15/12/2021
പല ആളുകളും നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് ലൈംഗീക പരമായ പ്രശ്നങ്ങൾ.. പലരും പുറത്തേക്ക് പറയാൻ മടിക്കുന്നു എന്നുള്ളതാണ് സത്യം... ഇന്ന് ഏകദേശം എല്ലാ പ്രായക്കാരിലും പ്രശ്നങ്ങൾ കാണാറുണ്ട്... അതിൽ പ്രധാനമാണ് സമയദൈർഗ്യം ഇല്ലായ്മ.. മാനസിക പിരിമുറുക്കം, ജോലി ഭാരം, മറ്റുപല വിധ അസുഖങ്ങൾ ഇവയൊക്കെ കാരണം ഇത് വരാം...30 വയസ്സ് മുതൽ ഈ പ്രശ്നം കാണുന്നുണ്ട്... ഇത്തരം പ്രശ്നങ്ങൾക്ക് 100% റിസൾട്ട് ലഭ്യമാവുന്ന ചികിത്സയാണ് യൂനാനി.. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരവുമായി എം എം യൂനാനി ഹോസ്പിറ്റലിൽ ചികിത്സ ആരംഭിച്ചിരിക്കുന്നു...
ഡോക്ടർമാരുടെ സേവനം:
ഡോ :മിസ്അബ് ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9:30മുതൽ 2:00 മണി വരെ
ബുക്കിങ് നമ്പർ :9567454239
കണ്ണൂർ ജില്ലയിലെ ആദ്യത്തെ യൂനാനി ഹോസ