Star Poly Clinic

Star Poly Clinic Physiotherapy & Ayurvedic Centre Kannur.

മഴക്കാല ആരോഗ്യ സംരക്ഷണം ആയുർവേദത്തിലൂടെ....
30/05/2025

മഴക്കാല ആരോഗ്യ സംരക്ഷണം ആയുർവേദത്തിലൂടെ....

മഴക്കാല ആരോഗ്യ പരിചരണം ആയുർവേദത്തിലൂടെ .....
27/05/2025

മഴക്കാല ആരോഗ്യ പരിചരണം ആയുർവേദത്തിലൂടെ .....

Special offer
05/03/2025

Special offer

10/02/2025
Authentic Ayurvedic massage
26/01/2025

Authentic Ayurvedic massage

26/02/2024

മുട്ട് വേദനയോ?
സർജറിയെ പറ്റി ചിന്തിക്കാൻ വരട്ടെ...

മുട്ട് വേദന, കാൽമുട്ടിന് തേയ്മാനം, മരവിപ്പ്, വീക്കം തുടങ്ങിയവയ്ക്ക് ശസ്ത്രക്രിയ ഇല്ലാതെ ഫിസിയോതെറാപ്പിയിലൂടെ ചികിത്സ..

കൃത്യമായ രോഗ നിർണ്ണയവും ശരിയായ വ്യായാമ രീതിയും ഒപ്പം ആധുനിക ഇലക്ട്രോണിക് ഉപകാരണങ്ങളുടെ സഹായത്തോടെയുള ഫിസിയോതെറാപ്പി ചികിത്സയും സാധാരണ ജീവിതം നയിക്കാൻ നിങ്ങളെ സഹായിക്കുന്നു.
Star Poly Clinic Physiotherapy- Fully air-conditioned clinic with hi-tech equipment and qualified professionals.
പുതിയതെരു ഗണപതി മണ്ഡപത്തിന് സമീപം, SBI ബാങ്കിന് എതിർവശം STAR POLY CLINIC, Kannur
Call: +9188910 83192
Whatsapp: https://wa.me/918891083192
Imperial Tower, Near Ganapati Mandapam, Opposite State bank of India,
Puthiyatheru, Kannur . 670011
, , , ,

26/01/2024

👩‍⚕️ Understanding Low Back Pain and Prevention 🏋️‍♂️

🔍 **Understanding the Basics:**
Low back pain can result from various factors – poor posture, muscle imbalances, or even everyday activities. Identifying the root cause is crucial for effective prevention.

💪 **Prevention Tips:**
1. **Exercise Regularly:** Strengthen your core and back muscles through exercises like bridges and planks.
2. **Maintain Good Posture:** Whether sitting or standing, keep your spine aligned to reduce stress on your lower back.
3. **Lift Smartly:** Bend your knees and keep objects close to your body when lifting to avoid straining your lower back.
4. **Stay Active:** Incorporate regular physical activity into your routine to keep your muscles flexible and strong.

👩‍⚕️ **Seek Professional Advice:**
If you're experiencing persistent pain, consult a physiotherapist. They can assess your individual needs and create a personalized plan to alleviate discomfort.

🌈 **Remember, small changes can make a big difference!** Let's prioritize our spine health together. 💚

12/12/2023

കഴുത്ത് വേദന അകറ്റാം ഫിസിയോ തെറാപ്പിയിലൂടെ
TREATMENTS
Electro therapy
Exercise Therapy
Laser Treatment
Dry Needling
Chiropractic Treatment

കൃത്യമായ രോഗ നിർണ്ണയവും ശരിയായ വ്യായാമ രീതിയും ഒപ്പം ആധുനിക ഇലക്ട്രോണിക് ഉപകാരണങ്ങളുടെ സഹായത്തോടെയുള ഫിസിയോതെറാപ്പി ചികിത്സയും സാധാരണ ജീവിതം നയിക്കാൻ നിങ്ങളെ സഹായിക്കുന്നു.
Star Poly Clinic Physiotherapy- Fully air-conditioned clinic with hi-tech equipment and qualified professionals.
പുതിയതെരു ഗണപതി മണ്ഡപത്തിന് സമീപം, SBI ബാങ്കിന് എതിർവശം STAR POLY CLINIC, Kannur
Call: +9188910 83192
Whatsapp: https://wa.me/918891083192
Imperial Tower, Near Ganapati Mandapam, Opposite State bank of India,
Puthiyatheru, Kannur . 670011
, , , ,

12/12/2023

സ്ഥിരമായി തോളിൽ വേദന അനുഭവിക്കുന്ന ആളാണോ നിങ്ങൾ?

