്നോട്ട് വരാൻ തിരു നബിചര്യ പ്രകാരം ഒരു വൈദ്യ പരിശീലനം
*Diploma in Female prophetic medicine(TWABEEBA)*

_▪️ സ്ത്രീ രോഗങ്ങൾക്ക് ഫലപ്രദമായ പ്രവാചക ചികിത്സ_

_▪️ പഠനം പൂർത്തിയാക്കുന്ന ത്വബീബമാർക്ക് ക്ലിനിക്കുകൾ സ്ഥാപിച്ചു ചികിത്സ നടത്താൻ സാധ്യമാകുന്ന ഗവണ്മെന്റ് അംഗീകൃത സർട്ടിഫിക്കറ്റ്_

_▪️ ഓൺലൈൻ വഴി ക്ലാസ്സുകൾ_

_▪️ശാസ്ത്ര - ത്വിബ്ബീ ബിരുദ യോഗ്യതകളും ക്ലിനിക്കൽ എക്സ്പീരിയൻസുമുള്ള വനിതാധ്യാപകരാൽ നിയന്ത്രിക്കപ്പെടുന്ന സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പുകൾ വഴി_

*ഈ ഒരു സുവർണ്ണ അവസരം സഹോദരിമാർ ഉപയോഗപ്പെടുത്തു ന്നതിലൂടെ നബി തങ്ങളുടെ തിരുസുന്നത്തായ ത്വിബ്ബിനെ ഹയാത്താക്കുക എന്ന ലക്ഷ്യവും കരസ്ഥമാക്കാൻ സാധിക്കുന്നു.*
കൂടാതെ ഏത് ലോക്ക്ഡൗൺ കാലത്തും മുടങ്ങാത്ത ഒരു വരുമാന ഉപാധി കൂടി ആണ് ഈ കോഴ്സ് .

അത്കൊണ്ട് ത്വിബ്ബുന്നബവി എന്ന സുന്നത്തിനെ പഠിക്കുവാൻ അത് അനുസരിച്ചു പ്രവർത്തിക്കുവാൻ ഈ അവസരം ഉപയോഗപ്പെടുത്തൂ..... 🌹🤝
➖➖➖➖➖➖➖➖➖➖

🔹 ഒരുവർഷ ഡിപ്ലോമ കോഴ്സ്

_🔹 ചുരുങ്ങിയ ഫീസ്_

കോഴ്സിനെക്കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും മറ്റു ഡീറ്റെയിൽസുകൾക്കും വേണ്ടി താഴെ പറയുന്ന കോഴ്സ് കോർഡിനേറ്ററെ നേരിട്ടോ വാട്സാപ്പ് വഴിയോ ബന്ധപ്പെടുക.

*TNOU* ചീഫ് കോഡിനേറ്റർ.
ഹസീന :
9995778873
(സ്ത്രീകൾ ഈ നമ്പറിൽ വാട്സാപ്പിൽ മാത്രം ബന്ധപ്പെടുക )

Address

Pothencode
Kaniyapuram
695584

Opening Hours

Monday 9am - 12pm
Tuesday 9am - 12pm
Wednesday 9am - 12pm
Thursday 9am - 12pm

Telephone

+919645100370

Website

Alerts

Be the first to know and let us send you an email when Al-Shifa prophetic medicine center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share