03/12/2025
കണ്ണടകൾ നിങ്ങളുടെ ലുക്ക് മാത്രമല്ല, നിങ്ങളുടെ കാഴ്ചയും സംരക്ഷണവും കൂടിയാണ് മെച്ചപ്പെടുത്തുന്നത്. 👓
അതുകൊണ്ട് തന്നെ ക്വാളിറ്റിയിലും, അത് എവിടെ നിന്ന് വാങ്ങുന്നു എന്നതിലും വിട്ടുവീഴ്ച അരുത്. കുറഞ്ഞ ഓഫറുകൾക്ക് പകരം, നിങ്ങൾക്ക് ആവശ്യമുള്ളതും 100% ഫിറ്റ് ആകുന്നതുമായ Genuine പ്രോഡക്ടുകൾ ഒരു Authorized Dealerൽ നിന്ന് തന്നെ വാങ്ങൂ.
Dr. Eyes opticals and eye care
ഈ വിശ്വാസ്യത ഉറപ്പാക്കുന്നു.
(Authorized Dealer, Genuine Eyewear, Dr eyes opticals and eye care, Best Service, Iritty, Ulikkal,Edoor,sreekandapuram. Dr.Eye's Opticals & Contactlens Clinic