തോൾ വേദനയ്ക്ക് നിരവധി കാരണങ്ങളുണ്ട്.
1.പരിക്കുകൾ മൂലമുള്ള തോൾ വേദന .
2.Rotator cuff injury.
3. Shoulder impingement syndrome.
4. ഫ്രോസൺ ഷോൾഡർ അഥവാ adhesive capsulitis.
5. Tendinitis/bursitis/synovitis.
6. Periarthritis.

മേൽപ്പറഞ്ഞ കാരണങ്ങൾ കൊണ്ട് ഷോൾഡർ ജോയിൻറ് ന് നീർക്കെട്ടും വേദനയും ഉണ്ടാവുന്നു.
അതുമൂലം തോളിന്റെ ചലനങ്ങൾ നിങ്ങൾക്ക് വളരെ പ്രയാസകരമായി മാറുന്നു.

വേദനസംഹാരി മരുന്നുകൾ കൊണ്ട് താൽക്കാലികമായ ആശ്വാസം ലഭിക്കുമെങ്കിലും ദീർഘകാലമായി ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് കൊണ്ട് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകുന്നതാണ്.

ഇത്തരം അവസ്ഥകൾക്ക് ഫിസിയോതെറാപ്പി വളരെ ഫലപ്രദമാണ്.

വേദന വന്നത് പരിക്കുകൾ മൂലം ആണെങ്കിൽ എല്ലുകൾക്ക് പൊട്ടലുകൾ സംഭവിച്ചിട്ടില്ല എന്ന് ആദ്യമേ നമ്മൾ ഉറപ്പാക്കേണ്ടതാണ്.

കൂടാതെ ഹാർട്ട് അറ്റാക്ക് ( ഹൃദ്രോഗം) മൂലമുള്ള നെഞ്ചുവേദന ചിലപ്പോൾ തോളിലും നമ്മൾക്ക് അനുഭവപ്പെടുന്നതാണ് എന്നതിനാൽ എല്ലാത്തരം തോൾ വേദനയും നിസ്സാരമായി എടുക്കരുത്.

കൃത്യമായ രോഗ നിർണ്ണയവും ശരിയായ വ്യായാമ രീതിയും ഒപ്പം ആധുനിക ഇലക്ട്രോണിക് ഉപകാരണങ്ങളുടെ സഹായത്തോടെയുള ഫിസിയോതെറാപ്പി ചികിത്സയും സാധാരണ ജീവിതം നയിക്കാൻ നിങ്ങളെ സഹായിക്കുന്നു.

TENS (ട്രാൻസ്‌ക്യുട്ടേനിയസ് ഇലക്‌ട്രിക്കൽ നെർവ് സ്‌റ്റിമുലേഷൻ), IFT (ഇന്റർഫറൻഷ്യൽ തെറാപ്പി), അൾട്രാസൗണ്ട് തെറാപ്പി തുടങ്ങിയ നൂതന ഫിസിയോതെറാപ്പി മെഷീനുകൾ ഉപയോഗിച്ചുള്ള ചികിത്സ ഷോൾഡർ വേദനയ്ക്ക് വളരെ ഫലപ്രദമാണ്. ഈ ചികിത്സകൾക്ക് വേദനയും വീക്കവും കുറയ്ക്കാനും നിങ്ങളുടെ തോളിന്റെ ചലനശേഷി മെച്ചപ്പെടുത്താനും കഴിയും.

Star Poly Clinic Physiotherapy- Fully air-conditioned clinic with hi-tech equipment and qualified professionals.
പുതിയതെരു ഗണപതി മണ്ഡപത്തിന് സമീപം, SBI ബാങ്കിന് എതിർവശം STAR POLY CLINIC, Kannur
Call: +9188910 83192./9447883192
Whatsapp: https://wa.me/918891083192
Imperial Tower, Near Ganapati Mandapam, Opposite State bank of India,
Puthiyatheru, Kannur . 670011

20/11/2023

Physiotherapy & Ayurvedic Centre Kannur.

Address

Imperial Tower, Opposite SBI/Ganapati Mandapam, Puthiyatheru
Kannur
670011

Telephone

+918891083192

Website

Alerts

Be the first to know and let us send you an email when Star Poly Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Star Poly Clinic:

Share